Jump to content
സഹായം

Login (English) float Help

"ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ/കഥകൾ/கதைகள்" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:

     വികൃതിയായ ഒരു പൂച്ചക്കുട്ടി ഉണ്ടായിരുന്നു.ആ പൂച്ചക്കുട്ടി എല്ലാവരെയും ഉപദ്രവിക്കും.ഒരു ദിവസം അവൻ നടക്കാനിറങ്ങി.അപ്പോൾ ഒരു കോഴിയമ്മ അവിടെ നിൽക്കുന്നുണ്ടായിരുന്നു.അവൻ ഓടിച്ചെന്ന് അവനെ ഉപദ്രവിച്ചു. അപ്പോൾ ഒരു നായ വരുന്നുണ്ടായിരുന്നു.നായക്കുട്ടൻ അത് കണ്ടു. അയ്യോ....ആ കോഴി അമ്മയെ ആ പൂച്ചക്കുട്ടി ഉപദ്രവിക്കുന്നല്ലോ.... ഇവനെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ വേറെ കാര്യം. നായക്കുട്ടൻ ആലോചിച്ചു.പെട്ടെന്ന് അവനെ ഒരു ബുദ്ധി തോന്നി.അവനൊന്ന് ഒച്ചവെച്ചു.ഞെട്ടിപ്പോയ പൂച്ചക്കുട്ടി അവിടന്ന് ഒറ്റയോട്ടം.അതുകണ്ട കോഴിയമ്മ നായകുട്ടനോട് നന്ദി പറഞ്ഞു.

----
===ബാഗിൻറെ ആത്മകഥ...===
ഞാനൊരു പാവം ബാഗാണ് പക്ഷേ എന്തൊക്കെ അനുഭവിക്കണമെന്നോ? കേട്ടോ എൻറെ ആത്മകഥ
          രാവിലെ എന്നെ ഒരു പിടിത്തമാ, മനു. കമ്പി പിടിച്ചു നിലത്തുകൂടി വലിച്ചിഴച്ച് കസേരയിലേക്ക് എടുത്ത് ഇടും.നിലത്തുകൂടി വലിക്കുമ്പോഴും,കസേരയിലേക്ക് ഇടുമ്പോഴും ഭയങ്കര വേദനയാ.അതുകഴിഞ്ഞ് എൻറെ ഉള്ളിലേക്ക് ബുക്കുകൾ എല്ലാം ചറപറ പോലെ ഇടും.എന്നിട്ട് എന്നെയും എടുത്ത് ബസ്റ്റോപ്പിലേക്ക് പോവും.ബസ് വന്നാലുടനെ ബസ്സിലേക്ക് ഓടിക്കേറും.ബസ്സിലൊക്കെ എന്താ തിരക്ക്! തെങ്ങി ഞെരുങ്ങിയാണ് സ്കൂൾ വരെ പോകുന്നത്. സ്കൂളിലെത്തിയാൽ പിന്നെ പറയണോ? ക്ലാസിചെന്നാ എന്നെ ബെഞ്ചിന്റെ അടിയിലേക്കിടും.ബുക്കെടുത്ത് എഴുതും.ടീച്ചറങ്ങ് പോയാൽ മതി ആൺകുട്ടികളെല്ലാം ഓടിക്കളിക്കും.ഓടിക്കളിക്കുമ്പം ചവിട്ടെല്ലാം എനിക്കാ കൊള്ളുന്നെ.സ്കൂൾ വിട്ടുകഴിഞ്ഞാൽ വീട്ടിലേക്ക് മടങ്ങും.വീട്ടിൽ ചെന്നാ എന്നെ വലിച്ചെറിഞ്ഞ് ചായകുടിച്ച് കളിക്കാൻ പോവും.ഇതാണ് എൻറെ ആത്മകഥ.
കൂട്ടുകാരെ നിങ്ങൾ മനു ചെയ്യുന്നതുപോലെ ചെയ്യരുത് കേട്ടോ.നിങ്ങളുടെ ബാഗിനും വേദനിക്കില്ലേ?...
----
===ആനക്കുട്ടിയുടെ കഥ===
    ഒരിടത്ത് ഒരാനക്കുട്ടി ഉണ്ടായിരുന്നു.മഹാ വികൃതിയായിരുന്നു.അച്ഛനും അമ്മയും എന്തു പറഞ്ഞാലും അനുസരിക്കില്ല.  ഒരുദിവസം ആനക്കുട്ടി കാട്ടിലേക്ക് തനിയെ പോകാനൊരുങ്ങി.അപ്പോൾ അമ്മ പറഞ്ഞു മോനെ തന്നെ കാട്ടിലേക്ക് പോകരുത്  ആപത്തു വരും.ആനക്കുട്ടി അമ്മ പറഞ്ഞത് അനുസരിക്കാതെ കാട്ടിൽ പോയി.അവിടെ വലിയൊരു കുഴിയുണ്ടായിരുന്നു.ആനക്കുട്ടി അത് കാണാതെ കുഴിയിൽ വീണു.ആനക്കുട്ടി പേടിച്ച് ഉറക്കെ കരഞ്ഞു.അമ്മ അത് കേട്ട് ഓടിവന്നു.അമ്മയ്ക്ക് ഒരു ബുദ്ധി തോന്നി.അപ്പുറത്തുള്ള ഒരു മരത്തിലെ `വള്ളി ഇട്ടുകൊടുത്തു.ഇതിൽ പിടിച്ചോ  അമ്മ പറഞ്ഞു.അമ്മ വലിച്ച് മുകളിലേക്ക് കയറ്റി.ആനക്കുട്ടി കരഞ്ഞുകൊണ്ടു പറഞ്ഞു.ഇനി ഞാൻ അമ്മ പറയുന്നത് അനുസരിച്ച് നല്ല കുട്ടിയാവാം.അമ്മയ്ക്ക് അത് കേട്ടപ്പോൾ സന്തോഷമായി.അതോടെ അവൻറെ വികൃതിയും മാറി.

----
----
5,586

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/512862" എന്ന താളിൽനിന്ന് ശേഖരിച്ചത്