Jump to content
സഹായം

"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>''ഞങ്ങളുടെ സ്ക്കൂൾ സ്ഥിതിചെയ്യുന്ന കദളിക്കാട് പ്രദേശത്തെ ചരിത്രസ്മാരകങ്ങൾ,  ചരിത്രത്തിൽ ഇടംപിടിച്ച വ്യക്തികൾ, ഐതീഹ്യങ്ങൾ, സ്ഥലനാമങ്ങൾ, ആചാരങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുങ്ങിയവയാണ് ഈ നാടോടി വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. 200൩ ൽ മഞ്ഞള്ളൂർ പഞ്ചായത്തിന്റ സുവർണ്ണജൂബിലിയോടനുബന്ധിച്ച് ആരംഭിച്ച പ്രാദേശിക ചരിത്രരചനാശ്രമങ്ങളുടെ ഭാഗമായി ശേഖരിച്ച വസ്തുതകളും ചിത്രങ്ങളുമാണ് ഇവിടെ ചേർത്തിട്ടുള്ളത്. മഞ്ഞള്ളൂർ  ഗ്രാമപഞ്ചായത്തിലെ ചരിത്ര രേഖകളും വിഭവ രേഖകളും ഞങ്ങൾക്ക് സഹായകമായിട്ടുണ്ട്. കൂ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് വിഭവഭൂപടം തയ്യാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ശ്രീ വി.സി മാത്യു(മഞ്ഞള്ളൂർ  ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് 2003) ആണ് ഈ നാടോടി വിജ്ഞാനകോശം തയ്യാറാക്കുന്നതിന് നേതൃത്വം നൽകിയത്''</big>
<big>''ഞങ്ങളുടെ സ്ക്കൂൾ സ്ഥിതിചെയ്യുന്ന കദളിക്കാട് പ്രദേശത്തെ ചരിത്രസ്മാരകങ്ങൾ,  ചരിത്രത്തിൽ ഇടംപിടിച്ച വ്യക്തികൾ, ഐതീഹ്യങ്ങൾ, സ്ഥലനാമങ്ങൾ, ആചാരങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുങ്ങിയവയാണ് ഈ നാടോടി വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. 200൩ ൽ മഞ്ഞള്ളൂർ പഞ്ചായത്തിന്റ സുവർണ്ണജൂബിലിയോടനുബന്ധിച്ച് ആരംഭിച്ച പ്രാദേശിക ചരിത്രരചനാശ്രമങ്ങളുടെ ഭാഗമായി ശേഖരിച്ച വസ്തുതകളും ചിത്രങ്ങളുമാണ് ഇവിടെ ചേർത്തിട്ടുള്ളത്. മഞ്ഞള്ളൂർ  ഗ്രാമപഞ്ചായത്തിലെ ചരിത്ര രേഖകളും വിഭവ രേഖകളും ഞങ്ങൾക്ക് സഹായകമായിട്ടുണ്ട്. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് വിഭവഭൂപടം തയ്യാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ശ്രീ വി.സി മാത്യു(മഞ്ഞള്ളൂർ  ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് 2003) ആണ്.''</big>
== നാടോടി വിജ്ഞാനകോശം ==
== നാടോടി വിജ്ഞാനകോശം ==


വരി 16: വരി 16:
[[പ്രമാണം:28040Temple.jpg|thumb|പാണപാറ ക്ഷേത്രം]]
[[പ്രമാണം:28040Temple.jpg|thumb|പാണപാറ ക്ഷേത്രം]]
===പാണപാറ ശിവക്ഷേത്രം===
===പാണപാറ ശിവക്ഷേത്രം===
[[പ്രമാണം:28012 NV11.jpg|thumb|200px|അർജ്ജുനൻമല ക്ഷേത്രം]]
 
.
.


വരി 22: വരി 22:
19-ംനൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈപ്രദേശങ്ങൾ ഭരിച്ചിരുന്നത് മഞ്ഞള്ളൂർ കർത്താക്കളായിരുന്നു.കർത്താക്കളുടെ ഭരണകേന്ദ്രമായിരുന്നകോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത് നീർക്കോലിപ്പാറക്കപ്പുറവും ആലുങ്കമാരിക്ക് പടിഞ്ഞാറുമായിരുന്നു.
19-ംനൂറ്റാണ്ടിന്റെ ആരംഭത്തിൽ ഈപ്രദേശങ്ങൾ ഭരിച്ചിരുന്നത് മഞ്ഞള്ളൂർ കർത്താക്കളായിരുന്നു.കർത്താക്കളുടെ ഭരണകേന്ദ്രമായിരുന്നകോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത് നീർക്കോലിപ്പാറക്കപ്പുറവും ആലുങ്കമാരിക്ക് പടിഞ്ഞാറുമായിരുന്നു.


===ആഴ്ചചന്ത===
[[പ്രമാണം:28012 NV06.jpg|thumb|200px|കൂത്താട്ടുകുളത്തെ ആഴ്ചച്ചന്ത]]
ആദ്യകാലത്തുണ്ടായിരുന്ന അങ്ങാടിയുടെ സ്ഥാനത്താണ് ആഴ്ചചന്ത തുടങ്ങിയത്. ദിവാൻ പേഷ്കാർ നേരിട്ടെത്തിയാണ് ഇവിടെ ആഴ്ച ചന്ത തുടങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച് അനേഷണം നടത്തിയത്. പരിശോധനക്കെത്തിയ അദ്ദേഹത്തെ അങ്ങാടിയുടെ വലിപ്പം ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നാട്ടുകാർ ഏതാനും നെടുമ്പുരകൾകൂടി അവിടെ കൂടുതലായി കെട്ടിയുണ്ടാക്കിയിരുന്നു.അതെല്ലാം നേരത്തെതന്നെ അവിടെ ഉണ്ടായിരുന്നതായി തോന്നാൻ ഓല മേഞ്ഞ പഴയകെട്ടിടങ്ങൾ പൊളിച്ചുകൊണ്ടുവന്നാണ് അവിടെ സ്ഥാപിച്ചത്. തുരുത്തേൽ ഉതുപ്പ് തന്റെ വീട്ടിലെ തൊഴുത്തും ആട്ടിൻ കൂടും പൊളിച്ചുകൊണ്ടുവന്ന് അങ്ങാടിയിൽ സ്ഥാപിക്കുകയുണ്ടായി. അതിനുള്ളിൽ വിൽപ്പനക്കുള്ള കാർഷികോല്പന്നങ്ങൾ കൊണ്ടു വന്നു കൂട്ടി. ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളെയും ചന്തയിൽ കൊണ്ടുവന്ന് കെട്ടി. ഇതെല്ലാം കണ്ട് തൃപ്തനായ ദിവാൻ പേഷ്ക്കാർ കൂത്താട്ടുകുളത്ത് ആഴ്ചചന്ത തുടങ്ങാൻ സർക്കാരിന് റിപ്പോർട്ടുനൽകുകയും ചെയ്തു. 1865-നോട് അടുത്ത്. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച ഈ ആഴ്ചചന്ത രാമവർമ്മപുരം മാർക്കറ്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്നത്തെ സെൻട്രൽ ജംഗ്ഷന് സമീപം പോലീസ് സ്റ്റേഷന്റെ തെക്ക് ഭാഗത്തായിരുന്നു മാർക്കറ്റ് ആദ്യം തുടങ്ങിയത്. അവിടെ രാമവർമപുരം മാർക്കറ്റ് എന്നെഴുതിയ തിരുവിതാംകൂറിന്റെ മുദ്രയുള്ള വലിയ ശിലാഫലകം സ്ഥാപിച്ചിരുന്നു. കാലക്രമേണ മാർക്കറ്റ് വികസിച്ചപ്പോൾ കൂടുതൽ സൌകര്യത്തിനായി ടൌണിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇന്ന് കാണുന്ന ആഴ്ചചന്ത.
ആടുമാടുകൾക്ക് പുറമെ, കോഴി, താറാവ്, പന്നി മുതലായ വളർത്തുമൃഗങ്ങളുടെയും, കാർഷികോല്പന്നങ്ങളുടെയും പ്രധാനവിപണന കേന്ദ്രമായിരുന്നു ഈ ആഴ്ചചന്ത. ബുധനാഴ്ചയാണ് ചന്തദിവസം. ചന്തയിൽ എത്തിച്ചേരുന്ന കാർഷികോൽപ്പന്നങ്ങൾ അധികവും അന്നത്തെ പ്രധാന വ്യാപാര കേന്ദ്രമായിരുന്ന ആലപ്പുഴയ്ക്കായിരുന്നു കയറ്റി അയച്ചിരുന്നത് . അവിടന്നു പായ, കരിപ്പട്ടി ശർക്കര, ഉപ്പ്, പുകയില , ഉണക്കമീൻ, ഇരുമ്പ് സാധനങ്ങൾ എന്നിവയൊക്കെ കച്ചവടക്കാർ ഇവിടെക്കൊണ്ടുവന്ന് വില്പന നടത്തിയിരുന്നു. ആലപ്പുഴയിൽ നിന്ന് വഞ്ചിയിൽ വെട്ടിയ്ക്കാട്ട് മുക്കിൽ എത്തിക്കുന്ന ചരക്കുകൾ തലച്ചുമടായിട്ടായിരുന്നു കൊണ്ടുവന്നിരുന്നത്. പിന്നീട് കാളവണ്ടികളിലായി. അക്കാലത്ത് കുടമണികൾ കെട്ടിയ കാളകളും വണ്ടികളുമായി ദൂരെ ദിക്കുകളിൽ നിന്നു പോലും കച്ചവടക്കാർ ഇവിടെ വന്ന് ചരക്കുകൾ വില്ക്കുകയും, വാങ്ങുകയും ചെയ്തിരുന്നു.
===എബ്രഹാം വടക്കേൽ, റവ. ഡോ.===
ചങ്ങമ്പുഴയുടെ രക്തപുഷ്പങ്ങൾ, കൈനിക്കരയുടെ കാൽവരിയിലെ കല്പപാദപം തുടങ്ങിയകൃതികൾക്ക് അവതാരകികയെഴുതുകയും അതിന്റെ പേരിൽ മതാധികാരികളുെട പീഡനങ്ങൾക്കും ശിക്ഷാനടപടികൾക്കും വിധേയനാകേണ്ടിവരികയും ചെയ്ത പണ്ഡിതനും വാഗ്മിയും സാഹിത്യകലാമർമ്മജ്ഞനുമായിരുന്നു റവ. ഡോ. എബ്രഹാം വടക്കേൽ
===എരപ്പ===
കൂത്താട്ടുകുളത്തിനടുത്ത് ഉപ്പുകണ്ടം സ്ക്കൂളിനടുത്തുള്ള ഒരു പുരാതനമായ കാവാണ് എരപ്പ. മലഞ്ചെരുവിൽ സ്ഥിതിചെയ്യുന്ന ഈ കാവിൽ ധാരാളം വൻവൃക്ഷങ്ങൾ നൂറ്റാണ്ടുകളായി വളർന്നുനിൽക്കുന്നു. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പല നാട്ടുമരുന്നുചെടികളുടെയും അപൂർവ്വസാന്നിദ്ധ്യം എരപ്പയിൽ കാണാം.
===എം. സി. റോഡ്===


കൂത്താട്ടുകുളത്തിന്റെ സാമൂഹ്യവും, സാമ്പത്തികവുമായ വളർച്ചയ്ക്ക് ഏറെ സഹായിച്ചത് എം. സി. റോഡിന്റെ നിർമ്മാണമായിരുന്നു. 1860-ൽ ദിവാൻ ടി. മാധവറാവുവിന്റെ കാലത്താണ് തിരുവനന്തപുരത്ത്നിന്ന് രാജ്യത്തിന്റെ വടക്കേ അതിർത്തിയായ കറുകുറ്റിവരെ കരമാർഗ്ഗം എത്തിച്ചേരുന്നതിന് വേണ്ടി മെയിൻ സെൻട്രൽ റോഡിന്റെ നിർമ്മാണം തുടങ്ങിയത്. കൂത്താട്ടുകുളം ഭാഗത്ത് ഈ റോഡിന്റെ പണികൾ നടക്കുന്നത് 1876 കാലത്താണ്. ഇംഗ്ളിഷ്കാരനായ ചീഫ് എഞ്ചിനീയർ വില്യം ബാർട്ടന്റെ നേതൃത്വത്തിൽ എട്ട് അടി വീതിയിലായിരുന്നു ആദ്യം ഈ റോഡ് നിർമ്മിച്ചത്. കൂത്താട്ടുകുളത്ത്നിന്ന് ആരക്കുഴവഴി നേരത്തേ ഉണ്ടായിരുന്ന നാട്ട് വഴി വികസിപ്പിച്ച് റോഡ് നിർമ്മിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും അവിടെയുള്ള നാട്ടുകാരുടെ എതിർപ്പ് മൂലം അതുപേക്ഷിക്കുകയും, വനപ്രദേശമായിരുന്ന ആറൂർവഴി പുതിയറോഡ് നിർമ്മിക്കുകയുമാണുണ്ടായത്.


യൂറോപ്യൻമാരായ കോൺട്രാക്ടേഴ്സിന് കീഴിൽ നാട്ടുകാരായ ചെറുകിടക്കരാറുകാരായിരുന്നു ഈ റോഡിന്റെ നിർമ്മാണ ജോലികൾ ഏറ്റെടുത്ത് നടത്തിയത്. പ്രായപൂർത്തിയായവരെക്കൊണ്ട് മാത്രമല്ല കുട്ടികളെക്കൊണ്ടും അവർ നിർബന്ധപൂർവ്വം പണിയെടുപ്പിച്ചിരുന്നു. മുതിർന്നവർക്ക് രണ്ട് ചക്രമായിരുന്നു കൂലി. എം. സി. റോഡിന്റെ നിർമ്മാണ കാര്യങ്ങൾക്കായി പണി കഴിപ്പിച്ചതാണ് ഇന്ന് കാണുന്ന കൂത്താട്ടുകുളം ടി.ബി.  
===ശ്രീ മാത്തൻ കർത്താതടത്തിൽ.===


===ഓണംകുന്ന് ഭഗവതി ക്ഷേത്രം===
1928 ൽ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സേവാദൾ പ്രസ്ഥാനത്തിൽ നമ്മുടെ നാട്ടുകാരനായ തടത്തിൽ മാത്തൻ കർത്ത എറണാകുളം ജില്ലയിലെ അധിനായക് പദവിവരെ എത്തിചേർന്നുവെന്നത് അഭിമാനാർഹമാണ്.


ജൈനപാരമ്പര്യം വിളിച്ചോതുന്ന  കൂത്താട്ടുകുളത്തെ ഓണംകുന്ന് ഭഗവതിക്ഷേത്രവും ചിരപുരാതനമാണ്. ഇവിടെ അധിവസിച്ചിരുന്ന ജൈനവിശ്വാസികളുടെ ആരാധനാലയമായിരുന്നു ഒരുകാലത്ത് ഓണംകുന്ന് ഭഗവതിക്ഷേത്രം. കൂത്താട്ടുകുളത്ത്നിന്നും അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന ഓണക്കൂർ എന്ന സ്ഥലവും ജൈനരുടെ അധിവാസത്തെയാണ് സൂചിപ്പിക്കുന്നത്. ജൈനസംസ്കാരത്തോട് ബന്ധപ്പെട്ട ശ്രാവണ ശബ്ദത്തിന്റെ പരിണാമമാണ് ഓണം. കാഞ്ചിപുരത്തുള്ള ഓണകാന്തൻ തളിപോലെ, ഓണംകുന്നും, ഓണക്കൂറും ജൈനപാരമ്പര്യം പേറുന്നുണ്ടെന്നാണ് സ്ഥലനാമചരിത്രകാരനായ വി.വി.കെ വാലത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. കൂത്താട്ടുകുളത്തെ നെല്ല്യക്കാട്ട് ഭഗവതീ ക്ഷേത്രവും ജൈനരുടേതായിരുന്നു എന്നാണ് വാലത്തിന്റെ അഭിപ്രായം. പില്കാലത്ത് ബുദ്ധ-ജൈനമതങ്ങൾ ക്ഷയിക്കുകയും, ആര്യബ്രാഹ്മണർ ശക്തരാകുകയും ചെയ്തതോടെ ഇത് ഹിന്ദുക്ഷേത്രങ്ങളായി തീരുകയാണുണ്ടായത്.
===കല്ലോലിച്ചാൽ ===
വടകര കത്തോലിക്കാപള്ളിക്കുസമീപമുള്ള  പുരാതനമായ കാവാണ് കല്ലോലിച്ചാൽ. കടുത്ത വേനലിൽ പോലും വറ്റാത്ത ഒരരുവി ഈ കാവിലൂടെ ഒഴുകന്നുണ്ട്. കീരുകുന്ന് മലയുടെ താഴ്‌വാരത്തിലുള്ള ഈ കാവിൽ ധാരാളം ഔഷധസസ്യങ്ങൾ നിറഞ്ഞുനിൽക്കുന്നു. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്നചീനി മരങ്ങൾ ഈ കാവിന്റെ പ്രത്യേകതയാണ്.


===കളരികൾ===
===തൊടുപുഴ - മൂവാറ്റുപുഴ റോഡ്===


1875 ൽ വെർണ്ണാക്കുലർ സ്ക്കൂൾ ആരംഭിക്കുന്നതിനു മുമ്പ് കളരികളായിരുന്നു കൂത്താട്ടുകുളത്തെ ജനങ്ങൾ അക്ഷരാഭ്യാസത്തിനും വിദ്യാഭ്യാസത്തിനുമായി പ്രധാനമായും ആശ്രയിച്ചിരുന്നത്. തുരുത്തേൽ ആശാൻ, പടിഞ്ഞാറേൽ ആശാൻ എന്നിവരുടെ കളരികൾ അക്കാലത്ത് പ്രസിദ്ധങ്ങളായിരുന്നു.
കദളിക്കാടിന്റെ സാമൂഹ്യവും, സാമ്പത്തികവുമായ വളർച്ചയ്ക്ക് ഏറെ സഹായിച്ചത് തൊടുപുഴ മൂവാറ്റുപുഴ  റോഡിന്റെ നിർമ്മാണമായിരുന്നു. മഞ്ഞള്ളൂർ പഞ്ചായത്തിന്റ ഹൃദയഭാഗത്തുകൂടിയാണ് ഈ റോഡ് കടന്നുപോകുന്ന്.


===കാളച്ചന്ത===
===മഞ്ഞള്ളൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം===
ആഴ്ചച്ചന്തയോടനുബന്ധിച്ച് കൂത്താട്ടുകുളത്ത് കാളച്ചന്തയും നൂറ്റാണ്ടുകളായി നടന്നുവന്നിരുന്നു. വണ്ടിക്കാളകളും ഉഴവുകാളകളും കച്ചവടക്കാരുടെയും കൃഷിക്കാരുടെയും സന്തതസഹചാരികളായിരുന്ന ആ കാലത്ത് സമീപ താലൂക്കുകളിൽ നിന്നുപോലും കാളകളെ വാങ്ങാനായി ആളുകൾ എത്തിയരിരുന്നു. കാളച്ചന്തയിൽ കാളകൾക്ക് വൈക്കോലും പുല്ലും എത്തിച്ചുകൊടുത്തും ഇല്ലിക്കുംമ്പത്തിൽ വെള്ളം കോരിക്കൊടുത്തും കിട്ടുന്ന കൂലികൊണ്ട് ഉപജീവനം നടത്തിയിരുന്ന ഒരുകൂട്ടം ആളുകൾ കൂത്താട്ടുകുളത്ത് ഉണ്ടായിരുന്നു.
    മഞ്ഞള്ളൂർ ആലുങ്കമാരിയിലാണ് ശ്രീധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.തുല്യശക്തികളുള്ള ധർമ്മശാസ്താവിന്റെയും ദേവിയുടേയും പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്.1076 ൽ ആദ്യശ്രീകോവിൽ തീർത്ത് ചോറ്റാനികരയിൽനിന്നുകൊണ്ടുവന്ന ദേവിചിത്രം വച്ച് പൂജയാരംഭിച്ചു. പ്രശ്നവിധിയനുസരിച്ച് വൈകാതെതന്നെ ശ്രീശാസ്താവിന്റെ ചിത്രമെത്തിക്കുകയും മറ്റൊരുശ്രീകോവിൽ തീർത്ത് അതിൽ പൂജയാരംഭിക്കുകയും ചെയ്തു
===കദളിക്കാട് പുത്തൻകാവ് ഭഗവതി ക്ഷേത്രം ===
തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ കദളിക്കാട് സ്ഥിതിചെയ്യുന്ന ആയിരം വർഷം പഴക്കമുള്ള അതിപുരാതനക്ഷേത്രമാണ് പുത്തൻകാവ് ഭഗവതി ക്ഷേത്രം.ദാരുകാസുരനെ വധിച്ചശേഷം കോപത്തോടുകൂടിയ ഉഗ്രമൂർത്തി സങ്കൽപ്പമാണ് ഇവിടുത്തെ പ്രതിഷ്ഠ.മീനമാസത്തിലെ പൂരം ഇടിയാണ് ഇവിടുത്തെ ആട്ടവിശേഷം.
===പൂണവത്ത് കാവ് ഭഗവതി ക്ഷേത്രം, അച്ചൻകവല===
    ആയിരത്തിൽപരം വർഷങ്ങൾക്ക് മുമ്പ് പുതുമനപ്പറമ്പിലെ മനയിൽ ആരാധിച്ചിരുന്ന സേവാമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ.1988ജനുവരി 28 ന് ദേവി, ശാസ്താവ്, ഗണപതി, രക്ഷസ് എന്നിവരുടെ പുന:പ്രതിഷ്ഠകൾ നടന്നു.എല്ലാവർഷവും മകരം 14ന് പ്രതിഷ്ഠാദിനകലസമഹോത്സവവും തുലാമാസത്തിലെ ആയില്യമഹോത്സവവും നടത്തിവരുന്നു.


===കിഴകൊമ്പ് കാവ്===
===വാഴക്കുളം പൈനാപ്പിൾ ചന്ത===
    ആഴ്ചച്ചന്തയോടനുബന്ധിച്ച് വാഴക്കുളത്ത് പൈനാപ്പിൾ ച്ചന്തയും  നടന്നുവന്നിരുന്നു.
===വിമലമാതാ പള്ളി===
    1949 ൽമൈലക്കൊമ്പ് പള്ളിയുടെ നേതൃത്വത്തിൽ ക്രൈസ്തവർക്ക് മാത്രമായി ലിറ്റിൽ ഫ്ലവർ എന്നപേരിൽ ഒരു ക്ലബ് രൂപീകരിച്ചിരുന്നു. ഇതിൽനിന്നാണ് ഒരു ഇടവക പള്ളി എന്ന ആശയം ഉണ്ടായത്


[[പ്രമാണം:28012 NV04.jpg|thumb|200px|കിഴകൊമ്പ് കാവ്]]
ദ്രാവിഡകാലഘട്ടത്തോളം പഴക്കമുള്ളതാണ് കൂത്താട്ടുകുളത്തെ കിഴകൊമ്പ് ഭഗവതി ക്ഷേത്രം. വൻവൃക്ഷങ്ങളും വള്ളിപടർപ്പികളും കൊണ്ട് നിബിഡമായ കാവിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ വനദുർഗ്ഗയാണ്.


ഇരുപ്പ, കമ്പകം, തെള്ളി, കാട്ടുചേര്, അറയാഞ്ഞിലി, മാവ്, മണിമരുത്, തുടങ്ങി വിവിധങ്ങളായ ഇരുനൂറിലേറെ വൻമരങ്ങൾ കിഴകൊമ്പ്കാവിലുണ്ട്. വലിപ്പത്തിലും ഉയരത്തിലും പ്രായത്തിലും മുമ്പിൽ നിൽക്കുന്നത് കമ്പകമരങ്ങളാണ്.കാവിനു നടുവിലായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെ ശ്രീകോവിലിൽ വനദുർഗ്ഗയുടെ പ്രതീകമായി പൂജിക്കുന്നത് ഒരു ഇരുപ്പ വൃക്ഷത്തെയാണ്. രണ്ടായിരത്തോളം വർഷം പഴക്കം കണക്കാക്കുന്ന ഈ വൃക്ഷം ഒരു വൻമരമാകാതിരിക്കാൻ പ്രാചീനകാലം മുതൽ ബോൺസായി മാതൃകയിലാണ് വളർത്തിയിരിക്കുന്നത്. വളർച്ചയുടെ പാരമ്യത്തിലെത്തിയ ഈ മരം ഒരു കുള്ളൻ ഭീമനാണ്.


===കുഴിമാടം===
===കുഴിമാടം===
399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/518303" എന്ന താളിൽനിന്ന് ശേഖരിച്ചത്