Jump to content
സഹായം

"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 199: വരി 199:
  വസ്തൂക്കൾ നിരീക്ഷിച്ച്  അപഗ്രഥിക്കുന്നതിനും ക്യത്യമായ നിഗമനങ്ങൾ രൂപീകരിക്കുന്നതിനും കുട്ടികൾക്ക് കഴിയും.

  വസ്തൂക്കൾ നിരീക്ഷിച്ച്  അപഗ്രഥിക്കുന്നതിനും ക്യത്യമായ നിഗമനങ്ങൾ രൂപീകരിക്കുന്നതിനും കുട്ടികൾക്ക് കഴിയും.

'''e) ഗണിതം മധുരം പദ്ധതി'''

'''e) ഗണിതം മധുരം പദ്ധതി'''

കുട്ടികൾക്ക് ഗണിതപഠനം എളുപ്പമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഒരു സഞ്ചയം
കുട്ടികൾക്ക് ഗണിതപഠനം എളുപ്പമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഒരു സഞ്ചയം

'''ലക്ഷ്യങ്ങൾ'''
'''ലക്ഷ്യങ്ങൾ'''

#ഗണിതം ആസ്വദിക്കുന്ന തരത്തിലേയ്ക്ക് കുട്ടിയെ വളർത്തുക.
#ഗണിതം ആസ്വദിക്കുന്ന തരത്തിലേയ്ക്ക് കുട്ടിയെ വളർത്തുക.

#ദൈനംദിനജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും,മറ്റുവിഷയങ്ങളുടെ പഠനത്തെ സഹായിക്കുന്ന തരത്തിൽ ഗണിതശേഷികൾ വളർത്തുക.
#ദൈനംദിനജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും,മറ്റുവിഷയങ്ങളുടെ പഠനത്തെ സഹായിക്കുന്ന തരത്തിൽ ഗണിതശേഷികൾ വളർത്തുക.

#ഗണിതാശയങ്ങൾ വിശദീകരിക്കുന്നതിന് ഗണിതഭാഷ ഉപയോഗിക്കാൻ കുട്ടിയ്ക്ക് കഴിവുണ്ടാക്കുക.
#ഗണിതാശയങ്ങൾ വിശദീകരിക്കുന്നതിന് ഗണിതഭാഷ ഉപയോഗിക്കാൻ കുട്ടിയ്ക്ക് കഴിവുണ്ടാക്കുക.

'''പ്രവർത്തനങ്ങൾ'''

*ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തും.

*പരിഹാരപ്രവർത്തനങ്ങൾ ആസൂത്രണംചെയ്തു പ്രവർത്തനകലണ്ടർ തയ്യാറാക്കും

'''പരിഗണിച്ച മേഖലകൾ'''

''''''കണക്കിലെ കളികൾ,കഥ,പാട്ട്, പഠനോപകരണനിർമ്മാണം

''''''ICT സാധ്യതയെ ഗണിത പഠനവുമായി ബന്ധിപ്പിക്കൽ

''''''ഭാരം,നീളം ഉള്ളളവ്,എന്നിവ ക്യത്യതപ്പെയുത്തി ഏകകങ്ങൾ പരിചയപ്പെടുത്തൽ

''''''ചിത്രപാറ്റേണുകൾ,ടാൻഗ്രാം എന്നിവയിലൂടെ ജ്യാമിതിയലോകത്തെത്തിക്കാൻ

''''''ഗണിതത്തിന്റെ നാട്ടറിവുകൾ പരിചയപ്പെടുക.

വിദ്യാലയശാക്തീകരണത്തിന് ഉതകുന്ന മേല്പറഞ്ഞ പ്രവർത്തനങ്ങൾ സ്ക്കൂളിന് നല്ല ജനസമ്മിതിനേടിത്തരും എന്ന വിശ്വാസത്തോടെ മാസ്റ്റർപ്ലാൻ ഇവിടെ ഉപസംഹരിക്കുന്നു.

2,571

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/501006" എന്ന താളിൽനിന്ന് ശേഖരിച്ചത്