"ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ/കഥകൾ/கதைகள்" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==<big>'''കഥകൾ'''</big>==
==<big>'''കഥകൾ'''</big>==


==='''നന്മയുടെ പ്രതിഫലം'''===
===<font size=6>'''നന്മയുടെ പ്രതിഫലം'''</font>===
                                              ഒരിടത്ത്  ചിന്നു എന്നും മിന്നു എന്നും കേരളം കുട്ടികളുണ്ടായിരുന്നു. അവർ ചങ്ങാതിമാരായിരുന്നു. ചിന്നു നല്ല കുട്ടിയും മിന്നു  ചീത്ത കുട്ടിയും ആയിരുന്നു. ഒരു ദിവസം സ്കൂളിലേക്ക് പോകുമ്പോൾ  അമ്മു എന്ന് പേരുള്ള അവരുടെ ചങ്ങാതി വീണു കിടക്കുന്നത് കണ്ടു.മിന്നു അതു ശ്രദ്ധിക്കാതെ പോയി.ചിന്നു അമ്മുവിനെ എഴുന്നേൽപ്പിച്ചു മുറിവിൽ മരുന്നു വെച്ചുകൊടുത്തു ഇതെല്ലാം അറിഞ്ഞ ടീച്ചർ ചിന്നുവിനെ അഭിനന്ദിച്ചു.   
 
              <font size=4>ഒരിടത്ത്  ചിന്നു എന്നും മിന്നു എന്നും കേരളം കുട്ടികളുണ്ടായിരുന്നു. അവർ ചങ്ങാതിമാരായിരുന്നു. ചിന്നു നല്ല കുട്ടിയും മിന്നു  ചീത്ത കുട്ടിയും ആയിരുന്നു. ഒരു ദിവസം സ്കൂളിലേക്ക് പോകുമ്പോൾ  അമ്മു എന്ന് പേരുള്ള അവരുടെ ചങ്ങാതി വീണു കിടക്കുന്നത് കണ്ടു.മിന്നു അതു ശ്രദ്ധിക്കാതെ പോയി.ചിന്നു അമ്മുവിനെ എഴുന്നേൽപ്പിച്ചു മുറിവിൽ മരുന്നു വെച്ചുകൊടുത്തു ഇതെല്ലാം അറിഞ്ഞ ടീച്ചർ ചിന്നുവിനെ അഭിനന്ദിച്ചു.</font>  
                                                                                          
                                                                                          


വരി 52: വരി 53:
           വിഷ്ണുരാജ്
           വിഷ്ണുരാജ്
             4B
             4B
----
==='''മാന്ത്രിക മുത്തശ്ശിയും ചിന്നുവും'''===
      ഒരിടത്ത് ചിന്നു എന്ന പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു.ആ കുട്ടിക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല.ഒരു ദിവസം ചിന്നു വിറക് ശേഖരിക്കാൻ പോവുകയായിരുന്നു.അപ്പോൾ മാന്ത്രിക മുത്തശ്ശി അവിടെ ഇരുപ്പുണ്ടായിരുന്നു. അപ്പോൾ മാന്ത്രിക മുത്തശ്ശി ചിന്നുവിനോട് ചോദിച്ചു,നീ എവിടേക്കാണ് പോകുന്നത്?ചിന്നു പറഞ്ഞു എനിക്ക് അച്ഛനും അമ്മയുമില്ല.അതുകൊണ്ട് ഞാൻ വീട്ടിൽ ഒറ്റയ്ക്കാണ്.ഞാൻ ചോറ് വയ്ക്കാൻ വിറക് ശേഖരിക്കാൻ വന്നതാണ്.അപ്പോൾ മാന്ത്രിക മുത്തശ്ശി പറഞ്ഞു,നമുക്ക് ഒന്നിച്ച് താമസിക്കാമെന്ന്.ചിന്നു അത് സമ്മതിച്ചു.മാന്ത്രിക മുത്തശ്ശിയും ചിന്നുവും സന്തോഷത്തോടെ ഒന്നിച്ചു താമസിച്ചു.


----
----


==='''വികൃതിയായ പൂച്ചക്കുട്ടനെ നായകുട്ടി ഓടിച്ചേ....'''===
    വികൃതിയായ ഒരു പൂച്ചക്കുട്ടി ഉണ്ടായിരുന്നു.ആ പൂച്ചക്കുട്ടി എല്ലാവരെയും ഉപദ്രവിക്കും.ഒരു ദിവസം അവൻ നടക്കാനിറങ്ങി.അപ്പോൾ ഒരു കോഴിയമ്മ അവിടെ നിൽക്കുന്നുണ്ടായിരുന്നു.അവൻ ഓടിച്ചെന്ന് അവനെ ഉപദ്രവിച്ചു. അപ്പോൾ ഒരു നായ വരുന്നുണ്ടായിരുന്നു.നായക്കുട്ടൻ അത് കണ്ടു. അയ്യോ....ആ കോഴി അമ്മയെ ആ പൂച്ചക്കുട്ടി ഉപദ്രവിക്കുന്നല്ലോ.... ഇവനെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ വേറെ കാര്യം. നായക്കുട്ടൻ ആലോചിച്ചു.പെട്ടെന്ന് അവനെ ഒരു ബുദ്ധി തോന്നി.അവനൊന്ന് ഒച്ചവെച്ചു.ഞെട്ടിപ്പോയ പൂച്ചക്കുട്ടി അവിടന്ന് ഒറ്റയോട്ടം.അതുകണ്ട കോഴിയമ്മ നായകുട്ടനോട് നന്ദി പറഞ്ഞു.
----


==கதைகள்==
==கதைகள்==
5,512

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/512843" എന്ന താളിൽനിന്ന് ശേഖരിച്ചത്