"ജി. എച്ച്. എസ്. എസ്. മടിക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. മടിക്കൈ (മൂലരൂപം കാണുക)
17:17, 21 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2009→ചരിത്രം
വരി 79: | വരി 79: | ||
ചരിത്ര റിപ്പോര്ട്ട് | ചരിത്ര റിപ്പോര്ട്ട് | ||
സംസ്ഥാന പുനര് വിഭജനത്തിനു മുന്പ് മദിരാശി സംസ്ഥാനത്തില് തെക്കന് കര്ണാടക ജില്ലയില് | |||
#സംസ്ഥാന പുനര് വിഭജനത്തിനു മുന്പ് മദിരാശി സംസ്ഥാനത്തില് തെക്കന് കര്ണാടക ജില്ലയില് | |||
കാസറഗോഡ് താലൂക്കില് പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തില് യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വര്ഷങ്ങള്ക്കുമുമ്പ് | കാസറഗോഡ് താലൂക്കില് പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തില് യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വര്ഷങ്ങള്ക്കുമുമ്പ് | ||
വരി 119: | വരി 120: | ||
അംഗങ്ങളായിരുന്നു. ശ്രീ.എന്.ജി. കമ്മത്തിന്റെയും കല്ലാളന് വൈദ്യരുടെയും ശുപാര്ശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാന് ഇടയായത് എന്ന വസ്തുത കൂടി ഓര്മിക്കേണ്ടതാണ്. | അംഗങ്ങളായിരുന്നു. ശ്രീ.എന്.ജി. കമ്മത്തിന്റെയും കല്ലാളന് വൈദ്യരുടെയും ശുപാര്ശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാന് ഇടയായത് എന്ന വസ്തുത കൂടി ഓര്മിക്കേണ്ടതാണ്. | ||
സ്കൂള് അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ല് ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിര്മിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വര്ഷാവസാനം 52-ആയി. | സ്കൂള് അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ല് ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിര്മിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വര്ഷാവസാനം 52-ആയി. | ||
#രണ്ടാമത്തെ ഇനം | |||
#മൂന്നാമത്തെ ഇനം | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |