Jump to content
സഹായം

"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

പരിച മുട്ടുകളി, കോൽക്കളി, വില്ലടിച്ചാൻ പാട്ട് , റമ്പാൻ പാട്ട്, ചവിട്ടു നാടകം തുടങ്ങിയ കലകളും പ്രചരിപ്പിക്കുന്നതിൽ അങ്കമാലി മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. അങ്കമാലിയിലെ പോർക്ക് കൃഷി ഇവിടത്തെ സംസ്കാരത്തിന്റെ തന്നെ ഭാഗമായിട്ടുണ്ട്. മറ്റു ദേശക്കാർ പരിഹാസരൂപേണ ഉപയോഗിക്കാറുള്ള പ്രയോഗമായി ഇത് മാറി. ആലാഹായുടെ പെണ്മക്കൾ എന്ന നോവലിൽ ‘അങ്കമാലിയിൽ പോർക്കു കൃഷിയുണ്ടെന്നും അതുകൊണ്ട് അവിടത്തെ ചെക്കനെ തനിക്കിഷ്ടമല്ലെന്നും.. “ അങ്കമാലി പോർക്കിനും ചുങ്കക്കാരൻ പൈലിക്കും..” എന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്’. ആദ്യകാലങ്ങളിലെ സുന്നഹദോസുകൾ എല്ലാം അങ്കമാലിയുമായി ബന്ധപ്പെട്ടവയായിരുന്നു. കേരളത്തിന്റെ മൊത്തം ക്രൈസ്തവ പാരമ്പര്യം നിർണ്ണയിക്കുന്നതിലും സഭകളുടെ വിഭജനത്തിനു ഇവയുടെ പങ്ക് നിസ്തുലമാണ്.

ക്രിസ്തീയ സഭചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള സെന്റ് ജോർജ്ജ് സീറോ മലബാർ കത്തോലിക്കാ പള്ളി ക്രി.വ. 450 ലാണ്‌ സ്ഥാപിക്കപ്പെട്ടത്. പഴയ പള്ളി പുതുക്കി 2007 ൽ കൂദാശ കർമ്മം നിർ‌വ്വഹിക്കപ്പെട്ടു. തോമാശ്ലീഹ കൊടുങ്ങല്ലൂരിൽ നിന്നും മലയാറ്റൂർ മലയാറ്റൂരിലേക്ക്കുള്ള യാത്രാമദ്ധ്യേ ഇറങ്ങി എന്ന് വിശ്വസിക്കപ്പെടുന്ന അങ്ങാടിക്കടവിനടുത്താണ്‌ ഈ പള്ളി. തോമാശ്ലീഹ പാലയൂരിൽ സ്ഥാപിച്ച ക്രിസ്ത്യൻ സമൂഹങ്ങളിൽ കുടിയേറിയ ഒരു വിഭാഗമാണ്‌ ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്നു. ആദ്യകാലങ്ങളിൽ കൽദായ രീതിയിൽ ആരാധന ചെയ്തിരുന്ന സമയത്ത് ഈ പള്ളി ഗിർ‌വാസീസ് പ്രോത്താസീസ് എന്നിവരുടെ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്. ഇവിടത്തെ കൽക്കുരിശ് ഏറെ പഴമയുള്ളതാണ്‌. കേരളത്തിലെ കൽക്കുരിശുകളിൽ ലക്ഷണമൊത്തത് ഇതാണ്‌ എന്ന് പ്രൊ.ജോർജ്ജ് മേനാച്ചേരി പറയുന്നു. സമീപത്തുള്ള തോരണക്കല്ലും കൗതുകമുണർത്തുന്നു.

1,401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/502610" എന്ന താളിൽനിന്ന് ശേഖരിച്ചത്