Jump to content
സഹായം

"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 1: വരി 1:

അങ്കമാലി നാടോടി വിജ്ഞാനകോശം

== അങ്കമാലി നാടോടി വിജ്ഞാനകോശം ==

സാംസ്കാരിക രംഗത്തെ മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി. ഇവിടെ 90 ശതമാനത്തിലേറേ ക്രൈസ്തവരായതിനാൽ ക്രിസ്തീയ മതവുമായി ബന്ധപ്പെട്ട കലാ സാംസ്കാരിക രംഗങ്ങളിലാണിവ എന്നു മാത്രം. ജൈന ബുദ്ധമതങ്ങൾ പ്രാചീന കാലം മുതൽക്കേ ഇവിടെ ഉണ്ടായിരുന്നതിനാൽ ക്ഷേത്രങ്ങളിലും മറ്റും അവയുടെ സ്വാധീനങ്ങൾ കാണാം. ജൈന മതക്കാരെ നമ്പൂതിരിമാർ പീഡിപ്പിച്ചിരുന്നത്തിന്റെ ബാക്കി പത്രമായി ക്ഷേത്രങ്ങൾക്കു മുന്നിൽ കല്ലു കൊണ്ടുള്ള കഴുമരങ്ങളും പ്രതീകങ്ങളും ഇന്നും നിലനിൽകുന്നു.(ഉദാ: മൂഴിക്കുളം ക്ഷേത്രം) മറ്റൊരു പ്രധാനപ്പെട്ട സംഗതിയാണ് ഇവിടത്തെ പള്ളികളിലെ ചുവർ ചിത്രങ്ങൾ (Fresco Paintings). അകപ്പറമ്പ് മാർ സബർ ഇശോ പള്ളി, അങ്കമാലി കരേറ്റ മാതാവിന്റെ പള്ളി (വി.മറിയ) എന്നിവയിലെ ചുവർ ചിത്രങ്ങൾ വിഖ്യാതമാണ്. ഇവ പലതും ബൈബിളിനെ ആസ്പദാമാക്കിയുള്ളതും അന്നത്തെ മെത്രാന്മാരെക്കുറിച്ചുമുള്ളതാണ്. രചനാകാലം പതിനേഴാം നൂറ്റാണ്ടാണ്. മധ്യ ഏഷ്യയിലെ ചിത്ര ശൈലിയുടേയും കേരളീയ ചുവർചിത്രകലയുടെയും സമന്വയമാണ് ഇവ എന്ന് പല ചരിത്ര, ചിത്രകാരന്മാരും അവകാശപ്പെടുന്നു. പള്ളികളിൽ റബേക്കകൊട്ടും (വയലിൻ), പാട്ടും ഉണ്ട്, ഇത് ഗോവൻ സംഗീത രീതിയാണ്. കൊടിമരം, കൊടികയറ്റ്, കതിന വെടി, മുത്തുക്കുട, തഴക്കുട, എന്നീ പേർഷ്യൻ അലങ്കാര രൂപങ്ങളും ആലവട്ടം വെൺചാമരം തുടങ്ങി ചൈനീസ് സംസ്കാരത്തിന്റെ ഭാഗമായ ആകർഷണങ്ങൾ പ്രചരിപ്പിക്കുന്നതിലും അവ ഹൈന്ദവ ആചാരങ്ങളുമായി സമന്വയിപ്പിക്കുന്നതിലും അങ്കമാലിയിലെ പള്ളികളിലെ പെരുന്നാളുകൾ വളരെയധികം പങ്കു വഹിച്ചിട്ടുണ്ട്.

വരി 12: വരി 10:

[[വർഗ്ഗം:നാടോടി വിജ്ഞാനകോശം]]
[[വർഗ്ഗം:നാടോടി വിജ്ഞാനകോശം]]
<!--visbot  verified-chils->
1,401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757683" എന്ന താളിൽനിന്ന് ശേഖരിച്ചത്