"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
23:48, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018→സത്രം
(→സത്രം) |
|||
വരി 225: | വരി 225: | ||
രാജഭരണകാലത്ത് സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനായി കൂത്താട്ടുകുളത്ത് ഒരു സത്രം നിർമ്മിച്ചിരുന്നു. ഇപ്പോൾ ടൗൺ ഹാൾ സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു അത്. ക്രമേണ ടി. ബി.യായി ഓണംകുന്ന് ദേവീക്ഷേത്രത്തിനു തെക്കേ കുന്നിലേക്ക് അത് മാറ്റി സ്ഥാപിച്ചു. | രാജഭരണകാലത്ത് സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനായി കൂത്താട്ടുകുളത്ത് ഒരു സത്രം നിർമ്മിച്ചിരുന്നു. ഇപ്പോൾ ടൗൺ ഹാൾ സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു അത്. ക്രമേണ ടി. ബി.യായി ഓണംകുന്ന് ദേവീക്ഷേത്രത്തിനു തെക്കേ കുന്നിലേക്ക് അത് മാറ്റി സ്ഥാപിച്ചു. | ||
===സമാന്തര കലാലയങ്ങൾ=== | |||
കേരളത്തിൽ സമാന്തര കലാലയങ്ങൾ (പാരലൽ കോളേുകകൾ) ധാരാളമായി ഉണ്ടായിരുന്ന കാലത്ത് കൂത്താട്ടുകുളം അതിന്റെ ഒരു കേന്ദ്രമായിരുന്നു. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന 14 സ്ഥാപനങ്ങൾ ഈ കൊച്ചു പട്ടണത്തിൽ ഉണ്ടായിരുന്നു. സമീപ താലൂക്കുകളിൽ നിന്നു പോലും ധാരാളം വിദ്യാർത്ഥികൾ അക്കാലത്ത് കൂത്താട്ടുകുളത്തെ സമാന്തര കലാലയങ്ങളെ ആശ്രയിച്ചിരുന്നു. രാഷ്ട്രഭാഷാ പഠനരംഗത്ത് ശ്രദ്ധേയമായ സംഭാവന നൽകിയ അത്തരം കോളേജുകളിൽ ഒന്നായിരുന്നു സെന്റ് ജോസഫ് ഹിന്ധി കോളേജ്. നിരവധി ആളുകൾ ഈ കോളേജിൽ നിന്നും ഹിന്ദി പഠിച്ച് വിവിധ തുറകളിൽ അദ്ധ്യാപകരായിട്ടുണ്ട്. | |||
===സി.എസ്സ്.ഐ. ദേവാലയം=== | ===സി.എസ്സ്.ഐ. ദേവാലയം=== |