"G. V. H. S. S. Kalpakanchery/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G. V. H. S. S. Kalpakanchery/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:59, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 62: | വരി 62: | ||
മണ്ടായപ്പുറത്ത് ബാവവുണ്ണിയുടെയും പള്ളി മഞ്ഞായലിൽ ഇയ്യാച്ച എന്നിവരുടെയും പുത്രനായി കൊച്ചുണ്ണി മൂപ്പൻ 1904 ൽ ജനിച്ചു. ജീവിത ലാളിത്യം, മതഭക്തി, ജനസേവനം, ഭരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ മേഖലകൾ. ആദ്യ കൽപ്പകഞ്ചേരി പഞ്ചായത്തിലെ അംഗം കൂടിയാണ് അദ്ദേഹം. | മണ്ടായപ്പുറത്ത് ബാവവുണ്ണിയുടെയും പള്ളി മഞ്ഞായലിൽ ഇയ്യാച്ച എന്നിവരുടെയും പുത്രനായി കൊച്ചുണ്ണി മൂപ്പൻ 1904 ൽ ജനിച്ചു. ജീവിത ലാളിത്യം, മതഭക്തി, ജനസേവനം, ഭരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ മേഖലകൾ. ആദ്യ കൽപ്പകഞ്ചേരി പഞ്ചായത്തിലെ അംഗം കൂടിയാണ് അദ്ദേഹം. | ||
===ചേക്കുട്ടി മാസ്റ്റർ=== | ===ഒ. ചേക്കുട്ടി മാസ്റ്റർ=== | ||
ആധുനിക വിദ്യാഭ്യാസത്തിന് ദിശാബോധം നല്കാൻ | ആധുനിക വിദ്യാഭ്യാസത്തിന് ദിശാബോധം നല്കാൻ മുന്നിട്ടിറങ്ങിയവരിൽ പ്രധാനിയായിരുന്നു കൽപ്പകഞ്ചേരി തോഴന്നൂരിലെ ഒ. ചേക്കുട്ടി മാസ്റ്റർ. മലയാളഭാഷയിലെ ആദ്യത്തെ പാഠാവലി ആയ കോമള പാഠാവലിയുടെ രചയിതാവും, കോട്ടക്കൽ കോമളംപ്രസ്സിന്റെ ഉടമയും കൂടിയായിരുന്ന അദ്ദേഹം 1982 ഇൽ അന്തരിച്ചു | ||
===എം പി അഹമ്മദ് കുട്ടി മൂപ്പൻ=== | ===എം പി അഹമ്മദ് കുട്ടി മൂപ്പൻ=== | ||
1914 ല് ജനിച്ച അദ്ദേഹം കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി ഉയർന്ന മാർക്കോടെ വിജയിച്ചു കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇൻറർ മീഡിയവും മദ്രാസ് പ്രസിഡൻസി കോളേജിൽനിന്ന് ബിഎഡ് ബിരുദമെടുത്തു പിന്നീട് മദ്രാസ് ലോ കോളേജിൽ നിന്ന് നിയമവും പഠിച്ചു 1939 പി എസ് സി ടെസ്റ്റ് പാസായി കൊച്ചിൻ കസ്റ്റംസ് ക്ലർക്ക് ആയി നിയമിക്കപ്പെട്ടു കോഴിക്കോട് ജില്ലാ കളക്ടറുടെ പ്രൈവറ്റ് സെക്രട്ടറിയായി റവന്യൂ ഇൻസ്പെക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട് ഗാന്ധിജി നെഹ്റു എന്നിവർ പങ്കെടുത്ത സദസ്സിൽ അദ്ദേഹം സമ്മേളിച്ചിട്ടുണ്ട് കെപിസിസി സെക്രട്ടറിമാരിൽ ഒരാളായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് 1952 കുറ്റിപ്പുറത്തു നിന്നും ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് അദ്ദേഹം മത്സരിച്ചിട്ടുണ്ട് 1952 നു ശേഷം ഇദ്ദേഹം ഔദ്യോഗിക പദവികളിൽ നിന്ന് വിരമിക്കുകയായിരുന്നു കല്പന പ്രശസ്തമായിരുന്ന അഹമ്മദ് കുട്ടി മൂപ്പൻ 8 1988 അന്തരിച്ചു | 1914 ല് ജനിച്ച അദ്ദേഹം കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി ഉയർന്ന മാർക്കോടെ വിജയിച്ചു കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇൻറർ മീഡിയവും മദ്രാസ് പ്രസിഡൻസി കോളേജിൽനിന്ന് ബിഎഡ് ബിരുദമെടുത്തു പിന്നീട് മദ്രാസ് ലോ കോളേജിൽ നിന്ന് നിയമവും പഠിച്ചു 1939 പി എസ് സി ടെസ്റ്റ് പാസായി കൊച്ചിൻ കസ്റ്റംസ് ക്ലർക്ക് ആയി നിയമിക്കപ്പെട്ടു കോഴിക്കോട് ജില്ലാ കളക്ടറുടെ പ്രൈവറ്റ് സെക്രട്ടറിയായി റവന്യൂ ഇൻസ്പെക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട് ഗാന്ധിജി നെഹ്റു എന്നിവർ പങ്കെടുത്ത സദസ്സിൽ അദ്ദേഹം സമ്മേളിച്ചിട്ടുണ്ട് കെപിസിസി സെക്രട്ടറിമാരിൽ ഒരാളായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് 1952 കുറ്റിപ്പുറത്തു നിന്നും ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് അദ്ദേഹം മത്സരിച്ചിട്ടുണ്ട് 1952 നു ശേഷം ഇദ്ദേഹം ഔദ്യോഗിക പദവികളിൽ നിന്ന് വിരമിക്കുകയായിരുന്നു കല്പന പ്രശസ്തമായിരുന്ന അഹമ്മദ് കുട്ടി മൂപ്പൻ 8 1988 അന്തരിച്ചു |