"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
21:41, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
===കദളിക്കാട് പുത്തൻകാവ് ഭഗവതി ക്ഷേത്രം === | ===കദളിക്കാട് പുത്തൻകാവ് ഭഗവതി ക്ഷേത്രം === | ||
തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ കദളിക്കാട് സ്ഥിതിചെയ്യുന്ന ആയിരം വർഷം പഴക്കമുള്ള അതിപുരാതനക്ഷേത്രമാണ് പുത്തൻകാവ് ഭഗവതി ക്ഷേത്രം.ദാരുകാസുരനെ വധിച്ചശേഷം കോപത്തോടുകൂടിയ ഉഗ്രമൂർത്തി സങ്കൽപ്പമാണ് ഇവിടുത്തെ പ്രതിഷ്ഠ.മീനമാസത്തിലെ പൂരം ഇടിയാണ് ഇവിടുത്തെ ആട്ടവിശേഷം. | തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ കദളിക്കാട് സ്ഥിതിചെയ്യുന്ന ആയിരം വർഷം പഴക്കമുള്ള അതിപുരാതനക്ഷേത്രമാണ് പുത്തൻകാവ് ഭഗവതി ക്ഷേത്രം.ദാരുകാസുരനെ വധിച്ചശേഷം കോപത്തോടുകൂടിയ ഉഗ്രമൂർത്തി സങ്കൽപ്പമാണ് ഇവിടുത്തെ പ്രതിഷ്ഠ.മീനമാസത്തിലെ പൂരം ഇടിയാണ് ഇവിടുത്തെ ആട്ടവിശേഷം. | ||
===പൂണവത്ത് കാവ് ഭഗവതി ക്ഷേത്രം, അച്ചൻകവല=== | ===പൂണവത്ത് കാവ് ഭഗവതി ക്ഷേത്രം, അച്ചൻകവല=== | ||
ആയിരത്തിൽപരം വർഷങ്ങൾക്ക് മുമ്പ് പുതുമനപ്പറമ്പിലെ മനയിൽ ആരാധിച്ചിരുന്ന സേവാമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ.1988ജനുവരി 28 ന് ദേവി, ശാസ്താവ്, ഗണപതി, രക്ഷസ് എന്നിവരുടെ പുന:പ്രതിഷ്ഠകൾ നടന്നു.എല്ലാവർഷവും മകരം 14ന് പ്രതിഷ്ഠാദിനകലസമഹോത്സവവും തുലാമാസത്തിലെ ആയില്യമഹോത്സവവും നടത്തിവരുന്നു. | ആയിരത്തിൽപരം വർഷങ്ങൾക്ക് മുമ്പ് പുതുമനപ്പറമ്പിലെ മനയിൽ ആരാധിച്ചിരുന്ന സേവാമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ.1988ജനുവരി 28 ന് ദേവി, ശാസ്താവ്, ഗണപതി, രക്ഷസ് എന്നിവരുടെ പുന:പ്രതിഷ്ഠകൾ നടന്നു.എല്ലാവർഷവും മകരം 14ന് പ്രതിഷ്ഠാദിനകലസമഹോത്സവവും തുലാമാസത്തിലെ ആയില്യമഹോത്സവവും നടത്തിവരുന്നു. | ||
വരി 44: | വരി 45: | ||
===വിമലമാതാ പള്ളി=== | ===വിമലമാതാ പള്ളി=== | ||
1949 ൽമൈലക്കൊമ്പ് പള്ളിയുടെ നേതൃത്വത്തിൽ ക്രൈസ്തവർക്ക് മാത്രമായി ലിറ്റിൽ ഫ്ലവർ എന്നപേരിൽ ഒരു ക്ലബ് രൂപീകരിച്ചിരുന്നു. ഇതിൽനിന്നാണ് ഒരു ഇടവക പള്ളി എന്ന ആശയം ഉണ്ടായത് | 1949 ൽമൈലക്കൊമ്പ് പള്ളിയുടെ നേതൃത്വത്തിൽ ക്രൈസ്തവർക്ക് മാത്രമായി ലിറ്റിൽ ഫ്ലവർ എന്നപേരിൽ ഒരു ക്ലബ് രൂപീകരിച്ചിരുന്നു. ഇതിൽനിന്നാണ് ഒരു ഇടവക പള്ളി എന്ന ആശയം ഉണ്ടായത് | ||
[[പ്രമാണം:28040Church.jpg|thumb|200px|വിമലമാതാപള്ളി]] | |||
നാട്ടുകാരുടെ ശ്രമഫലമായി 1951 നവംബർ 19-ാം തീയതിഎറണാകുളം അതിരൂപതാദ്ധ്യക്ഷൻ മാർ അഗസ്ററിൻ കണ്ടത്തിൽ തിരുമേനി പള്ളി ആരംഭിക്കാനുള്ള അനുമതി നൽകി. | |||
അതിൻപ്രകാരം വാഴക്കുളം ഇടവകയിൽനിന്ന് 58 കുടുംബങ്ങളും മൈലക്കൊമ്പിൽനിന്ന്55 കുടുംബങ്ങളും അരിക്കുഴയിൽനിന്ന് 21 കുടുംബങ്ങളും ചേർന്ന് 114 കുടുംബങ്ങളോടെ കദളിക്കാട് ഇടവക രൂപീകൃതമായി. | |||
വരി 49: | വരി 53: | ||
===കുഴിമാടം=== | ===കുഴിമാടം=== | ||
പതിനാറാം നൂറ്റാണ്ടിനുമുമ്പ് വരെ കേരളത്തിലെ ക്രിസ്ത്യാനികൾ മൃതദേഹം സംസ്കരിച്ചിരുന്ന സ്ഥനമാണ് കുഴിമാടം എന്നറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് കേരളത്തിലെ എല്ലാ ക്രൈസ്തവകേന്ദ്രങ്ങളിലും ഇത്തരം കുഴിമാടങ്ങളുണ്ടായിരുന്നു. കൂത്താട്ടുകുളം കിഴകൊമ്പ് കാവിൽ നിന്നും ഒരു വിളിപ്പാടകലെ ഒരു കുഴിമാടം സ്ഥിതിചെയ്യുന്നുണ്ട്. കിഴകൊമ്പിലെ കാക്കനാട്ട്പറമ്പേൽ കുടുംബത്തിലെ കാരമവന്മാരെ സംസ്കരിച്ചിരുന്ന സ്ഥാനത്ത് ഇന്നുള്ളത് പിൽക്കാലത്ത് നിർമ്മിച്ച ഒരു ചെറിയ കുഴിമാടപ്പള്ളിയാണ്. ഇവിടെ എല്ലാദിവസവും സന്ധ്യയ്ക്ക് വിളക്കുവയ്ക്കുകയും വർഷംതോറും കുടുംബാംഗങ്ങൾ ഒത്തുകൂടി ആണ്ട് നേർച്ച നടത്തിവരികയും ചെയ്യുന്നു. | പതിനാറാം നൂറ്റാണ്ടിനുമുമ്പ് വരെ കേരളത്തിലെ ക്രിസ്ത്യാനികൾ മൃതദേഹം സംസ്കരിച്ചിരുന്ന സ്ഥനമാണ് കുഴിമാടം എന്നറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് കേരളത്തിലെ എല്ലാ ക്രൈസ്തവകേന്ദ്രങ്ങളിലും ഇത്തരം കുഴിമാടങ്ങളുണ്ടായിരുന്നു. കൂത്താട്ടുകുളം കിഴകൊമ്പ് കാവിൽ നിന്നും ഒരു വിളിപ്പാടകലെ ഒരു കുഴിമാടം സ്ഥിതിചെയ്യുന്നുണ്ട്. കിഴകൊമ്പിലെ കാക്കനാട്ട്പറമ്പേൽ കുടുംബത്തിലെ കാരമവന്മാരെ സംസ്കരിച്ചിരുന്ന സ്ഥാനത്ത് ഇന്നുള്ളത് പിൽക്കാലത്ത് നിർമ്മിച്ച ഒരു ചെറിയ കുഴിമാടപ്പള്ളിയാണ്. ഇവിടെ എല്ലാദിവസവും സന്ധ്യയ്ക്ക് വിളക്കുവയ്ക്കുകയും വർഷംതോറും കുടുംബാംഗങ്ങൾ ഒത്തുകൂടി ആണ്ട് നേർച്ച നടത്തിവരികയും ചെയ്യുന്നു. | ||