"ഗവ എച്ച് എസ് എസ് ചേലോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് ചേലോറ (മൂലരൂപം കാണുക)
14:33, 5 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഒക്ടോബർ 2018→പ്രവേശനോത്സവം 2018
വരി 234: | വരി 234: | ||
ആഗസ്റ്റ്22..............പ്രകൃതി ദുരന്തത്തിന്റെ ഭാഗമായുള്ള കേരളത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് കുട്ടികളും ജിവനക്കാരും ചേർന്ന് ശേഖരിച്ച കിറ്റ് മാതൃഭൂമി ഒാഫീസിൽ എത്തിച്ചു. | ആഗസ്റ്റ്22..............പ്രകൃതി ദുരന്തത്തിന്റെ ഭാഗമായുള്ള കേരളത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് കുട്ടികളും ജിവനക്കാരും ചേർന്ന് ശേഖരിച്ച കിറ്റ് മാതൃഭൂമി ഒാഫീസിൽ എത്തിച്ചു. | ||
സെപ്തമ്പർ 5---------'''അധ്യാപകദിനം'''ഗുരുവന്ദനം, കുട്ടികൾ തയ്യാറാക്കിയ ആശംസകാർഡുകൾ അധ്യാപകർക്ക് കൈമാറി. അധ്യപകദിന സന്ദേശം അസംബ്ലിയിൽ അവതരിപ്പിച്ചു.കുട്ടികൾ അധ്യാപകരായി വിവിധ വിഷയങ്ങൾ ക്ലാസ്സിൽ അവതരിപ്പിച്ചു. | |||
സെപ്‌തംബർ12-------'''-ശ്രാവണപൂർണ്ണിമ ദേശീയസംസ്കൃതദിനം'''സംസ്കൃത ഭാഷയുടെ പ്രാധാന്യം ദിനാചരണത്തിന്റെ പ്രത്യേകത എന്നിവയെപ്പറ്റി അദ്വൈത് സംസാരിച്ചു.സംസ്‌കൃത ഭാഷയിലുള്ള പതിപ്പ്തയ്യാറാക്കി,. പ്രശാ | |||
നടത്തി.ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബാഡ്ജുകൾ വിതരണം ചെയ്തു. | |||
സെപ്‌തംബർ18-----ഗ്രന്ഥശാല ദിനത്തോടനുബന്ധിച്ച് വിദ്യാരംഭം ക്ലബിന്റെ നേതൃത്വത്തിൽ സ്ക്കൂൾ റീഡിംങ് റൂമിൽ പുസ്‌തക പ്രവേശനം നടത്തി. | |||
സെപ്‌തംബർ22---ഡയറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കണ്ണൂർ വിദ്യാഭാസ ജില്ല ഇംഗ്ലിഷ് റോൾപ്ലേ മൽസരത്തിൽ സ്ക്കൂൾ ടീമ് പങ്കെടുത്ത് രണ്ടാംസ്ഥാനം നേടി 9ാം ക്ലാസ്സിലെ സാനിയ,സയന,കാവ്യ കൃഷ‌്ണ,അനന്യ,വൈഷ്‌ണവി എന്നിവരാണ് പങ്കെടുത്തത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |