"ജി. എച്ച്. എസ്. എസ്. മടിക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. മടിക്കൈ (മൂലരൂപം കാണുക)
17:19, 21 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2009→ചരിത്രം
വരി 81: | വരി 81: | ||
#സംസ്ഥാന പുനര് വിഭജനത്തിനു മുന്പ് മദിരാശി സംസ്ഥാനത്തില് തെക്കന് കര്ണാടക ജില്ലയില് | #സംസ്ഥാന പുനര് വിഭജനത്തിനു മുന്പ് മദിരാശി സംസ്ഥാനത്തില് തെക്കന് കര്ണാടക ജില്ലയില് | ||
കാസറഗോഡ് താലൂക്കില് പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തില് യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വര്ഷങ്ങള്ക്കുമുമ്പ് | കാസറഗോഡ് താലൂക്കില് പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തില് യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വര്ഷങ്ങള്ക്കുമുമ്പ് | ||
വരി 88: | വരി 89: | ||
കര്ണാടക ജില്ലാബോര്ഡിന്റെ കീഴില് " ഏച്ചിക്കാന് ബോര്ഡ് എലിമെന്ററി സ്കൂള് “( B.E.S.Yechikan) എന്ന പേരില് 3-1-1955-ല് ഈ വിദ്യാലയം ആരംഭിച്ചത്. | കര്ണാടക ജില്ലാബോര്ഡിന്റെ കീഴില് " ഏച്ചിക്കാന് ബോര്ഡ് എലിമെന്ററി സ്കൂള് “( B.E.S.Yechikan) എന്ന പേരില് 3-1-1955-ല് ഈ വിദ്യാലയം ആരംഭിച്ചത്. | ||
അമ്പലത്തുകരയില് വിദ്യാലയ കെട്ടിടം പൂര്ത്തിയാകുന്നതുവരെ അന്നത്തെ സ്കൂള് കമ്മിറ്റി പ്രസിഡന്റായിരുന്ന ശ്രീ.എം.രേര്മ്മപൊതുവാളുടെ റാക്കോല് എന്ന സ്ഥലത്തുള്ള | അമ്പലത്തുകരയില് വിദ്യാലയ കെട്ടിടം പൂര്ത്തിയാകുന്നതുവരെ അന്നത്തെ സ്കൂള് കമ്മിറ്റി പ്രസിഡന്റായിരുന്ന ശ്രീ.എം.രേര്മ്മപൊതുവാളുടെ റാക്കോല് എന്ന സ്ഥലത്തുള്ള | ||
വരി 119: | വരി 121: | ||
അംഗങ്ങളായിരുന്നു. ശ്രീ.എന്.ജി. കമ്മത്തിന്റെയും കല്ലാളന് വൈദ്യരുടെയും ശുപാര്ശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാന് ഇടയായത് എന്ന വസ്തുത കൂടി ഓര്മിക്കേണ്ടതാണ്. | അംഗങ്ങളായിരുന്നു. ശ്രീ.എന്.ജി. കമ്മത്തിന്റെയും കല്ലാളന് വൈദ്യരുടെയും ശുപാര്ശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാന് ഇടയായത് എന്ന വസ്തുത കൂടി ഓര്മിക്കേണ്ടതാണ്. | ||
സ്കൂള് അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ല് ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിര്മിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വര്ഷാവസാനം 52-ആയി. | സ്കൂള് അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ല് ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിര്മിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വര്ഷാവസാനം 52-ആയി. | ||