Jump to content
സഹായം

"G. V. H. S. S. Kalpakanchery/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

349 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഓഗസ്റ്റ് 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(c)
(ചെ.)No edit summary
വരി 16: വരി 16:
==== പരിശീലനക്ലാസുകൾ ====
==== പരിശീലനക്ലാസുകൾ ====
               അധ്യാപകർ നവ സാങ്കേതിക വിദ്യകൾ വേണ്ടതരത്തിൽ ക്ലാസ് മുറികളിലെ പഠന വിഷയങ്ങളുടെ വിനിമയത്തിന് ഉപയോഗിക്കേണ്ടതുണ്ട്. ക്രിയാത്മകമായ രീതിയിൽ അവ ഉപയോഗിക്കുന്നതിനുള്ള അവബോധം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഇത്തരം സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ട് അതിനുവേണ്ടിയുള്ള പരിശീലനക്ലാസുകൾ സ്കൂൾ തലത്തിൽത്തന്നെ സംഘടിപ്പിക്കുകയുണ്ടായി. ഇപ്പോൾ  മിക്കവാറും എല്ലാ അധ്യാപകരും ഐ.സി.ടി സാധ്യതകൾ ഉപയോഗിച്ച് തന്നെയാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം  പാഠ്യേതര വിഷയങ്ങളുടെ പരിശീലനത്തിനും നവ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അങ്ങനെ കൽപ്പകഞ്ചേരി  സ്കൂളിനെ സംബന്ധിച്ചെടുത്തോളം എല്ലാത്തരത്തിലും ഹൈടെക് ആകുവാനുള്ള പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

== കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ ==
{| class="wikitable"
|-
| [[പ്രമാണം:19022mc1.jpg|200px|thumb|center|alt text]] || [[19022mc2.jpg|200px|thumb|center|alt text]] || [[19022mc3.jpg|200px|thumb|center|alt text]] || [[പ്രമാണം:19022mc4.jpg|200px|thumb|center|alt text]]
|}
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/505859" എന്ന താളിൽനിന്ന് ശേഖരിച്ചത്