"വിമലഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സ്പോർട്ട്സ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സ്പോർട്ട്സ് ക്ലബ് (മൂലരൂപം കാണുക)
14:16, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2018→സ്പോർട്ട്സ് ക്ലബ്
('===സ്പോർട്ട്സ് ക്ലബ്===' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
===സ്പോർട്ട്സ് ക്ലബ്=== | ===സ്പോർട്ട്സ് ക്ലബ്=== | ||
ശ്രീ. കോളിൻസ്, ശ്രീടെന്നിസൺ, തോമസ് എന്നീ അധ്യാപകർ കുട്ടികളുടെ കായിക ക്ഷമത പരിപോഷിപ്പിക്കാൻ അക്ഷീണം പ്രയത്നിക്കുന്നു. | |||
കബഡി ജൂനിയർ ഗേൾസ് കബഡി സീനിയർ, ഹാൻഡ്ബോൾ ജൂനിയർ ഷട്ടിൽ ബാഡ്മിന്റൻ ജൂനിയർബാസ്ക്കറ്റ് ബോൾ ജൂനിയർ എന്നി ഇനങ്ങളിൽ നമ്മുടെ വിദ്യാർത്ഥിനികൾ വിജയികളായി. | |||
സബ്ബ്ജില്ല ജില്ലതലത്തിലുമം ഗെയിംസ് അത്ലറ്റിക്സ് ഇവയിൽ തിളങ്ങാൻ നമുക്ക് സാധിച്ചു. | |||
സോണൽ സ്റ്റേറ്റ് ചാമ്പ്യ്നഷിപ്പിൽ കബഡി ജൂനിയർ, കബഡി സീനിയർഎന്നീ ഉനങ്ങളിൽ വിജയികളായി. | |||
എച്ച്.എസ്,എസിൽ സ്റ്റേറ്റ് അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ശിൽപ വിജയൻ, സാന്ദ്ര എസ്.എസ്.ഇവർ ഗോൾഡ് മെഡൽ നേടി. | |||
സ്റ്റേറ്റ് സ്ക്കൂൾ കബഡി ചാമ്പ്യൻഷിപ്പിൽ ശ്രീലക്ഷ്മി, റിച്ചി ജെ. തോമസ് ഇവർ ഒന്നാം സ്ഥാനത്തിനർഹരായി. |