"G. V. H. S. S. Kalpakanchery/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G. V. H. S. S. Kalpakanchery/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:00, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 40: | വരി 40: | ||
ആധുനിക വിദ്യാഭ്യാസത്തിന് ദിശാബോധം നല്കാൻ മുന്നിട്ടിറങ്ങിയ അവരിൽ പ്രധാനിയായിരുന്നു കൽപ്പകഞ്ചേരിയിൽ കണ്ണൂരിലെ കുട്ടി മാസ്റ്റർ മലയാളഭാഷയിലെ ആദ്യത്തെ പാടാവലി ആയ കോലിയുടെ രചയിതാവും കോട്ടക്കൽ കൂടിയായിരുന്നു അദ്ദേഹം 1982 ഇൽ അന്തരിച്ചു | ആധുനിക വിദ്യാഭ്യാസത്തിന് ദിശാബോധം നല്കാൻ മുന്നിട്ടിറങ്ങിയ അവരിൽ പ്രധാനിയായിരുന്നു കൽപ്പകഞ്ചേരിയിൽ കണ്ണൂരിലെ കുട്ടി മാസ്റ്റർ മലയാളഭാഷയിലെ ആദ്യത്തെ പാടാവലി ആയ കോലിയുടെ രചയിതാവും കോട്ടക്കൽ കൂടിയായിരുന്നു അദ്ദേഹം 1982 ഇൽ അന്തരിച്ചു | ||
===എം പി അഹമ്മദ് കുട്ടി മൂപ്പൻ=== | ===എം പി അഹമ്മദ് കുട്ടി മൂപ്പൻ=== | ||
1914 ല് ജനിച്ച അദ്ദേഹം കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസി ഉയർന്ന മാർക്കോടെ വിജയിച്ചു കോഴിക്കോട് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇൻറർ മീഡിയവും മദ്രാസ് പ്രസിഡൻസി കോളേജിൽനിന്ന് ബിഎഡ് ബിരുദമെടുത്തു പിന്നീട് മദ്രാസ് ലോ കോളേജിൽ നിന്ന് നിയമവും പഠിച്ചു 1939 പി എസ് സി ടെസ്റ്റ് പാസായി കൊച്ചിൻ കസ്റ്റംസ് ക്ലർക്ക് ആയി നിയമിക്കപ്പെട്ടു കോഴിക്കോട് ജില്ലാ കളക്ടറുടെ പ്രൈവറ്റ് സെക്രട്ടറിയായി റവന്യൂ ഇൻസ്പെക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട് ഗാന്ധിജി നെഹ്റു എന്നിവർ പങ്കെടുത്ത സദസ്സിൽ അദ്ദേഹം സമ്മേളിച്ചിട്ടുണ്ട് കെപിസിസി സെക്രട്ടറിമാരിൽ ഒരാളായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് 1952 കുറ്റിപ്പുറത്തു നിന്നും ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് അദ്ദേഹം മത്സരിച്ചിട്ടുണ്ട് 1952 നു ശേഷം ഇദ്ദേഹം ഔദ്യോഗിക പദവികളിൽ നിന്ന് വിരമിക്കുകയായിരുന്നു കല്പന പ്രശസ്തമായിരുന്ന അഹമ്മദ് കുട്ടി മൂപ്പൻ 8 1988 അന്തരിച്ചു | |||
===എം.എ. മൂപ്പൻ=== | ===എം.എ. മൂപ്പൻ=== | ||
ചരിത്രപ്രസിദ്ധമായ മണ്ടായപ്പുറത്തു തറവാട്ടിൽ 1899 ൽ അഹമ്മദ് കുട്ടി മൂപ്പൻ ചെയ്യും കുഞ്ഞിപ്പാത്തു വിനെയും മകനായി ജനിച്ചു അബ്ദുറഹ്മാൻ സാഹിബിനെ വലംകൈ ആയിരുന്ന പുറത്ത് ചേക്കുട്ടി സാഹിബ് ശിക്ഷയായിട്ടാണ് എംഎം open രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് നിസ്സഹകരണ പ്രസ്ഥാനത്തിനുവേണ്ടി ഖിലാഫത്ത് പ്രസ്ഥാനത്തിന് വേണ്ടി യുമെല്ലാം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് | ചരിത്രപ്രസിദ്ധമായ മണ്ടായപ്പുറത്തു തറവാട്ടിൽ 1899 ൽ അഹമ്മദ് കുട്ടി മൂപ്പൻ ചെയ്യും കുഞ്ഞിപ്പാത്തു വിനെയും മകനായി ജനിച്ചു അബ്ദുറഹ്മാൻ സാഹിബിനെ വലംകൈ ആയിരുന്ന പുറത്ത് ചേക്കുട്ടി സാഹിബ് ശിക്ഷയായിട്ടാണ് എംഎം open രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് നിസ്സഹകരണ പ്രസ്ഥാനത്തിനുവേണ്ടി ഖിലാഫത്ത് പ്രസ്ഥാനത്തിന് വേണ്ടി യുമെല്ലാം ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് | ||
1920 ആഗസ്റ്റ് ഒന്നിന് മഹാത്മാഗാന്ധിയും മൗലാന ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട് കടപ്പുറത്ത് കോൺഗ്രസ് സമ്മേളനത്തിൽ കോട്ടപ്പുറത്ത് ചേക്കുട്ടി സാഹിബ് എന്നോടൊപ്പം എം എം മോഹനൻ എന്നിവരും പങ്കെടുത്തിരുന്നു 1923 പാലക്കാട്ട് നടന്ന സമ്മേളനത്തിൽ വച്ച് മഹാത്മാഗാന്ധിയുടെ മകനായ ദേവദാസ് ഗാന്ധിയുടെയും സഹോദരന്മാരുടെയും അവരുടെ മാതാവ് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ ഓർമ്മകൾ മൂപ്പൻ അവസാനകാലത്തും അയക്കാറുണ്ടായിരുന്നു | 1920 ആഗസ്റ്റ് ഒന്നിന് മഹാത്മാഗാന്ധിയും മൗലാന ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട് കടപ്പുറത്ത് കോൺഗ്രസ് സമ്മേളനത്തിൽ കോട്ടപ്പുറത്ത് ചേക്കുട്ടി സാഹിബ് എന്നോടൊപ്പം എം എം മോഹനൻ എന്നിവരും പങ്കെടുത്തിരുന്നു 1923 പാലക്കാട്ട് നടന്ന സമ്മേളനത്തിൽ വച്ച് മഹാത്മാഗാന്ധിയുടെ മകനായ ദേവദാസ് ഗാന്ധിയുടെയും സഹോദരന്മാരുടെയും അവരുടെ മാതാവ് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ ഓർമ്മകൾ മൂപ്പൻ അവസാനകാലത്തും അയക്കാറുണ്ടായിരുന്നു | ||
ബ്രിട്ടീഷ് ഇന്ത്യയിലും സ്വാതന്ത്ര്യപ്പുലരി ക്ക് ശേഷം മലബാറിലെ അറിയപ്പെട്ട കോൺഗ്രസ് നേതാവായിരുന്ന മൂപ്പൻ അമീർ മനസ്സിൽ കെപിസിസിയുടെ ഓഫീസ് ആയി മാറിയ ഘട്ടങ്ങളുണ്ട് 1940 കൽപകഞ്ചേരി പഞ്ചായത്ത് ക്വാർട്ടേഴ്സിലേക്ക് സർവാദരണീയനായ മൂപ്പൻ ജഡ്ജിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എം എ മൂപ്പൻ 1966 അന്തരിച്ചു | ബ്രിട്ടീഷ് ഇന്ത്യയിലും സ്വാതന്ത്ര്യപ്പുലരി ക്ക് ശേഷം മലബാറിലെ അറിയപ്പെട്ട കോൺഗ്രസ് നേതാവായിരുന്ന മൂപ്പൻ അമീർ മനസ്സിൽ കെപിസിസിയുടെ ഓഫീസ് ആയി മാറിയ ഘട്ടങ്ങളുണ്ട് 1940 കൽപകഞ്ചേരി പഞ്ചായത്ത് ക്വാർട്ടേഴ്സിലേക്ക് സർവാദരണീയനായ മൂപ്പൻ ജഡ്ജിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എം എ മൂപ്പൻ 1966 അന്തരിച്ചു |