"സ്നേഹസ്പർശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''സ്നേഹസ്പർശം''' | '''സ്നേഹസ്പർശം''' | ||
പതിതരിലും പാവപ്പെട്ടവരിലും | പതിതരിലും പാവപ്പെട്ടവരിലും ഈശ്വരനെ ദർശിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ രൂപീകൃതമായ ഒരു സ്വപ്നപദ്ധതിയാണ് സ്നേഹസ്പർശം. 2013-14 മുതൽ ഈ പദ്ധതി നടപ്പാക്കിവരുന്നു. കുട്ടികൾ തങ്ങൾക്കു ലഭിക്കുന്ന പണത്തിൽ നിന്ന് ഒരുതുക poorfund ലേക്ക് സംഭാവന ചെയ്യുന്നു. ഒാരോ വർഷവും ഈ തുക ഉപയോഗിച്ച് അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ (മേശ,കസേര) വിതരണം ചെയ്യുന്നു. | ||
കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് എത്തിച്ചു കൊടുക്കാനായി, കുട്ടികളും അദ്ധ്യാപകരും സമാഹരിച്ച തുകയും മറ്റു സാധനങ്ങളും സ്കൂളിന്റെ അസി.മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട്, സ്കൂൾ അദ്ധ്യാപിക സി.ലിസ്യൂ റാണിക്കും സംഘത്തിനും കൈമാറുന്നു. | കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് എത്തിച്ചു കൊടുക്കാനായി, കുട്ടികളും അദ്ധ്യാപകരും സമാഹരിച്ച തുകയും മറ്റു സാധനങ്ങളും സ്കൂളിന്റെ അസി.മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട്, സ്കൂൾ അദ്ധ്യാപിക സി.ലിസ്യൂ റാണിക്കും സംഘത്തിനും കൈമാറുന്നു. | ||
[[പ്രമാണം:45051_Snehasparsam.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:45051_Snehasparsam.jpg|ലഘുചിത്രം|നടുവിൽ]] |