"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
23:45, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2018→എബ്രഹാം വടക്കേൽ, റവ. ഡോ.
No edit summary |
|||
വരി 35: | വരി 35: | ||
ചങ്ങമ്പുഴയുടെ രക്തപുഷ്പങ്ങൾ, കൈനിക്കരയുടെ കാൽവരിയിലെ കല്പപാദപം തുടങ്ങിയകൃതികൾക്ക് അവതാരകികയെഴുതുകയും അതിന്റെ പേരിൽ മതാധികാരികളുെട പീഡനങ്ങൾക്കും ശിക്ഷാനടപടികൾക്കും വിധേയനാകേണ്ടിവരികയും ചെയ്ത പണ്ഡിതനും വാഗ്മിയും സാഹിത്യകലാമർമ്മജ്ഞനുമായിരുന്നു റവ. ഡോ. എബ്രഹാം വടക്കേൽ | ചങ്ങമ്പുഴയുടെ രക്തപുഷ്പങ്ങൾ, കൈനിക്കരയുടെ കാൽവരിയിലെ കല്പപാദപം തുടങ്ങിയകൃതികൾക്ക് അവതാരകികയെഴുതുകയും അതിന്റെ പേരിൽ മതാധികാരികളുെട പീഡനങ്ങൾക്കും ശിക്ഷാനടപടികൾക്കും വിധേയനാകേണ്ടിവരികയും ചെയ്ത പണ്ഡിതനും വാഗ്മിയും സാഹിത്യകലാമർമ്മജ്ഞനുമായിരുന്നു റവ. ഡോ. എബ്രഹാം വടക്കേൽ | ||
===എരപ്പ=== | |||
കൂത്താട്ടുകുളത്തിനടുത്ത് ഉപ്പുകണ്ടം സ്ക്കൂളിനടുത്തുള്ള ഒരു പുരാതനമായ കാവാണ് എരപ്പ. മലഞ്ചെരുവിൽ സ്ഥിതിചെയ്യുന്ന ഈ കാവിൽ ധാരാളം വൻവൃക്ഷങ്ങൾ നൂറ്റാണ്ടുകളായി വളർന്നുനിൽക്കുന്നു. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പല നാട്ടുമരുന്നുചെടികളുടെയും അപൂർവ്വസാന്നിദ്ധ്യം എരപ്പയിൽ കാണാം. | |||
===എം. സി. റോഡ്=== | ===എം. സി. റോഡ്=== |