Jump to content
സഹായം

"സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<p align="justify">

'''''' കൊല്ലം രൂപതയുടെ ഏറ്റവും പഴക്കമേറിയതും ,പ്രശസ്തമായ ഒരു എയ്ഡഡ് വിദ്യാലയമാണ്,  സെന്റ്. അലോഷ്യസ്. ഹയർ സെക്കണ്ടറി സ്കൂൾ. ഒരു നുറ്റാണ്ടിന്റെ ചരിത്രം പറയാ൯ കഴിയുന്ന ഈ സ്കൂൾ 1896 മെയ്  ഒന്നാം തിയതി പ്രവ൪ത്തനാരംഭിച്ചൂ.  ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  കൊല്ലത്തെ കാത്തോലിക്കാവിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെർഡിനാൻറ്  ഓസ്സിയാണ്  ഈ സ്കൂളിന്റെ പിറവിക്ക്  തുടക്കം കുറിച്ചത്.''''''.

</P>
<p align="justify">
<p align="justify">

വരി 60: വരി 61:
ഭരണം ഏറ്റെടുത്തു . ബ്രദേഴ് സിന്റെ കൂട്ടത്തിൽ ഏറെ ശ്രദ്ധേയരായ രണ്ടു പേരാണ് ബ്രദ൪ എം .ബി . മഹേ൪ , ബ്രദ൪  പി . ജെ .ഒക്കേഫേ എന്നിവ൪ . ബ്രദ൪ ജെ .ജി .പക്കാ൯ഹാം അക്കാലത്തെ ഏറ്റവും ശ്രദ്ധേയനും  ഏവ൪ക്കം പ്രിയങ്കരമുമായിരുന്നു  . അതിനുശേഷം ബ്രദ൪ തോമസ് ഇട്ടിക്കുന്നത്ത് ഹെഡ്മാസറ്റ൪ ആയി .  ഐറിഷ്  ബ്രദേഴ് സിന്റെ അവസാനത്തെ കണ്ണിയായിരുന്ന ബ്രദ൪ ഇട്ടിക്കുന്നത്ത്  .  

'''കൊല്ലം കാത്തോലിക്കാ മാനേജ്മെന്റ് സ്കൂൾ ഏറ്റടുത്തതോടെ ബ്രദ൪  സ്കൂളിൽ നിന്നു വിടവാങി .ഈ സ്കൂൾ കൈമാറുമ്പോൾ 1000-ൽ പരം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു .  അങനെ  1967- തി ബ്രദേഴ് സ്  സെന്റ് അലോഷ്യസ് ഹൈസ്ക്കുളിന്റെ ഭരണം കൊല്ലം കാത്തോലിക്കാ മാനേജ്മെന്റിനു കൈമാറി .  1967  സെന്റ് അലോഷ്യസിലെ തന്നെ അധ്യാപകനായിരുന്ന ശ്രീ. .ബാസറ്റൃ൯ വിലൃം ഹെഡ്മാസറ്റ൪ നിയമിതനായി . അദ്ദേഹം  20  കൊല്ലം വ൪ഷം സെന്റ് അലോഷ്യസിലെ പ്രഥമ അധ്യാപകനായിരുന്നു . സ്കൂളിന്റെ മുന്നിൽ സ്ഥിതി ചെയ്യുന്ന കോടിമരം ഈ കാലഘട്ടത്തിൽ നി൪മ്മിച്ചതാണ് .  1987-ൽ അദ്ദേഹം  വിരമിച്ചു .  1987- 88  കാലങളിൽ ശ്രീ. ആന്റണി ആറാട൯ ഈ സ്കൂളിലെ ഹെഡ്മാസറ്റ൪ ആയി .  1988- 91 വ൪ഷങളിൽ ശ്രീ. മോറീസ് ഗോമസ് ഹെഡ്മാസറ്റ൪ ആയി .  1991 -ൽ മോറീസ്  സാറിന്റെ റിട്ടയ൪മെന്റിനുശേഷം ശ്രീ. റാഫേൽ സെന്റ് അലോഷ്യസ് സ്ക്കുളിന്റെ ഹെഡ്മാസറ്റ൪ ആയി നിയമിക്കപ്പെട്ടു .

'''ശ്രീ. റാഫേല്nന്റെ കാലഘട്ടത്തിൽ സ്ക്കുളിന് പുതിയതായി 5  ക്ലാസ്സ് മുറികൾ ബിഷപ്പ് ജറോം ബ്ലോക്ക് എന്ന പേരിൽ നി൪മ്മിച്ചു .നിലവിലിരുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ വ൪ദ്ധിപ്പിച്ചു . സ്ക്കുളിൽ ഒരു  PTA  ആദ്യമായി രൂപം കൊണ്ടു . സ്ക്കുളിൽ ഒരു ടെലഫോൺ ലഭിച്ചു . വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വാഹനങൾ സൂക്ഷിക്കുന്നതിന് ഷെഡ്  നി൪മ്മിച്ചു . റോട്ടറി ക്ലബ്ബിന്റെ  

സഹായത്തോടെ പുതിയ ടോയിലറ്റ് സൗകര്യം ഏ൪പ്പെടുത്തി .വനിതാ അധ്യാപക൪ ഈ കാലഘട്ടത്തിൽ സ്ക്കുളിൽ നിയമിതരായി . സററാഫ് റൂം രണ്ടായി തിരിച്ചു . ശ്രീ. റാഫേൽ വിരമിച്ചശേഷം  1996-ൽ  വില്യം ഹെ൯ട്രി ഹെഡ്മാസറ്റ൪ ആയി . സെന്റ് അലോഷ്യസ് സ്ക്കുളിന് എസ് .എസ് .എൽ.സി. ക്ക് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു . അതിനു ശേഷം 15 - റാങ്ക് ലഭിച്ചു . സ്ക്കുൾ 100  വ൪ഷം പിന്നിട്ടരിക്കുന്ന അവസരത്തിൽ  1996  -ൽ ശതാബ്ദി ആഘോഷങൾക്ക് തുടക്കം കുറിച്ചു .  ശതാബ്ദി സ്മാരകമായി പുതിയ ഒരു കെട്ടിടം തന്നെ നി൪മ്മിക്കുകയും അതിന്റെ ഉദ്ഘാടനം സമ്മേളനത്തിൽ വച്ചു തന്നെ മു൯ മുഖ്യ മന്ത്രി  എ .കെ . ആന്റണിയും ബഹുമാനപ്പെട്ട കൊല്ലം ബിഷപ്പ് കെട്ടിടത്തിന്റെ ആശീ൪വ്വാദക൪മ്മവും നി൪വ്വഹിച്ചു .

361

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/501663" എന്ന താളിൽനിന്ന് ശേഖരിച്ചത്