Jump to content
സഹായം

Login (English) float Help

"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 44: വരി 44:


  വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്.
  വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്.
1920 -ല്‍ യശ:ശരീരനായ ശ്രീ എന്‍ വിക്രമന്‍ പിള്ള സ്ഥാപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ 1945 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍                                                                                                                                          പ്രശസ്തരും പ്രഗത്ഭരുമായ പലരും വിദ്യായലത്തിന്റെ  സംഭാവനകളാണ് .1961-ല്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂള്‍,ഗേള്‍സ് ഹൈസ്സ്കൂള്‍  എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എന്‍.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജര്‍മാരായിരുന്നു.1986 -ല്‍ സെപ്തംബറില്‍ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി.
നെയ്യരിന്റെ തീരതു സ്വദേഷഭിമാനി രാമക്രിഷ്ന പില്ലയുദെ ജന്മം കൊന്ദു ധന്യമായ നെയ്യാട്ടിങ്കരയില്‍ സ്തിതി ചെയ്യുന്നു. 1961 വരെ ഇതു ഇംഗ്ലീഷ് ഹൈ സ്കൂല്‍ ഫൊര്‍ ബൊയ്സ് ആയിരുന്നു. അന്നതെ വിദ്യഭ്യാസ മന്ത്രി ആയിരുന്ന പട്ടം താനുപില്ല സ്താപനം രന്ദായി വേര്‍പിരിക്കാന്‍ ഉതരവിട്ടു. അങനെ ബൊയ്സും ഗേല്‍സും എന്നിങനെ രന്ദു സ്കൂലുകലായി. എം. ലക്ഷ്മി അമ്മാല്‍ ആയിരുന്നു ആദ്യതെ ഹെദ്മിസ്റ്റ്രസ്. 1997 ല്‍ ഈ സ്കൂല്‍ അപ്ഗ്രദ് ചെയ്തു ഹയര്‍ സെക്കന്ദരി സ്കൂല്‍ ആക്കി.
            വിദ്യായലത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതല്‍ അശ്രാന്തം പ്രയത്നിക്കുകയും 1998-ല്‍ ഒരു ഹയര്‍ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്ത ദിവംഗതനായ ചന്ദരശേഖരപിള്ള സാറിനെ ഈ അവസരത്തില്‍ ഞങ്ങള്‍ ആദരപൂര്‍വ്വംസ്മരിക്കുന്നു.  


  മാനേജര്‍                :ശ്രീമതി ദീപ്തി ഗിരീഷ്
  മാനേജര്‍                :ശ്രീമതി ദീപ്തി ഗിരീഷ്
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/51408" എന്ന താളിൽനിന്ന് ശേഖരിച്ചത്