Jump to content
സഹായം

"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
20012-art2 camp.jpg|ചിത്രകല ക്യാമ്പ്
20012-art2 camp.jpg|ചിത്രകല ക്യാമ്പ്
20012-art 1.jpg|ചിത്ര പ്രദർശനം
20012-art 1.jpg|ചിത്ര പ്രദർശനം
</gallery></center>ചിത്രകലയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അവയുടെ രചനാ രീതികളെക്കുറിച്ചും പരിചയപ്പെടുത്തി. കുട്ടികൾക്ക് പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, കാർട്ടൂൺ , എണ്ണച്ചായം തുടങ്ങിയ മത്സരങ്ങൾ നടത്തി.വിദ്യാരംഗം സാഹിത്യോത്സവത്തിൽ ജലച്ചായ മത്സരത്തിലും ആരോഗ്യ വകുപ്പിന്റെ മീസൽസ് റു ബെല്ലാ വാക്സിനേഷനോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലും രണ്ടാം സ്ഥാനം നമ്മുടെ സ്ക്കൂളിന് ലഭിച്ചു.സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വ്യത്യസ്ത ഛായാചിത്രങ്ങൾ പ്രദർശിപ്പിച്ച് അസംബ്ലിയിൽ അണിനിരന്നു.ഏകദേശം 45ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.കേരള ലളിതകലാ അക്കാദമിയുടെ ചിത്രകളരി എന്ന പ്രോഗ്രാം സ്ക്കൂളിൽ ഒക്ടോബർ 13, 14, 15 തീയ്യതികളിൽ നടന്നു. തിരഞ്ഞെടുത്ത 40 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വ്യത്യസ്ത തരത്തിൽ വ്യത്യസ്ത മാധ്യമങ്ങളിൽ കുട്ടികൾ ഏകദേശം 300 ഓളം ചിത്രങ്ങൾ രചിക്കുകയുംചെയ്തു.ലളിതകലാ അക്കാദമിയുടെ എക്സിക്യുട്ടീവ് അംഗങ്ങൾ മറ്റു ചിത്രകാരന്മാർ പങ്കെടുക്കുകയും കുട്ടികളുടെ കഴിവുകളെ പ്രശംസിക്കുകയും ചെയ്തു.എല്ലാ കുട്ടികളുടെയും സൃഷ്ടികൾ കോർത്തിണക്കി വിപുലമായ ഒരുചിത്ര പ്രദർശനം സംഘടിപ്പി ക്കുകയും ചെയ്തു.മറ്റു കുട്ടികൾക്ക് ചിത്ര കലയിൽ പ്രചോദനം സൃഷ്ടിക്കാൻ പ്രദർശനം സഹായിച്ചു.
</gallery></center>ചിത്രകലയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും അവയുടെ രചനാ രീതികളെക്കുറിച്ചും പരിചയപ്പെടുത്തി. കുട്ടികൾക്ക് പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, കാർട്ടൂൺ , എണ്ണച്ചായം തുടങ്ങിയ മത്സരങ്ങൾ നടത്തി.വിദ്യാരംഗം സാഹിത്യോത്സവത്തിൽ ജലച്ചായ മത്സരത്തിലും ആരോഗ്യ വകുപ്പിന്റെ മീസൽസ് റു ബെല്ലാ വാക്സിനേഷനോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനാ മത്സരത്തിലും രണ്ടാം സ്ഥാനം നമ്മുടെ സ്ക്കൂളിന് ലഭിച്ചു.സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വ്യത്യസ്ത ഛായാചിത്രങ്ങൾ പ്രദർശിപ്പിച്ച് അസംബ്ലിയിൽ അണിനിരന്നു.ഏകദേശം 45ഓളം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.കേരള ലളിതകലാ അക്കാദമിയുടെ ചിത്രകളരി എന്ന പ്രോഗ്രാം സ്ക്കൂളിൽ ഒക്ടോബർ 13, 14, 15 തീയ്യതികളിൽ നടന്നു.  
<gallery>
20012-A.jpg| ചിത്രക്കളരി
20012-A2.jpg| ചിത്രക്കളരി
20012-A3.jpg| ചിത്രക്കളരി
20012-A4.jpg| ചിത്രക്കളരി
</gallery>
 
തിരഞ്ഞെടുത്ത 40 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വ്യത്യസ്ത തരത്തിൽ വ്യത്യസ്ത മാധ്യമങ്ങളിൽ കുട്ടികൾ ഏകദേശം 300 ഓളം ചിത്രങ്ങൾ രചിക്കുകയുംചെയ്തു.ലളിതകലാ അക്കാദമിയുടെ എക്സിക്യുട്ടീവ് അംഗങ്ങൾ മറ്റു ചിത്രകാരന്മാർ പങ്കെടുക്കുകയും കുട്ടികളുടെ കഴിവുകളെ പ്രശംസിക്കുകയും ചെയ്തു.എല്ലാ കുട്ടികളുടെയും സൃഷ്ടികൾ കോർത്തിണക്കി വിപുലമായ ഒരുചിത്ര പ്രദർശനം സംഘടിപ്പി ക്കുകയും ചെയ്തു.മറ്റു കുട്ടികൾക്ക് ചിത്ര കലയിൽ പ്രചോദനം സൃഷ്ടിക്കാൻ പ്രദർശനം സഹായിച്ചു.
752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/501466" എന്ന താളിൽനിന്ന് ശേഖരിച്ചത്