"വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→വാകേരിയിലെ ജനങ്ങൾ) |
No edit summary |
||
വരി 53: | വരി 53: | ||
വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് [[കാട്ടുനായ്ക്കർ]] ഇവർ തേൻ കുറുമരെന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു. | വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് [[കാട്ടുനായ്ക്കർ]] ഇവർ തേൻ കുറുമരെന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു. | ||
കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. തേൻ ശേഖരിക്കൽ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേൻ കുറുമരെന്നും വിളിക്കുന്നത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം. മൂടക്കൊല്ലി, കൊമ്മഞ്ചേരി,വാകേരി, മാരമല, ഓടക്കുറ്റി എന്നിവിടങ്ങളിലാണ് ഇവർ താമസിക്കുന്നത്. കർഷകത്തൊഴിലാളികളാണ് ഇവർ. വനവിഭവശേഖരണമായിരുന്നു മുഖ്യജീവനോപാധി. | കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. തേൻ ശേഖരിക്കൽ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേൻ കുറുമരെന്നും വിളിക്കുന്നത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം. മൂടക്കൊല്ലി, കൊമ്മഞ്ചേരി,വാകേരി, മാരമല, ഓടക്കുറ്റി എന്നിവിടങ്ങളിലാണ് ഇവർ താമസിക്കുന്നത്. കർഷകത്തൊഴിലാളികളാണ് ഇവർ. വനവിഭവശേഖരണമായിരുന്നു മുഖ്യജീവനോപാധി. | ||
കാട്ടുനായ്ക്കരുടെ സാമൂഹിക ജീവിതം വളരെ വേറിട്ട ഒന്നാണ് അവർക്കിടയിൽ ഒരു കുട്ടി ജനിച്ചാൽ ഒരു മാസം കഴിയുമ്പോൾ നടത്തുന്നു കുട്ടിയുടെ പേരിടൽ ചടങ്ങ് നടത്തുന്നു തിരണ്ടുകല്യാണം പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതിന് അടയാളമായാണ് തിരണ്ടുകല്യാണം നടത്തുന്നത് പെൺകുട്ടി തിരണ്ടി കഴിഞ്ഞാൽ പുലി വീട്ടിൽ താമസിപ്പിക്കുന്നു 12 ദിവസത്തേക്ക് പുറംലോകം കാണിക്കാതെ പുല്ലുകൊണ്ട് മൂടിയ വായുസഞ്ചാരം കുറഞ്ഞ കഴിയണം ഈ സമയം അവൾക്കൊപ്പം കേരളത്തെ ഒരു പെൺകുട്ടിയും ഒപ്പമുണ്ടാവും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നൽകുന്നതിനും ഭക്ഷണമാണ് ഭക്ഷണം എത്തിക്കുന്നതിനുമാണ് ഒരു പെൺകുട്ടിയെ കൂടെ നിർത്തുന്നത് 12 ദിവസത്തിനുശേഷം കൊണ്ടുവരികയും കുടിലിന് പിടിയിൽ കൊണ്ടുവരികയും മഞ്ഞൾവെള്ളത്തിൽ കുളിപ്പിക്കുകയും ചെയ്യുന്നു മാതാപിതാക്കൾ ആലോചിച്ച് ആർഭാടമായി ചടങ്ങിൽ നടത്തുന്ന നടത്തുന്നു പെൺകുട്ടിയെ പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിപ്പിച്ചു മാതാപിതാക്കൾ പുറത്തേക്കു വരുന്ന ദിവസം പുരുഷന്മാരും സ്ത്രീകളും പാരമ്പര്യമായ കളികൾ കാഴ്ചവയ്ക്കുന്നു സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചാണ് നടത്തുന്നത് എന്നാണ് പറയുന്നത് തൊട്ടുകളി എന്നാണ് ഇതിനു പറയുന്നത് ഒരാൾ മരിച്ചു കഴിഞ്ഞാൽ സമുദായത്തിലെ ആളുകൾ ബന്ധുക്കളെ വിവരം അറിയിക്കുന്നു മൃതശരീരം ഒരു മുറിയിൽ കിടക്കുന്നത് ബന്ധുക്കൾ വരുന്നത് തരത്തിലുള്ള വസ്ത്രം ആയിട്ടാണ് അവർ കുളിപ്പിച്ച പുതിയ വസ്ത്രം ധരിപ്പിച്ച് മുടി വൃത്തിയായി കെട്ടി ഒരുകുന്നു വീണ്ടും മുറിയിൽ കിടത്തി കൊണ്ടുണ്ടാക്കിയ മുളകൊണ്ടുണ്ടാക്കിയ മഞ്ചേരിയിൽ കിടത്തി ശ്മശാനത്തിലേക്കു പോകുന്നത് വസ്ത്രം കുയിൽ അടക്കുന്നതിനു മുമ്പ് ഒരു പാത്രം ഒരു ഗ്ലാസ്സ് ഒരു കത്തിയും ശ്രമത്തോടൊപ്പം എടുക്കുമ്പോൾ വിതറുന്നു നെല്ല് വിതറുന്ന കുഴികുത്തി മൂടുകയാണ് പതിവ് അടിയന്തിരത്തിനു കുടുംബത്തിൽ എണ്ണയെടുത്ത് പുല്ലുകൊണ്ട് വെറ്റിലയിൽ എന്ന് വിളിക്കുന്നു ചെയ്യുമ്പോൾ മൂന്നുപ്രാവശ്യം ചെയ്തുകഴിയുമ്പോൾ മരണം കാരണം എന്തെന്ന് മനസ്സിലാക്കാൻ കഴിയും അടിയന്തരം നടക്കുന്നു | |||
===പണിയർ === | ===പണിയർ === |