Jump to content

"ഗവ. വി എച്ച് എസ് എസ് വാകേരി/വൊക്കേഷണൽ ഹയർസെക്കന്ററി/ഗ്രാമപ്രിയ മുട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
വാകേരി > ജില്ലാ മൃഗസംരക്ഷണവകുപ്പ്, [[വാകേരി]] സ്കൂൾ മൃഗക്ഷേമ ക്ളബ്, നാഷണൽ സർവീസ് സ്കീം എന്നിവയുമായി സഹകരിച്ച് വിവിധയിനം മുട്ടവിഭവങ്ങളുടെ പ്രദർശനവും പാചകമത്സരവും നടത്തി. കുട്ടനാടൻ താറാവ് മുട്ടക്കറി, കാടമുട്ട അച്ചാർ, മുട്ട മസാല, മുട്ട ഓംലറ്റ് കറി, മുട്ട ബജി എന്നിങ്ങനെ അഞ്ച് വിഭവങ്ങളെ ആസ്പദമാക്കി പാചകമത്സരം നടത്തി. വിദ്യാർഥികൾക്കായി പരിശീലനപരിപാടിയും സംഘടിപ്പിച്ചു.

പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.  50 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ഡോ.  കെ ആർ ഗീത മുഖ്യപ്രഭാഷണം നടത്തി. 'സ്കൂൾതല മൃഗക്ഷേമ പ്രവർത്തനങ്ങളും സംരംഭക പദ്ധതികളും' എന്ന വിഷയത്തിൽ ഡോ. വി ആർ താര, ഡോ. അനിൽ സക്കറിയ എന്നിവർ ക്ളാസെടുത്തു. എം കെ ബാലൻ അധ്യക്ഷനായി. ഡോ. കെ എസ് പ്രേമൻ, എം എസ് ബാബു, സി സി ജിഷു, സിന്ധുപ്രകാശൻ, ബിന്ദു ബിജു, കെ സുരേന്ദ്രൻ, [[കെ. കെ. ബിജു]] എന്നിവർ സംസാരിച്ചു. വി ജെ റോയ് സ്വാഗതവും ശ്രീജിത് വാകേരി നന്ദിയും പറഞ്ഞു

Read more: http://www.deshabhimani.com/news/kerala/news-wayanadkerala-22-02-2017/625350

ഏഷ്യാനെറ്റ് ന്യസിൽ കണ്ണാടിയിൽ റ്റി. എൻ ഗോപകുമാർ ഗ്രാമപ്രിയ മുട്ട സംരംഭത്തെക്കുറിച്ച് അവതരിപ്പിച്ചപരിപാടി[[പ്രമാണം:15047 vh3.png|thumb|150 px|centre|] [[https://www.youtube.com/watch?v=hWMYJPaZkYA| വീഡിയോ കാണുന്നതിന് ഈ ലിങ്കിൽ ക്ലിക്കു ചെയ്യുക]]

[[പ്രമാണം:15047 vh3.png|thumb|150 px|centre|]]

1,545

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/503599" എന്ന താളിൽനിന്ന് ശേഖരിച്ചത്