"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് ചേലോറ (മൂലരൂപം കാണുക)
11:34, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2018→പ്രവേശനോത്സവം 2018
വരി 218: | വരി 218: | ||
ജൂലായ് 23------- '''കലക്ട് അറ്റ് സ്ക്കൂൾ'''- പ്ലാസ്റ്റിക്ക് കലക്ഷൻ പദ്ധതി വിശദീകരണവും ഉദ്‌ഘാടനവും സ്‌ക്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപിക നിർവ്വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ '''പച്ചപ്പ്''' എന്ന പരിസ്ഥിതി മാസികയും പ്രകാശനം ചെയ്യ്തു. | ജൂലായ് 23------- '''കലക്ട് അറ്റ് സ്ക്കൂൾ'''- പ്ലാസ്റ്റിക്ക് കലക്ഷൻ പദ്ധതി വിശദീകരണവും ഉദ്‌ഘാടനവും സ്‌ക്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപിക നിർവ്വഹിച്ചു.കുട്ടികൾ തയ്യാറാക്കിയ '''പച്ചപ്പ്''' എന്ന പരിസ്ഥിതി മാസികയും പ്രകാശനം ചെയ്യ്തു. | ||
ആഗസ്റ്റ് 3..............'''ലോകമുലയൂട്ടൽ വാരാചരണ'''ത്തോടനുബന്ധിച്ച് ക്വിസ് മൽസരം, പോസ്റ്റർ രചന, പ്രബന്ധ രചന എന്നിവ സംഘടിപ്പിച്ചു. | |||
ആഗസ്റ്റ്4................ '''ലിറ്റിൽ കൈറ്റ്സ്''' ഏകദിന ക്യാമ്പ് നടത്തി. 19 കുട്ടികളും 3 അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, ഒാഡിയോ വീഡിയോ എഡിറ്റിംങ് എന്നീ മൊഡ്യൂൾ പരിചയപ്പെടുത്തി. | |||
ആഗസ്റ്റ്6...........'''ഹിരോഷിമ നാഗസാക്കിദിന'''ത്തോടനുബന്ധിച്ച് സാമൂഹ്യശാസ്‌ത്ര ക്ലബും ജെ ആർ സി ക്ലബും ചേർന്ന് യുദ്ധവിരുധ റാലി സംഘടിപ്പിച്ചു. | |||
ആഗസ്റ്റ്8..................'''.ദേശീയ പുനരുപയോഗദിനം''' ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് വസ്‌ത്തുക്കൾ ഉപയോഗിച്ച് കുട്ടികളുണ്ടാക്കിയ കരകൗശലവസ്‌ത്തുക്കളുടെ പ്രദർശനവും മൽസരവും നടത്തി. | |||
ആഗസ്റ്റ് 15....................'''സ്വാതന്ത്രദിനം''' സ്ക്കൂൾ അസംബ്ലി ചേർന്ന് പ്രിൻസിപ്പാളും പ്രഥമ അധ്യാപികയും പതാക ഉയർത്തി. അധ്യാപകരും പിടിഎ പ്രസിഡന്റും സ്വാതന്ത്രദിന ആശംസകൾ നേർന്നു. കുട്ടികൾ പ്രസംഗം, ദേശഭക്തിഗാനം, ലഘു നാടകം എന്നിവ അവതരിപ്പിച്ചു. ക്വിസ് മൽസരം നടത്തി. മധുരപലഹാരങ്ങൾ വിതരണം ചെയ്‌തു. | |||
ആഗസ്റ്റ്22..............പ്രകൃതി ദുരന്തത്തിന്റെ ഭാഗമായുള്ള കേരളത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് കുട്ടികളും ജിവനക്കാരും ചേർന്ന് ശേഖരിച്ച കിറ്റ് മാതൃഭൂമി ഒാഫീസിൽ എത്തിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |