"G. V. H. S. S. Kalpakanchery/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G. V. H. S. S. Kalpakanchery/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:15, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 69: | വരി 69: | ||
===എം.എ. മൂപ്പൻ=== | ===എം.എ. മൂപ്പൻ=== | ||
ചരിത്രപ്രസിദ്ധമായ മണ്ടായപ്പുറത്തു തറവാട്ടിൽ 1899 ൽ | ചരിത്രപ്രസിദ്ധമായ മണ്ടായപ്പുറത്തു തറവാട്ടിൽ 1899 ൽ അഹമ്മദ്കുട്ടി മൂപ്പന്റെയും, കുഞ്ഞിപ്പാത്തുവിന്റെയും മകനായി എം.എ. മൂപ്പൻ ജനിച്ചു. അബ്ദുറഹ്മാൻ സാഹിബിന്റെ വലംകൈ ആയിരുന്ന ഓടായപ്പുറത്ത് ചേക്കുട്ടി സാഹിബിന്റെ ശിക്ഷനായിട്ടാണ് എം.എ. മൂപ്പൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. നിസ്സഹകരണ പ്രസ്ഥാനത്തിനുവേണ്ടിയും ഖിലാഫത്ത് പ്രസ്ഥാനത്തിന്‌വേണ്ടിയുമെല്ലാം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. | ||
1920 ആഗസ്റ്റ് ഒന്നിന് മഹാത്മാഗാന്ധിയും മൗലാന ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട് | 1920 ആഗസ്റ്റ് ഒന്നിന് മഹാത്മാഗാന്ധിയും മൗലാന ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട് കടപ്പുറത്തെ കോൺഗ്രസ് സമ്മേളനത്തിൽ കോട്ടപ്പുറത്ത് ചേക്കുട്ടി സാഹിബിനോടൊപ്പം എം.എ. മൂപ്പനും പങ്കെടുത്തിരുന്നു. 1923 പാലക്കാട്ട് നടന്ന സമ്മേളനത്തിൽ വച്ച് മഹാത്മാഗാന്ധിയുടെ മകനായ ദേവദാസ് ഗാന്ധിയുടെയും സഹോദരന്മാരുടെയും അവരുടെ മാതാവിന്റെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ ഓർമ്മകൾ മൂപ്പൻ അവസാനകാലത്തും അയക്കാറുണ്ടായിരുന്നു | ||
ബ്രിട്ടീഷ് ഇന്ത്യയിലും | ബ്രിട്ടീഷ് ഇന്ത്യയിലും, സ്വാതന്ത്ര്യപ്പുലരിക്ക് ശേഷവും മലബാറിലെ അറിയപ്പെട്ട കോൺഗ്രസ് നേതാവായിരുന്ന മൂപ്പന്റെ അമീർ മൻസിൽ കെ.പി.സി.സി. യുടെ ഓഫീസ് ആയി മാറിയ ഘട്ടങ്ങളുണ്ട്. 1940 ൽ കൽപകഞ്ചേരി പഞ്ചായത്ത് ക്വാർട്ടേഴ്സിലേക്ക് സർവാദരണീയനായ മൂപ്പൻ ജഡ്ജിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എം.എ. മൂപ്പൻ 1966 ൽ അന്തരിച്ചു. | ||
==ചരിത്ര അവശേഷിപ്പുകൾ== | ==ചരിത്ര അവശേഷിപ്പുകൾ== |