Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== നാടോടി വിജ്ഞാനകോശം ==
= നാടോടി വിജ്ഞാനകോശം =
സംസ്ക്കാരത്തിന്റെ വേരുകളിൽ നിന്ന് തലമുറയുടെ ഞരമ്പുകളിലേയ്ക്ക്  
സംസ്ക്കാരത്തിന്റെ വേരുകളിൽ നിന്ന് തലമുറയുടെ ഞരമ്പുകളിലേയ്ക്ക്  
നമ്മുടെ ജനത നൂറ്റാണ്ടുകളുടെ അനുഭവങ്ങളിലൂടെ സ്വരുക്കൂട്ടി പറഞ്ഞും കാണിച്ചും കൈമാറിപ്പോന്ന അറിവുകളുടെ ഒരാകാശം നമുക്ക് കുറച്ചു കാലം മുമ്പു വരെ ഉണ്ടായിരുന്നു.  പഴഞ്ചനെന്നും അന്ധവിശ്വാസജ‍‍ഡിലമെന്നും യുക്തിഹീനമെന്നും വിളിച്ച് നമ്മിൽ നിന്നും പറിച്ചെറിയപ്പെട്ട അറിവുകൾ നമ്മുടെ സത്വവും സത്യവുമായിരുന്നു എന്ന തിരിച്ചറിവിലേയ്ക്ക് നമ്മൾ പതിയെ നീങ്ങാൻ തുടങ്ങിയിരിക്കുന്നു.  അതിലൊരു കണ്ണിയായി മാറാൻ ഞങ്ങൾക്കു കഴിയട്ടെ.
നമ്മുടെ ജനത നൂറ്റാണ്ടുകളുടെ അനുഭവങ്ങളിലൂടെ സ്വരുക്കൂട്ടി പറഞ്ഞും കാണിച്ചും കൈമാറിപ്പോന്ന അറിവുകളുടെ ഒരാകാശം നമുക്ക് കുറച്ചു കാലം മുമ്പു വരെ ഉണ്ടായിരുന്നു.  പഴഞ്ചനെന്നും അന്ധവിശ്വാസജ‍‍ഡിലമെന്നും യുക്തിഹീനമെന്നും വിളിച്ച് നമ്മിൽ നിന്നും പറിച്ചെറിയപ്പെട്ട അറിവുകൾ നമ്മുടെ സത്വവും സത്യവുമായിരുന്നു എന്ന തിരിച്ചറിവിലേയ്ക്ക് നമ്മൾ പതിയെ നീങ്ങാൻ തുടങ്ങിയിരിക്കുന്നു.  അതിലൊരു കണ്ണിയായി മാറാൻ ഞങ്ങൾക്കു കഴിയട്ടെ.<br />
 
അന്താരാഷ്ട്ര തുറമുഖ നഗരമായ വിഴിഞ്ഞം പ്രദേശത്തിനും ചരിത്രമുറങ്ങുന്ന അയ്യൻകാളി സ്മാരകത്തിനും ഇതിഹാസനോവലിന്റെ പശ്ചാത്മികയായ മാർത്താണ്ഡം കുളത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന 136 വർഷം  പഴക്കമുള്ള വിദ്യാലയ മുത്തശ്ശിയാണ് ഞങ്ങളുടെ സ്ക്കൂൾ.  പ്രശാന്തസുന്ദരമായ ഗ്രാമ പശ്ചാത്തലം, പാരമ്പര്യ കർഷകരുടെ നാടായ ഈ പ്രദേശത്തിന്റെ സവിശേഷതയാണ്.  നാടൻ വിനോദ കലകളും, നാടൻ വീട്ടുപകരണങ്ങളും, നാടൻ ഫലങ്ങളും, ഭക്ഷണ വിഭവങ്ങളും , വളർത്തുമൃഗങ്ങളും, ഔഷധ സസ്യങ്ങളും, പഴഞ്ചൊല്ലുകളും, നാടോടിക്കഥകളും, വാമൊഴിത്തനിമയും ഒക്കെ കൊണ്ടു സമൃദ്ധമാണ് ഈ നാട്.  അഭിമാനത്തോടെയും സന്തോഷത്തോടെയും ഞങ്ങളുടെയും നാട്ടറിവുകൾ ഇവിടെ പങ്കു വച്ചു കൊള്ളട്ടെ.<br />
== നാടൻ വിനോദകലകൾ ==
നാടൻ വിനോദകലകൾ ഇന്നും നാട്ടിൻ പുറത്തെ സായാഹ്നങ്ങളെയും അവധിക്കാലത്തെയും മുഖരിതമാക്കുന്നു.  കൊയ്ത്തു കഴിഞ്ഞ കൃഷിയിടങ്ങളിലും ചെമ്മണ്ണിൽ കാവിയുടുക്കുന്ന മൈതാനങ്ങളിലും നാടൻ വിനോദങ്ങളുമായി യുവജനങ്ങൾ ഒത്തു ചേരുന്നു.
== കളരി അഭ്യാസങ്ങൾ, == 
പന്തു കളി,  കുട്ടീം കോലും,  പാണ്ടിത്തട്ടു കളി,  ചീട്ടു കളി, വട്ടു കളി,  പട്ടം പറത്തൽ,  കബഡി,  കല്ലു കളി,  കണ്ണാം പൊത്തിക്കളി,  ഗോലി കളി,  തലപ്പന്തു കളി,  മരം തൊട്ടു കളി.
 
== പ്രാദേശിക വീട്ടുപകരണങ്ങളും കൃഷി ആയുധങ്ങളും ==
 
പഴയ കാല വീട്ടുപകരണങ്ങളിൽ പലതും ഇന്ന് നഷ്ടപ്രായങ്ങളാണ്.  പക്ഷേ വെങ്ങാനൂർ ഗ്രാമത്തിന്റെ ഉൾനാടൻ‍ സ്ഥലങ്ങളിൽ ഇന്നും ഇവയിൽ ചിലതൊക്കെ കാണപ്പെടുന്നുണ്ട്.  അമ്മിക്കല്ല്,  ആട്ടുകല്ല്,  കാൽപ്പെട്ടി,  കിണ്ടി,  കിണ്ണം,  ഉറി,  റാന്തൽ വിളക്ക്,  മണ്ണെണ്ണ വിളക്ക്,  വല്ലം,  വട്ടി,  നാഴി,  കപ്പി,  കലപ്പ.
 
== നാടൻ ഫലങ്ങൾ ==
 
നല്ല നാട്ടുഫലങ്ങൾ ധാരാളമായി വിളയുന്ന പ്രദേശമാണിത്.  ചക്ക,  മാങ്ങ, പപ്പായ,  ശീമ നെല്ലിക്ക,  പേരയ്ക്ക, നേന്ത്രപ്പഴം,  കശുമാങ്ങ,  സപ്പോട്ട,  ഞാറപ്പഴം,  ആത്തച്ചക്ക,  സീതപ്പഴം,  ആനമുന്തിരി,  പുളിച്ചിക്ക,  ലവലോലിക്ക.
 
== പ്രാദേശിക കലകൾ ==
 
=== മുടിയേറ്റ് ===
പ്രദേശത്തെ പ്രസിദ്ധമായ ക്ഷേത്രമാണ് നീലകേശി മുടിപ്പുര.  അഞ്ചു വർഷം കൂടുമ്പോൾ ഇവിടെ പ്രസിദ്ധമായ മുടിയേറ്റ് നടത്താറുണ്ട്.  കളമെഴുത്ത്, ദീപാരാധന, തിരിയുഴിച്ചിൽ എന്നിവയ്ക്കു ശേഷം താലപ്പൊലിയുമായി ദേവിയെ എതിരേല്ക്കുന്നു.  ദാരികനും കാളിയുമായുള്ള ഏറ്റുമുട്ടലാണ് ഇതിന്റെ ഇതിവൃത്തം.  കാളി, ദാരികൻ, ശിവൻ, ദാനവൻ, കോയിമ്പടനായര്, വേതാളം, കൂളി എന്നിവരാണ് കഥാപാത്രങ്ങൾ.  രണ്ടു ദിവസം നീണ്ടു നില്ക്കുന്ന പറണേറ്റിനും നിലത്തിൽപോരിനും ഗ്രാമീണർ ഒന്നടങ്കം പങ്കുചേരുന്നു.
=== കാക്കാരശ്ശി നാടകം ===
 
ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് ഈ പ്രദേശങ്ങളിൽ കാക്കാരിശ്ശി നാടകം നടത്താറുണ്ട്.  താളം ചവിട്ടിയെത്തുന്ന കാക്കാലൻ തമ്പുരാന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിലൂടെയാണ് കഥ ആവിഷ്ക്കരിക്കുന്നത്.  നർമ്മ പ്രധാനമാണ് ഇതിന്റെ രീതി.
=== സർപ്പപ്പാട്ടുകൾ ===
 
നിരവധി നാഗക്ഷേത്രങ്ങളും കാവുകളും കൊണ്ട് സമ്പന്നമാണ് ഈ നാട്ടിൻ പുറം.  സർപ്പപ്രീതിക്കു വേണ്ടി നാഗപൂജയും പുള്ളുവൻ പാട്ടും ഇപ്പോഴും ഇവിടങ്ങളിൽ നടത്തുന്നുണ്ട്.
 
=== തുള്ളൽ ===
 
ജനകീയ കലയായ തുള്ളലിന് ഇന്നും ക്ഷേത്രോത്സവങ്ങളിൽ പ്രമുഖ സ്ഥാനം തന്നെയാണ്.
=== വടംവലി ===
 
ഓണാഘോഷവേളകളിലും അല്ലാതെയും നാട്ടിലെ യുവജനങ്ങൾ വടംവലി മത്സരം സംഘടിപ്പിക്കുന്നു.
 
=== ചെണ്ടമേളം ===
 
എല്ലാ വിശേഷ ദിവസങ്ങളിലും ചെണ്ടമേളം നടത്തുന്നതാണ്.  പാരമ്പര്യമായിട്ടും അല്ലാതെയും നിരവധി കുട്ടികൾ ചെണ്ട പഠിച്ചു വരുന്നു.
=== വള്ളം കളി ===
 
വെങ്ങാനൂർ പ്രദേശത്തിന്റെ പല ഭാഗങ്ങളിലൂടെയും ഒഴുകിയിറങ്ങുന്ന [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%BF_%E0%B4%95%E0%B4%BE%E0%B4%AF%E0%B5%BD വെള്ളായണിക്കായൽ] വള്ളംകളിക്കും പ്രസിദ്ധമാണ്.  വളരെ വലിയ ആഘോഷമായാണ് നാട്ടിൽ വള്ളം കളി നടത്തുന്നത്.
 
== പ്രാദേശിക വാർത്താവിനിമയ രീതികൾ ==
 
ഐത്തിങ്ങള് പോയാ,  എന്തര് പെണ്ണേ,  എന്തര് ചെറുക്കാ,  എന്തര് കെടന്ന പൊളപൊളക്കണത്,  കെളവി പോയാ,  ചണ്ടപിടിക്കണ്,  മൂപ്പിലാൻ വന്നാ,  പു‍തുക്കങ്ങള്  കണ്ടാ.
 
 


==<u> നാട്ടുപെരുമ </u>==
==<u> നാട്ടുപെരുമ </u>==
9,134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/505838" എന്ന താളിൽനിന്ന് ശേഖരിച്ചത്