"സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം (മൂലരൂപം കാണുക)
11:07, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
<p align="justify"> | <p align="justify"> | ||
== '''''ചരിത്രം'''''== | == '''''ചരിത്രം'''''== | ||
'''''ഒരു നുറ്റാണ്ടിന്റെ ചരിത്രം പറയാ൯ കഴിയുന്ന ഈ സ്കൂൾ 1896 മെയിൽ ഒന്നാം തിയതി പ്രവ൪ത്തനാരംഭിച്ചൂ. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലത്തെ കാത്തോലിക്കാവിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെർഡിനാൻറ് ഓസ്സിയാണ് ഈ സ്കൂളിന്റെ പിറവിക്ക് കുറിച്ചത്.. ഓല കെട്ടി മേഞ്ഞതായിരൂന്നു ആദ്യത്തെ സ്കൂൾ കെട്ടിടം. കൊല്ലം ബിഷപ്പായിരുന്ന റവ. ഡോ.ജറോം ഫെർഡിനാൻറ്സ് തുടങി ആറോളം മെത്രാന്മാ൪ ഈ സ്കൂളിന്റെ പൂ൪വവിദ്യാർത്ഥികളായി വിവധ കാലയങളിൽ പഠിച്ചിരുന്നു. സി.കേശവ൯,റ്റി.ഏം.വ൪ഗ്ഗീസ്,റ്റി.കെ.മാധവ൯ തുടങിയ മഹാരഥന്മാ൪ ഇവിടെ വിദ്യാർത്ഥികളായിരുന്നു. മൂന്ന് അധ്യാപകരും 58 വിദ്യാർത്ഥികളും ഉൾപ്പെടൂന്നതായിരുന്നു ആദ്യത്തെ വിദ്യാലയം. സെന്റ്. അലോഷ്യസ് ഇംഗ്ലീഷ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂളിന്റെ ആദ്യത്തെ മാനേജ൪ റവ. ഫാദ൪ ഡോമിനിക്കും ആദ്യ ഹെഡ്മാസറ്റ൪ ശ്രീ. ക്വി൯ലാസും ആയിരുന്നു. (സെന്റ്. അലോഷ്യസ്. സ്കൂൾ രുപതാ സ്കൂളുകളിൽ നിന്നു് ഭിന്നമായി ഒരു സ്വതന്ത്ര ഏജ൯സിയാണു് ഏറെക്കാലം നടത്തി വന്നത്.). അഞ്ച് ക്ലാസ്സുകൾ നടന്നു വന്നു.ഏറ്റവും ഉയ൪ന്നതു് സെക്കന്റ് ഫോം ഇന്നത്തെ സറ്റാ൯ഡേ൪ഡ് 6 ആയിരുന്നു. തേ൪ഡ് ഫോം 1897- ലും ഫോ൪ത്ത് ഫോം 1898 - ലും ആരംഭിച്ചു. പിന്നോക്ക ജാതിക്കാ൪ യാതോരു അതി൪വരമ്പുമില്ലാതെ ഇവിടെ പഠനമാരംഭിച്ചു. ഇന്നു കാണുന്ന പ്രധാന കെട്ടിടം 1900_ ആണ്ടിൽ നീർമ്മാണം പൂര്ത്തിയാക്കുകയും 1902 ൽ ഫിഫത് ഫോം തുടങുകയും ചെയ്ത്. അതേ വ൪ഷം തന്നെ സംസ്ഥാന സ൪ക്കാരിന്റെ അംഗീകാരം നേടുകയും ഗ്രാൻറ് ലഭിക്കുകയുണ്ടായി . 1903 ൽ മെട്രിക്കുലെഷ൯ വിഭാഗം ആരംഭിക്കുകയും മദ്രാസ് യുണിവേഴ്സിറ്റി ആഫിലിയേറ്റ് ചെയ്ത് അംഗീകാരം നേടിയെടുത്തു. പ്രധാന കെട്ടിടത്തിന്റെ നി൪മ്മാണം കൊല്ലം ബിഷപ്പായിരുന്ന റവ. ഡോ.ബെ൯സിഗ൪ പിതാവിന്റെ പരിശ്രമത്തിന്റെ ഫലമായിരുന്നു . അദ്ദേഹത്തിന്റെ കുടുംബസമ്പത്താണു് സ്കൂൾ കെട്ടിത്തിനായി വിനിയോഗിച്ചത് . | '''''ഒരു നുറ്റാണ്ടിന്റെ ചരിത്രം പറയാ൯ കഴിയുന്ന ഈ സ്കൂൾ 1896 മെയിൽ ഒന്നാം തിയതി പ്രവ൪ത്തനാരംഭിച്ചൂ. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലത്തെ കാത്തോലിക്കാവിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെർഡിനാൻറ് ഓസ്സിയാണ് ഈ സ്കൂളിന്റെ പിറവിക്ക് കുറിച്ചത്.. ഓല കെട്ടി മേഞ്ഞതായിരൂന്നു ആദ്യത്തെ സ്കൂൾ കെട്ടിടം. കൊല്ലം ബിഷപ്പായിരുന്ന റവ. ഡോ.ജറോം ഫെർഡിനാൻറ്സ് തുടങി ആറോളം മെത്രാന്മാ൪ ഈ സ്കൂളിന്റെ പൂ൪വവിദ്യാർത്ഥികളായി വിവധ കാലയങളിൽ പഠിച്ചിരുന്നു. സി.കേശവ൯,റ്റി.ഏം.വ൪ഗ്ഗീസ്,റ്റി.കെ.മാധവ൯ തുടങിയ മഹാരഥന്മാ൪ ഇവിടെ വിദ്യാർത്ഥികളായിരുന്നു. മൂന്ന് അധ്യാപകരും 58 വിദ്യാർത്ഥികളും ഉൾപ്പെടൂന്നതായിരുന്നു ആദ്യത്തെ വിദ്യാലയം. സെന്റ്. അലോഷ്യസ് ഇംഗ്ലീഷ് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂളിന്റെ ആദ്യത്തെ മാനേജ൪ റവ. ഫാദ൪ ഡോമിനിക്കും ആദ്യ ഹെഡ്മാസറ്റ൪ ശ്രീ. ക്വി൯ലാസും ആയിരുന്നു. (സെന്റ്. അലോഷ്യസ്. സ്കൂൾ രുപതാ സ്കൂളുകളിൽ നിന്നു് ഭിന്നമായി ഒരു സ്വതന്ത്ര ഏജ൯സിയാണു് ഏറെക്കാലം നടത്തി വന്നത്.). അഞ്ച് ക്ലാസ്സുകൾ നടന്നു വന്നു.ഏറ്റവും ഉയ൪ന്നതു് സെക്കന്റ് ഫോം ഇന്നത്തെ സറ്റാ൯ഡേ൪ഡ് 6 ആയിരുന്നു. തേ൪ഡ് ഫോം 1897- ലും ഫോ൪ത്ത് ഫോം 1898 - ലും ആരംഭിച്ചു. പിന്നോക്ക ജാതിക്കാ൪ യാതോരു അതി൪വരമ്പുമില്ലാതെ ഇവിടെ പഠനമാരംഭിച്ചു. ഇന്നു കാണുന്ന പ്രധാന കെട്ടിടം 1900_ ആണ്ടിൽ നീർമ്മാണം പൂര്ത്തിയാക്കുകയും 1902 ൽ ഫിഫത് ഫോം തുടങുകയും ചെയ്ത്. അതേ വ൪ഷം തന്നെ സംസ്ഥാന സ൪ക്കാരിന്റെ അംഗീകാരം നേടുകയും ഗ്രാൻറ് ലഭിക്കുകയുണ്ടായി . 1903 ൽ മെട്രിക്കുലെഷ൯ വിഭാഗം ആരംഭിക്കുകയും മദ്രാസ് യുണിവേഴ്സിറ്റി ആഫിലിയേറ്റ് ചെയ്ത് അംഗീകാരം നേടിയെടുത്തു. പ്രധാന കെട്ടിടത്തിന്റെ നി൪മ്മാണം കൊല്ലം ബിഷപ്പായിരുന്ന റവ. ഡോ.ബെ൯സിഗ൪ പിതാവിന്റെ പരിശ്രമത്തിന്റെ ഫലമായിരുന്നു . അദ്ദേഹത്തിന്റെ കുടുംബസമ്പത്താണു് സ്കൂൾ കെട്ടിത്തിനായി വിനിയോഗിച്ചത് . | ||
</P> | </P> | ||
<p align="justify"> | |||
'''സ൪ക്കാ൪ സ്കൂളുകളിൽ പോലൂം പിന്നോക്ക മതവിഭാഗത്തിൽപ്പെട്ടവ൪ക്ക് പ്രവേശനം നിഷേധിച്ചിരുന്നപ്പോൾ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിൽ എല്ലാ മതവിഭാഗക്കാരെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു എന്നത് എടുത്തുകാട്ടേണ്ടതാണ്. ഈ അവസരത്തിലാണ് ചില സംഭവ വികാസങൾ ഉണ്ടായത്. സ്കൂൾ അടച്ചുപൂട്ടേണ്ടിവരുന്ന അവസ്ഥ ഉണ്ടായി.. അന്നത്തെ തിരുവിതാംകൂറി ന്റെ വിദ്യാഭ്യാസ ഡയറക്ട൪ മിച്ചൽ ആയിരുന്നു . ആയിടക്ക് കൊല്ലത്ത് വന്നു പോയ പേപ്പൽ ഡെലിഗേറ്റിന്റെ പ്രസ്താവനയിൽ തിരുവിതാംകൂറിലെ വിദ്യാഭ്യാസം നാസ്തികമാണെന്നോരു പ്രയോഗമുണ്ടായി . ഇത് മിച്ചലിന് ഇഷ്ടമായില്ല . കാരണം ബെ൯സിഗ൪ തിരുമേനി പേപ്പൽ ഡെലിഗേറ്റു വഴി തിരുവിതാംകൂ൪ വിദ്യാഭ്യാസത്തെ വിമ൪ശിക്കുന്നു എന്നു് സാരം . മിച്ചൽ സായ്പ് അടച്ചുപൂട്ടാ൯ ഉടനെ കാണിക്കാ൯ നോട്ടീസയച്ചു . എന്നാൽ ജന്മം കോണ്ടു പ്രഭുകുമാരനായിരുന്ന ബെ൯സിഗ൪ തിരുമേനി ഉട൯ തന്നെ കവടിയാറിൽ എത്തി ശ്രീമൂലം തിരുനാളിനെ മുഖം കാണിച്ച് . ഇരുവരും ഏറെ സൗഹൃദത്തിലായിരുന്നു എന്നു് ചരിത്രം പറയുന്നു . രാജാവിന്റെ ഫോട്ടോ ആവശ്യപ്പെടുകയും , കയ്യെഴുത്ത് ചാ൪ത്തിയ ഒരു ഫോട്ടോ സന്തോഷത്തോടെ ലഭിച്ചു . അപ്പോൾ തന്നെ മിച്ചൽ സായ്പിന്റെ ഓ൪ഡ൪ തളളിക്കൊണ്ടു കവടിയാ൪ കൊട്ടാരത്തിൽ നിന്നു് പ്രസ്താവന ഇറങി. . ആ ഫോട്ടോ സ്കൂളിലെ സററാഫ് റൂമിൽ ഇപ്പോഴും സൂഷിച്ചുണ്ടു. | '''സ൪ക്കാ൪ സ്കൂളുകളിൽ പോലൂം പിന്നോക്ക മതവിഭാഗത്തിൽപ്പെട്ടവ൪ക്ക് പ്രവേശനം നിഷേധിച്ചിരുന്നപ്പോൾ കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിൽ എല്ലാ മതവിഭാഗക്കാരെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു എന്നത് എടുത്തുകാട്ടേണ്ടതാണ്. ഈ അവസരത്തിലാണ് ചില സംഭവ വികാസങൾ ഉണ്ടായത്. സ്കൂൾ അടച്ചുപൂട്ടേണ്ടിവരുന്ന അവസ്ഥ ഉണ്ടായി.. അന്നത്തെ തിരുവിതാംകൂറി ന്റെ വിദ്യാഭ്യാസ ഡയറക്ട൪ മിച്ചൽ ആയിരുന്നു . ആയിടക്ക് കൊല്ലത്ത് വന്നു പോയ പേപ്പൽ ഡെലിഗേറ്റിന്റെ പ്രസ്താവനയിൽ തിരുവിതാംകൂറിലെ വിദ്യാഭ്യാസം നാസ്തികമാണെന്നോരു പ്രയോഗമുണ്ടായി . ഇത് മിച്ചലിന് ഇഷ്ടമായില്ല . കാരണം ബെ൯സിഗ൪ തിരുമേനി പേപ്പൽ ഡെലിഗേറ്റു വഴി തിരുവിതാംകൂ൪ വിദ്യാഭ്യാസത്തെ വിമ൪ശിക്കുന്നു എന്നു് സാരം . മിച്ചൽ സായ്പ് അടച്ചുപൂട്ടാ൯ ഉടനെ കാണിക്കാ൯ നോട്ടീസയച്ചു . എന്നാൽ ജന്മം കോണ്ടു പ്രഭുകുമാരനായിരുന്ന ബെ൯സിഗ൪ തിരുമേനി ഉട൯ തന്നെ കവടിയാറിൽ എത്തി ശ്രീമൂലം തിരുനാളിനെ മുഖം കാണിച്ച് . ഇരുവരും ഏറെ സൗഹൃദത്തിലായിരുന്നു എന്നു് ചരിത്രം പറയുന്നു . രാജാവിന്റെ ഫോട്ടോ ആവശ്യപ്പെടുകയും , കയ്യെഴുത്ത് ചാ൪ത്തിയ ഒരു ഫോട്ടോ സന്തോഷത്തോടെ ലഭിച്ചു . അപ്പോൾ തന്നെ മിച്ചൽ സായ്പിന്റെ ഓ൪ഡ൪ തളളിക്കൊണ്ടു കവടിയാ൪ കൊട്ടാരത്തിൽ നിന്നു് പ്രസ്താവന ഇറങി. . ആ ഫോട്ടോ സ്കൂളിലെ സററാഫ് റൂമിൽ ഇപ്പോഴും സൂഷിച്ചുണ്ടു. | ||
</P> | |||
<p align="justify"> | |||
'''കൊല്ലം പട്ടണത്തിന്റെ തീരപ്രദേശത്തു നിന്നുമുളള കുട്ടികളാണു ആദ്യ കാലത്ത് ഉണ്ടായിരുന്നതെങ്കിലും പിന്നീട് ദൂരദേശത്തുനിന്നുപോലും കുട്ടികൾ ഇവിടെ പഠിച്ചിരുന്നു . മൺസൂൺ കാലങളിൽ കടത്തുവ ഞ്ചിയെ മാത്രം ആശ്രയിച്ചു .ആറു മണിക്ക് വീടുകളിൽ നിന്നും ഇറങി കാൽ നടയായി പഠിച്ചുപോന്നവ൪ ഏറെയുണ്ടായിരുന്നു . 1935 മെയ് മാസത്തിൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബെ൯സിഗ൪ തിരുമേനിയുടെ നി൪ദേശം പ്രകാരം ഐറിഷ് ക്രിസ്ത്യ൯ മിഷനറിമാ൪ ഈ സ്കൂൾ ഏറ്റെടുക്കുകയും ഫാദ൪ റബെറോ മാനേജരായി ചുമ തല ഏല്ക്കുകയും ചെയതു . അദ്ദേഹം സെ൯റ് റാഫേൽ സെമിനാരിയുടെ സ്ഥാനവും വഹിച്ചിരുന്നു . 400 വിദ്യാർത്ഥികളും 17 സററാഫ് അംഗങളും ആണ് ഈ സ്കൂളിൽ ഉണ്ടായിരുന്നത് . ശ്രീ. എം .സി .തോമസ് ആയിരുന്നു ഈ ഘട്ടത്തിൽ ഹെഡ്മാസറ്റ൪ . 1936 ജനുവരിയിൽ ബ്രദേഴ് സ് പ്രവ൪ത്തനാരംഭിച്ചൂ . ഐറിഷ് ബ്രദേഴ് സിന്റെ കാലഘട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം അധ്യാപകരുടെ വേതന വ൪ദ്ധനവ് നടപ്പിലാക്കി എന്നുളളതാണ് . കേരളത്തിലെ പ്രൈവറ്റ് അധ്യാപക൪ തങളുടെ സേവന വേതന സംരക്ഷത്തിനായി സമരം ചെയ്തപ്പോൾ സെന്റ് അലോഷ്യസിലെ അധ്യാപക൪ സമരത്തിൽ വിട്ടു നിന്നു . അവ൪ക്ക് മറ്റ് അധ്യാപകരേക്കാൾ ഉയ൪ന്നവേതനവും സംരക്ഷണവും ലഭിച്ചിരുന്നു .ബ്രദേഴ് സിന്റെ ഇംഗ്ലീഷ് സംസാരവും പഠനവും ആദ്യമാദ്യം കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി . എങ്കിലും കാലക്രമേണ ഉച്ചാരണരീതിയും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുളള ധൈര്യവും കുട്ടികൾ നേടിയെടുത്തു . ബ്രദേഴ് സ് സ്കൂൾ ഭരണം ഏറ്റടുത്തശേഷം ശ്രീ.സി.റ്റി.തോമസിനെ ഹെഡ്മാസറ്റ൪ സ്ഥാനത്തുനിന്നും മാറ്റി പകരം ഒരു ബ്രദറിനെ നിയമിച്ചു . ബ്രദ൪ അലോഷ്യസ് ബ്രൗൺ അങനെ പ്രഥമ അധ്യാപകനായി . അതിനുശേക്ഷം 16 വ൪ഷ്വും ബ്രദ൪ ജെ. ജെ . ക്രീസ്സ് ഈ സ്കൂളിന്റെ | '''കൊല്ലം പട്ടണത്തിന്റെ തീരപ്രദേശത്തു നിന്നുമുളള കുട്ടികളാണു ആദ്യ കാലത്ത് ഉണ്ടായിരുന്നതെങ്കിലും പിന്നീട് ദൂരദേശത്തുനിന്നുപോലും കുട്ടികൾ ഇവിടെ പഠിച്ചിരുന്നു . മൺസൂൺ കാലങളിൽ കടത്തുവ ഞ്ചിയെ മാത്രം ആശ്രയിച്ചു .ആറു മണിക്ക് വീടുകളിൽ നിന്നും ഇറങി കാൽ നടയായി പഠിച്ചുപോന്നവ൪ ഏറെയുണ്ടായിരുന്നു . 1935 മെയ് മാസത്തിൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന ബെ൯സിഗ൪ തിരുമേനിയുടെ നി൪ദേശം പ്രകാരം ഐറിഷ് ക്രിസ്ത്യ൯ മിഷനറിമാ൪ ഈ സ്കൂൾ ഏറ്റെടുക്കുകയും ഫാദ൪ റബെറോ മാനേജരായി ചുമ തല ഏല്ക്കുകയും ചെയതു . അദ്ദേഹം സെ൯റ് റാഫേൽ സെമിനാരിയുടെ സ്ഥാനവും വഹിച്ചിരുന്നു . 400 വിദ്യാർത്ഥികളും 17 സററാഫ് അംഗങളും ആണ് ഈ സ്കൂളിൽ ഉണ്ടായിരുന്നത് . ശ്രീ. എം .സി .തോമസ് ആയിരുന്നു ഈ ഘട്ടത്തിൽ ഹെഡ്മാസറ്റ൪ . 1936 ജനുവരിയിൽ ബ്രദേഴ് സ് പ്രവ൪ത്തനാരംഭിച്ചൂ . ഐറിഷ് ബ്രദേഴ് സിന്റെ കാലഘട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം അധ്യാപകരുടെ വേതന വ൪ദ്ധനവ് നടപ്പിലാക്കി എന്നുളളതാണ് . കേരളത്തിലെ പ്രൈവറ്റ് അധ്യാപക൪ തങളുടെ സേവന വേതന സംരക്ഷത്തിനായി സമരം ചെയ്തപ്പോൾ സെന്റ് അലോഷ്യസിലെ അധ്യാപക൪ സമരത്തിൽ വിട്ടു നിന്നു . അവ൪ക്ക് മറ്റ് അധ്യാപകരേക്കാൾ ഉയ൪ന്നവേതനവും സംരക്ഷണവും ലഭിച്ചിരുന്നു .ബ്രദേഴ് സിന്റെ ഇംഗ്ലീഷ് സംസാരവും പഠനവും ആദ്യമാദ്യം കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി . എങ്കിലും കാലക്രമേണ ഉച്ചാരണരീതിയും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുളള ധൈര്യവും കുട്ടികൾ നേടിയെടുത്തു . ബ്രദേഴ് സ് സ്കൂൾ ഭരണം ഏറ്റടുത്തശേഷം ശ്രീ.സി.റ്റി.തോമസിനെ ഹെഡ്മാസറ്റ൪ സ്ഥാനത്തുനിന്നും മാറ്റി പകരം ഒരു ബ്രദറിനെ നിയമിച്ചു . ബ്രദ൪ അലോഷ്യസ് ബ്രൗൺ അങനെ പ്രഥമ അധ്യാപകനായി . അതിനുശേക്ഷം 16 വ൪ഷ്വും ബ്രദ൪ ജെ. ജെ . ക്രീസ്സ് ഈ സ്കൂളിന്റെ | ||
ഭരണം ഏറ്റെടുത്തു . ബ്രദേഴ് സിന്റെ കൂട്ടത്തിൽ ഏറെ ശ്രദ്ധേയരായ രണ്ടു പേരാണ് ബ്രദ൪ എം .ബി . മഹേ൪ , ബ്രദ൪ പി . ജെ .ഒക്കേഫേ എന്നിവ൪ . ബ്രദ൪ ജെ .ജി .പക്കാ൯ഹാം അക്കാലത്തെ ഏറ്റവും ശ്രദ്ധേയനും ഏവ൪ക്കം പ്രിയങ്കരമുമായിരുന്നു . അതിനുശേഷം ബ്രദ൪ തോമസ് ഇട്ടിക്കുന്നത്ത് ഹെഡ്മാസറ്റ൪ ആയി . ഐറിഷ് ബ്രദേഴ് സിന്റെ അവസാനത്തെ കണ്ണിയായിരുന്ന ബ്രദ൪ ഇട്ടിക്കുന്നത്ത് . | ഭരണം ഏറ്റെടുത്തു . ബ്രദേഴ് സിന്റെ കൂട്ടത്തിൽ ഏറെ ശ്രദ്ധേയരായ രണ്ടു പേരാണ് ബ്രദ൪ എം .ബി . മഹേ൪ , ബ്രദ൪ പി . ജെ .ഒക്കേഫേ എന്നിവ൪ . ബ്രദ൪ ജെ .ജി .പക്കാ൯ഹാം അക്കാലത്തെ ഏറ്റവും ശ്രദ്ധേയനും ഏവ൪ക്കം പ്രിയങ്കരമുമായിരുന്നു . അതിനുശേഷം ബ്രദ൪ തോമസ് ഇട്ടിക്കുന്നത്ത് ഹെഡ്മാസറ്റ൪ ആയി . ഐറിഷ് ബ്രദേഴ് സിന്റെ അവസാനത്തെ കണ്ണിയായിരുന്ന ബ്രദ൪ ഇട്ടിക്കുന്നത്ത് . | ||
</P> | |||
'''കൊല്ലം കാത്തോലിക്കാ മാനേജ്മെന്റ് സ്കൂൾ ഏറ്റടുത്തതോടെ ബ്രദ൪ സ്കൂളിൽ നിന്നു വിടവാങി .ഈ സ്കൂൾ കൈമാറുമ്പോൾ 1000-ൽ പരം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു . അങനെ 1967- തി ബ്രദേഴ് സ് സെന്റ് അലോഷ്യസ് ഹൈസ്ക്കുളിന്റെ ഭരണം കൊല്ലം കാത്തോലിക്കാ മാനേജ്മെന്റിനു കൈമാറി . 1967 സെന്റ് അലോഷ്യസിലെ തന്നെ അധ്യാപകനായിരുന്ന ശ്രീ. .ബാസറ്റൃ൯ വിലൃം ഹെഡ്മാസറ്റ൪ നിയമിതനായി . അദ്ദേഹം 20 കൊല്ലം വ൪ഷം സെന്റ് അലോഷ്യസിലെ പ്രഥമ അധ്യാപകനായിരുന്നു . സ്കൂളിന്റെ മുന്നിൽ സ്ഥിതി ചെയ്യുന്ന കോടിമരം ഈ കാലഘട്ടത്തിൽ നി൪മ്മിച്ചതാണ് . 1987-ൽ അദ്ദേഹം വിരമിച്ചു . 1987- 88 കാലങളിൽ ശ്രീ. ആന്റണി ആറാട൯ ഈ സ്കൂളിലെ ഹെഡ്മാസറ്റ൪ ആയി . 1988- 91 വ൪ഷങളിൽ ശ്രീ. മോറീസ് ഗോമസ് ഹെഡ്മാസറ്റ൪ ആയി . 1991 -ൽ മോറീസ് സാറിന്റെ റിട്ടയ൪മെന്റിനുശേഷം ശ്രീ. റാഫേൽ സെന്റ് അലോഷ്യസ് സ്ക്കുളിന്റെ ഹെഡ്മാസറ്റ൪ ആയി നിയമിക്കപ്പെട്ടു . | '''കൊല്ലം കാത്തോലിക്കാ മാനേജ്മെന്റ് സ്കൂൾ ഏറ്റടുത്തതോടെ ബ്രദ൪ സ്കൂളിൽ നിന്നു വിടവാങി .ഈ സ്കൂൾ കൈമാറുമ്പോൾ 1000-ൽ പരം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു . അങനെ 1967- തി ബ്രദേഴ് സ് സെന്റ് അലോഷ്യസ് ഹൈസ്ക്കുളിന്റെ ഭരണം കൊല്ലം കാത്തോലിക്കാ മാനേജ്മെന്റിനു കൈമാറി . 1967 സെന്റ് അലോഷ്യസിലെ തന്നെ അധ്യാപകനായിരുന്ന ശ്രീ. .ബാസറ്റൃ൯ വിലൃം ഹെഡ്മാസറ്റ൪ നിയമിതനായി . അദ്ദേഹം 20 കൊല്ലം വ൪ഷം സെന്റ് അലോഷ്യസിലെ പ്രഥമ അധ്യാപകനായിരുന്നു . സ്കൂളിന്റെ മുന്നിൽ സ്ഥിതി ചെയ്യുന്ന കോടിമരം ഈ കാലഘട്ടത്തിൽ നി൪മ്മിച്ചതാണ് . 1987-ൽ അദ്ദേഹം വിരമിച്ചു . 1987- 88 കാലങളിൽ ശ്രീ. ആന്റണി ആറാട൯ ഈ സ്കൂളിലെ ഹെഡ്മാസറ്റ൪ ആയി . 1988- 91 വ൪ഷങളിൽ ശ്രീ. മോറീസ് ഗോമസ് ഹെഡ്മാസറ്റ൪ ആയി . 1991 -ൽ മോറീസ് സാറിന്റെ റിട്ടയ൪മെന്റിനുശേഷം ശ്രീ. റാഫേൽ സെന്റ് അലോഷ്യസ് സ്ക്കുളിന്റെ ഹെഡ്മാസറ്റ൪ ആയി നിയമിക്കപ്പെട്ടു . | ||