Jump to content
സഹായം

"എച്ച് എസ്സ്.കൂത്താട്ടുകുളം/ഔഷധോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  <big>'' കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ പി.റ്റി.എ., സ്ക്കൂൾ മാനേജ്‌മെന്റ്, വിവിധക്ലബ്ബുകൾ എന്നിവ ചേർന്ന് നടപ്പിലാക്കുന്ന ഒരു പ്രത്യേക പ്രോജക്ടാണ് ഔഷധോദ്യാനം. 2004 മുതൽ ഈ പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.''</big>
  <big>'' കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ പി.റ്റി.എ., സ്ക്കൂൾ മാനേജ്‌മെന്റ്, വിവിധക്ലബ്ബുകൾ എന്നിവ ചേർന്ന് നടപ്പിലാക്കുന്ന ഒരു പ്രത്യേക പ്രോജക്ടാണ് ഔഷധോദ്യാനം. 2004 മുതൽ ഈ പ്രോജക്ടിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ ഔഷധഗുണങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങൾ നാട്ടുവൈദ്യന്മാരിൽ നിന്നും മലയാളം വിക്കി പീഡിയയിൽ നിന്നുമാണ് ഞങ്ങൾ ശേഖരിച്ചത്. ചിത്രങ്ങളെല്ലാം ഈ സ്ക്കൂളിലെ ഔഷധോദ്യാനത്തിലെ സസ്യങ്ങളുടേതാണ്. ജീവശാസ്ത്രാദ്ധ്യാപകൻ അനിൽ ബാബുവിന്റെ മേൽനോട്ടത്തിലാണ് വിവരണങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ''</big>


[[പ്രമാണം:28012 ou00.jpg|thumb|ഔഷധോദ്യാന നിർമ്മാണത്തിന്റെ ഉദ്ഘാടനം ശ്രീധരീയം മാനേജിംഗ് ഡയറക്ടറും പൂർവ്വവിദ്യാർത്ഥിയുമായ ഡോ. എൻ. പി. പി. നമ്പൂതിരി നിർവ്വഹിക്കുന്നു.]]
[[പ്രമാണം:28012 ou00.jpg|thumb|ഔഷധോദ്യാന നിർമ്മാണത്തിന്റെ ഉദ്ഘാടനം ശ്രീധരീയം മാനേജിംഗ് ഡയറക്ടറും പൂർവ്വവിദ്യാർത്ഥിയുമായ ഡോ. എൻ. പി. പി. നമ്പൂതിരി നിർവ്വഹിക്കുന്നു.]]
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/508246" എന്ന താളിൽനിന്ന് ശേഖരിച്ചത്