"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 81: വരി 81:
<font color="blue">  സോഷ്യൽ സയൻസ് ക്ലബിലെ അംഗങ്ങൾ ആണവയുദ്ധം സമൂഹത്തിൽ സൃ‍ഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വിശദീകരിക്കുന്ന വീ‍ഡിയോ പ്രദർശനം നടത്തി. ഹിരോഷിമ നാഗസാക്കി ദിനത്തെയും അതിന്റെ വിനാശത്തേയും അതിന്റെ തുടർച്ചയായ ലോകത്തുണ്ടായ മാറ്റങ്ങളും ഇപ്പോഴുള്ള അണുവായുധ ശേഖരങ്ങളെ കുറിച്ചും വ്യക്തമായി  പ്രതിപാദിക്കുന്നുണ്ടായിരുന്നു.</font>

== സ്വാതന്ത്രദിനം ==
== സ്വാതന്ത്രദിനം(ആഗസ്റ്റ് 15) ==
<font color="blue">  സ്വാതന്ത്രദിന ആഘോഷം സ്കൂളിൽ രാവിലെ 8.30 നു ഹെഡ്മാസ്റ്റർ പാതാക ഉയർത്തി ആരംഭിച്ചു.. പി.റ്റി.എ പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി, സീനിയർ അസിസ്റ്റന്റ് എന്നിവർ സ്വാതന്ത്രദിന സന്ദേശം നൽകി. കുട്ടികൾ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും സ്വാതന്ത്രദിന സന്ദേശം വായിച്ചു.. വിവധ ക്ലബുകളുടെ ഭാഗമായി പ്രബാഷണവും ദേശഭക്തി ഗാനാലാപനവും നടത്തി. ഗൈഡിംഗിൽ രാജ്യപുരസ്കാർ നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്, പോസ്റ്റർ രചന,ഉപന്യാസം,പ്രാസംഗ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. </font>
<font color="blue">  സ്വാതന്ത്രദിന ആഘോഷം സ്കൂളിൽ രാവിലെ 8.30 നു ഹെഡ്മാസ്റ്റർ പാതാക ഉയർത്തി ആരംഭിച്ചു.. പി.റ്റി.എ പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി, സീനിയർ അസിസ്റ്റന്റ് എന്നിവർ സ്വാതന്ത്രദിന സന്ദേശം നൽകി. കുട്ടികൾ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും സ്വാതന്ത്രദിന സന്ദേശം വായിച്ചു.. വിവിധ ക്ലബുകളുടെ ഭാഗമായി പ്രഭാഷണവും ദേശഭക്തി ഗാനാലാപനവും നടത്തി. ഗൈഡിംഗിൽ രാജ്യപുരസ്കാർ നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ക്വിസ്, പോസ്റ്റർ രചന,ഉപന്യാസം,പ്രാസംഗ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. </font>
1,186

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/488351" എന്ന താളിൽനിന്ന് ശേഖരിച്ചത്