"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം (മൂലരൂപം കാണുക)
11:52, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 81: | വരി 81: | ||
==വിദ്യാർത്ഥികളുടെ രചനകൾ== | ==വിദ്യാർത്ഥികളുടെ രചനകൾ== | ||
=== ''അനുപമ എസ്. പാതിരിക്കലിന്റെ കവിത (10 എ 2018-19) കവിത'' === | |||
'''''മായുന്ന ശ്രീ''''' | |||
മുത്തണിമല നാട്ടിലെ സുന്ദരി | |||
ആ നല്ല നാട്ടിലെ ദേവതേ | |||
പച്ചപ്പട്ടുടയാടയണിഞ്ഞ നീ | |||
മാലോകർ തൻ മുഖശ്രീ നീ | |||
കണ്ണാന്തളിയും കറുകപ്പുല്ലും | |||
മുക്കുറ്റിയും നിന്റെ മാറ്റു കൂട്ടി | |||
തവള, ഞവുണിങ്ങ, പുൽച്ചാടി, വിട്ടിൽ | |||
ഒക്കെയും നിന്റെ അരുമ സന്താനങ്ങൾ | |||
ഈ നല്ല നാടിനെ പോറ്റി വളർത്തിയ | |||
സുന്ദരീ നിനക്കെന്തു പറ്റി | |||
വികസനം നിന്നെ ബലികടുത്തോ? | |||
അവർ നിന്റെ ജീവൻ കാർന്നെടുത്തോ? | |||
ആ കൊയ്തു നാളുകൾ ഓർമ്മ മാത്രം, | |||
ഐശ്വര്യദേവതേ നീ മറഞ്ഞോ? | |||
=== ''ആതിര എസിന്റെ (8 ബി 2018-19) സൃഷ്ടികൾ'' === | === ''ആതിര എസിന്റെ (8 ബി 2018-19) സൃഷ്ടികൾ'' === | ||
{| class="wikitable" | {| class="wikitable" |