"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
16:44, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ലോക പരിസ്ഥിതി ദിനം(ജൂൺ 5) == | == ലോക പരിസ്ഥിതി ദിനം(ജൂൺ 5) == | ||
ജൂൺ 5 പരിസ്ഥിതി ദിനചാരണത്തിന്റ ഭാഗമായ് അസംബ്ലി ആഡിറ്റോറിയത്തിൽ കൂടി. പരിസ്ഥിതിദിനത്തിന്റ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രഭാഷണവും പ്രതിജ്ഞയും കുട്ടികൾ നടത്തി. Beat Plastic Pollution എന്ന theme ആസ്പദമാക്കിയുള്ള പ്ലക്കാർഡുകൾ അസംബ്ലിയ്ക്ക് മാറ്റുകൂട്ടി. പ്രകൃതിയെ കുറിച്ചുള്ള ഗാനം കുട്ടികൾ ആലപിച്ചു. പച്ചക്കറി വിത്തുവിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സജി അവർകൾ നിർവഹിച്ചു. അതോടൊപ്പം വൃക്ഷത്തെ വിതരണവും നടത്തി. കൂടാതെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി. മത്സരവിജയികൾക്ക് സമ്മാനവിതരണവും നടത്തി. പരിസ്ഥിതിദിന സ്ലോഗനനുസരിച്ചുള്ള പ്രസന്റേഷൻ കുട്ടികൾ അവതരിപ്പിച്ചു. </font> | ജൂൺ 5 പരിസ്ഥിതി ദിനചാരണത്തിന്റ ഭാഗമായ് അസംബ്ലി ആഡിറ്റോറിയത്തിൽ കൂടി. പരിസ്ഥിതിദിനത്തിന്റ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രഭാഷണവും പ്രതിജ്ഞയും കുട്ടികൾ നടത്തി. Beat Plastic Pollution എന്ന theme ആസ്പദമാക്കിയുള്ള പ്ലക്കാർഡുകൾ അസംബ്ലിയ്ക്ക് മാറ്റുകൂട്ടി. പ്രകൃതിയെ കുറിച്ചുള്ള ഗാനം കുട്ടികൾ ആലപിച്ചു. പച്ചക്കറി വിത്തുവിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ സജി അവർകൾ നിർവഹിച്ചു. അതോടൊപ്പം വൃക്ഷത്തെ വിതരണവും നടത്തി. കൂടാതെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ് മത്സരം നടത്തി. മത്സരവിജയികൾക്ക് സമ്മാനവിതരണവും നടത്തി. പരിസ്ഥിതിദിന സ്ലോഗനനുസരിച്ചുള്ള പ്രസന്റേഷൻ കുട്ടികൾ അവതരിപ്പിച്ചു. </font> | ||
<gallery> | <gallery> | ||
വരി 13: | വരി 13: | ||
== ലോക രക്തദാന ദിനം (ജൂൺ 14) == | == ലോക രക്തദാന ദിനം (ജൂൺ 14) == | ||
14-06-2018 രക്തദാനദിനത്തിൽ സ്കൂൾ അങ്കണത്തിൽ അസംബ്ലി കൂടി. ഹെൽത്ത് ക്ലബ് കൺവീനറായ ശ്രീമതി കല റാണി ടീച്ചർ രക്തദാനത്തിന്റെ മാഹാത്മ്യം വിവരിച്ചു. രക്തദാനദിനാചരണത്തിന്റെ പിന്നിലെ കഥയും ശരീതത്തിലെ രക്തത്തിന്റെ അളവിനെ കുറിച്ചും, രക്തത്തിന്റെ വിവിധ ഘടകങ്ങളെ കുറിച്ചും രക്തം ആർക്കെല്ലാം ദാനം ചെയ്യാം എന്നും ടീച്ചർ വ്യക്തമായി വിവരിച്ചു. ഹെൽത്ത് ക്ലബ് അംഗങ്ങൾ രക്തദാനദിന പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു. | 14-06-2018 രക്തദാനദിനത്തിൽ സ്കൂൾ അങ്കണത്തിൽ അസംബ്ലി കൂടി. ഹെൽത്ത് ക്ലബ് കൺവീനറായ ശ്രീമതി കല റാണി ടീച്ചർ രക്തദാനത്തിന്റെ മാഹാത്മ്യം വിവരിച്ചു. രക്തദാനദിനാചരണത്തിന്റെ പിന്നിലെ കഥയും ശരീതത്തിലെ രക്തത്തിന്റെ അളവിനെ കുറിച്ചും, രക്തത്തിന്റെ വിവിധ ഘടകങ്ങളെ കുറിച്ചും രക്തം ആർക്കെല്ലാം ദാനം ചെയ്യാം എന്നും ടീച്ചർ വ്യക്തമായി വിവരിച്ചു. ഹെൽത്ത് ക്ലബ് അംഗങ്ങൾ രക്തദാനദിന പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു. | ||
<gallery> | <gallery> | ||
വരി 21: | വരി 21: | ||
</gallery> | </gallery> | ||
== വായന ദിനം (ജൂൺ 19) == | == വായന ദിനം (ജൂൺ 19) == | ||
19-06-2018 വായനദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ശ്രീ ഹരി നിർവ്വഹിച്ചു. തുടർന്ന് കുട്ടികൾ സർവ്വമത ഗ്രന്ഥപാരായണം, വായനാദിന പ്രതിജ്ഞ, വായനാദിന സന്ദേശങ്ങൾ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും കുട്ടികൾ നടത്തി. കൂടാതെ പുസ്തുകപരിചയം നടത്തി. തുടർന്ന് വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ ഒരാഴ്ച വായനവാരമായി ആഘോഷിക്കുമെന്നും അതിലെ പ്രവർത്തനങ്ങളും ശ്രീമതി രുഗ്മിണി കുഞ്ഞമ്മ ടീച്ചർ വിശദീകരിച്ചു. ഇതിന്റെ ഭാഗമായി ദിവസവും പുസ്തകപരിചയം കുട്ടികൾ നടത്തി. 20-06-18, 21-06-18 തീയതികളിൽ പുസ്തകശേഖര പ്രദർശനവും, വായനാദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും ലൈബ്രറയിൽ നടന്നു. വായനമത്സരം, ക്വീസ് മത്സരം എന്നിവ ഭാഷാടിസ്ഥാനത്തിൽ എല്ലാ ക്ലാസുകളിലും നടത്തി വീജയികളെ കണ്ടെത്തി.28-06-18 നു വായനദിന സമാപനസമ്മേളനത്തിനു ഉദ്ഘാടനവും പ്രഭാഷണവും യുവകവിയായ ശ്രീ വിനോദ് വെള്ളായണി വളരെ ആസ്യാദ്യമായ രീതിയിൽ നടത്തി. വായനപക്ഷാചരണ റിപ്പോർട്ട് ശ്രീമതി രുഗ്മിണികുഞ്ഞമ്മ ടീച്ചർ നടത്തി. കുട്ടികൾ വിവിധപരിപാടികൾ അവതരിപ്പിച്ചു.മത്സരവിജയികൾക്ക് സമ്മാനദാനം നൽകി ആനി ടീച്ചറിന്റെ കൃതജ്ഞതയോടെ യോഗം സമാപിച്ചു.</font> | 19-06-2018 വായനദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ശ്രീ ഹരി നിർവ്വഹിച്ചു. തുടർന്ന് കുട്ടികൾ സർവ്വമത ഗ്രന്ഥപാരായണം, വായനാദിന പ്രതിജ്ഞ, വായനാദിന സന്ദേശങ്ങൾ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും കുട്ടികൾ നടത്തി. കൂടാതെ പുസ്തുകപരിചയം നടത്തി. തുടർന്ന് വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ ഒരാഴ്ച വായനവാരമായി ആഘോഷിക്കുമെന്നും അതിലെ പ്രവർത്തനങ്ങളും ശ്രീമതി രുഗ്മിണി കുഞ്ഞമ്മ ടീച്ചർ വിശദീകരിച്ചു. ഇതിന്റെ ഭാഗമായി ദിവസവും പുസ്തകപരിചയം കുട്ടികൾ നടത്തി. 20-06-18, 21-06-18 തീയതികളിൽ പുസ്തകശേഖര പ്രദർശനവും, വായനാദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും ലൈബ്രറയിൽ നടന്നു. വായനമത്സരം, ക്വീസ് മത്സരം എന്നിവ ഭാഷാടിസ്ഥാനത്തിൽ എല്ലാ ക്ലാസുകളിലും നടത്തി വീജയികളെ കണ്ടെത്തി.28-06-18 നു വായനദിന സമാപനസമ്മേളനത്തിനു ഉദ്ഘാടനവും പ്രഭാഷണവും യുവകവിയായ ശ്രീ വിനോദ് വെള്ളായണി വളരെ ആസ്യാദ്യമായ രീതിയിൽ നടത്തി. വായനപക്ഷാചരണ റിപ്പോർട്ട് ശ്രീമതി രുഗ്മിണികുഞ്ഞമ്മ ടീച്ചർ നടത്തി. കുട്ടികൾ വിവിധപരിപാടികൾ അവതരിപ്പിച്ചു.മത്സരവിജയികൾക്ക് സമ്മാനദാനം നൽകി ആനി ടീച്ചറിന്റെ കൃതജ്ഞതയോടെ യോഗം സമാപിച്ചു.</font> | ||
<gallery> | <gallery> | ||
വരി 44: | വരി 44: | ||
== അന്താരാഷ്ട്ര യോഗ ദിനം (ജൂൺ 21) == | == അന്താരാഷ്ട്ര യോഗ ദിനം (ജൂൺ 21) == | ||
21-06-18 യോഗദിനത്തിൽ സ്കൂൾ അസംബ്ലി കൂടി കായിക അധ്യാപകനായ ശ്രീ ദേവരാജ് സർ യോഗ അഭ്യസിക്കേണ്ട ആവശ്യകത വ്യക്തമാക്കി. തുടർന്ന് ഹെഡ്മാസ്റ്റർ യോഗാദിനത്തെ കുറിച്ചു അവബോധനം നടത്തി. | |||
== ലോക ലഹരിവിരുദ്ധ ദിനം (ജൂൺ 26) == | == ലോക ലഹരിവിരുദ്ധ ദിനം (ജൂൺ 26) == | ||
26-06-18 ലോക ലഹരി വിരുദ്ധദിനത്തിൽ പ്രത്യേക അസംബ്ലി കുടി ലഹരിവിരുദ്ധദിന പ്രതിജ്ഞ ചൊല്ലി. ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവസ്തുക്കളുടെ ഉപയോഗം കൊണ്ടുള്ള ദോഷഫലങ്ങൾ സൂചിപ്പിക്കുന്ന പത്രവാർത്തകൾ, ചാർട്ടുകൾ, പോസ്റ്ററുകൾ, ലഹരി ഉപയോഗതീവ്രത സൂചിപ്പിക്കുന്ന ഗ്രാഫുകൾ, മോഡലുകൾ, ലഹരിവിരുദ്ധ ലോഗോ എന്നിവ ഉൾപ്പെടുത്തി കുട്ടികൾ എക്സിബിഷൻ നടത്തി. ഇതിൽ പുകവലി ശ്വാസകോശത്തെ ബാധിക്കുന്നവിധം ബോധ്യപ്പെടുത്തുന്ന പരീക്ഷണത്തിന്റെ അവതരണം എല്ലാവരുടെയും പ്രശംസയക്ക്പാത്രമായി. തുടർന്ന് ലഹരി വസ്തുക്കളുടെയും പുകവലിയുടെയും ദോഷഫലങ്ങൾ ഉൾപ്പെടുത്തി ഒരു പ്രസന്റേഷനും കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു. | 26-06-18 ലോക ലഹരി വിരുദ്ധദിനത്തിൽ പ്രത്യേക അസംബ്ലി കുടി ലഹരിവിരുദ്ധദിന പ്രതിജ്ഞ ചൊല്ലി. ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരിവസ്തുക്കളുടെ ഉപയോഗം കൊണ്ടുള്ള ദോഷഫലങ്ങൾ സൂചിപ്പിക്കുന്ന പത്രവാർത്തകൾ, ചാർട്ടുകൾ, പോസ്റ്ററുകൾ, ലഹരി ഉപയോഗതീവ്രത സൂചിപ്പിക്കുന്ന ഗ്രാഫുകൾ, മോഡലുകൾ, ലഹരിവിരുദ്ധ ലോഗോ എന്നിവ ഉൾപ്പെടുത്തി കുട്ടികൾ എക്സിബിഷൻ നടത്തി. ഇതിൽ പുകവലി ശ്വാസകോശത്തെ ബാധിക്കുന്നവിധം ബോധ്യപ്പെടുത്തുന്ന പരീക്ഷണത്തിന്റെ അവതരണം എല്ലാവരുടെയും പ്രശംസയക്ക്പാത്രമായി. തുടർന്ന് ലഹരി വസ്തുക്കളുടെയും പുകവലിയുടെയും ദോഷഫലങ്ങൾ ഉൾപ്പെടുത്തി ഒരു പ്രസന്റേഷനും കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു. | ||
വരി 61: | വരി 61: | ||
</gallery> | </gallery> | ||
== ലോക ജനസംഖ്യ ദിനം(ജൂലൈ 11) == | == ലോക ജനസംഖ്യ ദിനം(ജൂലൈ 11) == | ||
11-07-2018 നു ലോകാ ജനസംഖ്യ ദിനത്തിൽ സ്കൂൾ അസംബ്ലി സോഷ്യൽ സയൻസ് കൺവീനറായ ശ്രീമതി സീത ടീച്ചർ പ്രഭാഷണം നടത്തി. കൂടാതെ പോസ്റ്റർ രചനാ മത്സരവും പ്രസംഗമത്സരവും ഉപന്യാസ മത്സരവും നടത്തി വിജയികൾക്ക് സമ്മാനം നൽകി.</font> | |||
== ഹിരോഷിമ ദിനം(ആഗസ്റ്റ് 6) == | == ഹിരോഷിമ ദിനം(ആഗസ്റ്റ് 6) == | ||
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് എസ്.എസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. യുദ്ധം സർവ്വനാശത്തിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചന, ക്വിസ്, സഡോക്കോ കൊക്ക് നിർമ്മാണം, ആണവ നിർവ്യാപനത്തിന്റെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ഉപന്യാസ മത്സരം എന്നിവ നടത്തി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനദാനം നിർവ്വഹിച്ചു. സോഷ്യൽ സയൻസ് ക്ലബിലെ കുട്ടികൾ യുദ്ധവിരുദ്ധ ചാർട്ടുകൾ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചു. ശാന്തിയുടെ പ്രതീകമായ സഡോക്കു കൊക്കുകൾ നിർമ്മിച്ചു അവ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. 10 ക്ലാസ്സിലെ രജിത യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. 9 ക്ലാസ്സിലെ ശ്രീജിന സമാധാനദിന സന്ദേശം വായിച്ചു. ശാന്തിയുടെ പ്രതീകമായ വെള്ളരി പ്രാവിനെ പറത്തി ബഹു. ഹെഡ്മാസ്റ്റർ സന്ദേശം നൽകി.</font> | |||
<gallery> | <gallery> | ||
44033hiro1.jpg|ഹിരോഷിമ ദിനം | 44033hiro1.jpg|ഹിരോഷിമ ദിനം | ||
വരി 79: | വരി 79: | ||
== നാഗസാക്കി ദിനം(ആഗസ്റ്റ് 9) == | == നാഗസാക്കി ദിനം(ആഗസ്റ്റ് 9) == | ||
സോഷ്യൽ സയൻസ് ക്ലബിലെ അംഗങ്ങൾ ആണവയുദ്ധം സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വിശദീകരിക്കുന്ന വീഡിയോ പ്രദർശനം നടത്തി. ഹിരോഷിമ നാഗസാക്കി ദിനത്തെയും അതിന്റെ വിനാശത്തേയും അതിന്റെ തുടർച്ചയായ ലോകത്തുണ്ടായ മാറ്റങ്ങളും ഇപ്പോഴുള്ള അണുവായുധ ശേഖരങ്ങളെ കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നുണ്ടായിരുന്നു.</font> | |||
== സ്വാതന്ത്രദിനം(ആഗസ്റ്റ് 15) == | == സ്വാതന്ത്രദിനം(ആഗസ്റ്റ് 15) == | ||
സ്വാതന്ത്രദിന ആഘോഷം സ്കൂളിൽ രാവിലെ 8.30 നു ഹെഡ്മാസ്റ്റർ പാതാക ഉയർത്തി ആരംഭിച്ചു.. പി.റ്റി.എ പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി, സീനിയർ അസിസ്റ്റന്റ് എന്നിവർ സ്വാതന്ത്രദിന സന്ദേശം നൽകി. കുട്ടികൾ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും സ്വാതന്ത്രദിന സന്ദേശം വായിച്ചു.. വിവിധ ക്ലബുകളുടെ ഭാഗമായി പ്രഭാഷണവും ദേശഭക്തി ഗാനാലാപനവും നടത്തി. ഗൈഡിംഗിൽ രാജ്യപുരസ്കാർ നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്, പോസ്റ്റർ രചന,ഉപന്യാസം,പ്രാസംഗ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. </font> |