"ജി എച് എസ് എരുമപ്പെട്ടി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച് എസ് എരുമപ്പെട്ടി/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
07:55, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== സയൻസ് ക്ലബ്ബ് == | == സയൻസ് ക്ലബ്ബ് == | ||
കൺവീനർമാർ ---- | കൺവീനർമാർ ---- | ||
വരി 5: | വരി 6: | ||
=== രൂപീകരണം === | === രൂപീകരണം === | ||
2018-19 അധ്യയനവർഷത്തിലെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവും നാടൻപാട്ട് കലാകാരനുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ജൂലൈ 4-ാം തീയതി നിർവഹിച്ചു. | 2018-19 അധ്യയനവർഷത്തിലെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവും നാടൻപാട്ട് കലാകാരനുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ജൂലൈ 4-ാം തീയതി നിർവഹിച്ചു. | ||
=== മാഡം ക്യൂറി ദിനം === | |||
ജൂലൈ 4 | |||
മാഡം ക്യൂറിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രസന്റേഷൻ, ക്വിസ്, അവതരണം | |||
=== ചാന്ദ്രദിനം === | |||
ജൂലൈ 21 | |||
ചുമർ പത്രികാ പ്രകാശനം, ക്വിസ് മത്സരം, മനുഷ്യൻ ചന്ദ്രയാത്ര നടത്തിയതിന്റെ വീഡിയോ - അപ്പോളോ 11 പ്രദർശനം | |||
=== സെമിനാർ === | |||
ജൂലൈ 17 | |||
ഉപജില്ലാതല സയൻസ് സെമിനാറിൽ ഫെസ്റ്റി, ആദിൽ എന്നിവർ പങ്കെടുത്തു. | |||
===ഊർജ്ജ സംരക്ഷണ ക്ലബ്ബ് === | |||
സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ ക്ലബ്ബ് രൂപീകരിക്കുകയും 50 കുട്ടികളെ സർവേ നടത്താൻ നിയോഗിക്കുകയും ചെയ്തു. ഊർജ്ജ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോജക്ട് ചെയ്യുന്നത്. |