Jump to content

"റവ. ഫാ. റ്റി.സി.എം.എം.യു.പി.എസ് മുളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 47: വരി 47:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വില്പനക്കാരനോ ഇല്ല .കുട്ടികൾക്ക് അവശ്യ സാധനങ്ങൾ ഇഷ്ടനുസരണം സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുത്തു സാധനങ്ങളുടെ വില സത്യസന്ധമായി പെട്ടിയിൽ നിക്ഷേപിച്ചു മടങ്ങാം .
  ഓരോ ജന്മനക്ഷത്രത്തിനും അനുയോജ്യമായ ചെടികൾ ചട്ടികളിൽനട്ടുവളർത്തി പരിപാലിക്കുന്നു .
        ജനാധിപത്യ സമ്പ്രദായങ്ങളോട് താൽപ്പര്യവും  പരിചയവും വളർത്താൻ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . നാമനിർദ്ദേശപത്രിക സ്വീകരിക്കൽ ,പിൻവലിക്കൽ ,സൂക്ഷ്മനിരീക്ഷണം  തുടങ്ങി ഒരു തെരഞെടുപ്പിൽ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും തെരഞ്ഞെടുപ്പിനുണ്ടായിരുന്നു .അധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചർച്ച ചെയ്യുകയും അവ പ്രാവർത്തികമാക്കാൻ ഈ ജനാതിപത്യ വേദി വളരെ സഹായകരമാകുന്നു.
          പ്രകൃതിയെഅറിയുകയും ആദരിക്കുകയും ,സ്വാംശീകരിക്കുകയും ,സംരക്ഷിക്കുകയും ചെയ്യേണ്ടത് നാമോരോരുത്തരുടേയും കടമയാണ് എന്ന ബോധ്യമുൾക്കൊണ്ടു സ്കൂളിൽ നടത്തിയ എല്ലാ ദിനാഘോഷങ്ങളും പരിസ്ഥിതിസംരക്ഷണത്തിനു പ്രാധാന്യം കൊടുത്താണ് ആചരിക്കുന്നത് .
          വീടുകളിൽനിന്നും തൊട്ടടുത്ത വ്യാപാരസ്ഥാപനങ്ങളിൽനിന്നും പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞുമനസിലാക്കി ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക് വൃത്തിയാക്കി ശേഖരിച്ചു പാഴ്വസ്തു വ്യാപാരികൾക്ക് കൈമാറുന്നു .
          തൊമ്മൻകുത്ത്‌ ഇക്കോടൂറിസംകേന്ദ്രത്തിലെ പക്ഷികളെയും ,ചിത്രശലഭങ്ങളെയും .മരങ്ങളെയും അടുത്തറിയാനും പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയും പ്രകൃതിയുടെ വരദാനങ്ങൾ നേരിട്ടറിയാനും പ്രകൃതിപഠനക്യാമ്പും ട്രെക്കിങ്ങും നടത്തി .


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514626" എന്ന താളിൽനിന്ന് ശേഖരിച്ചത്