Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
<font size=5,font color=green><b>
<font size=5,font color=green><b>
കമ്പ്യൂട്ടർ അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെ കാലത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ്.കുട്ടികളിൽ കമ്പ്യൂട്ടർ പഠനത്തിൽ താൽപര്യം ഉണ്ടാക്കുന്നതിനും തുടർ വിദ്യാഭ്യാസത്തിന് ഒരു മേഖല തുറന്നു കൊടുക്കുന്നതിനും  ആയി സ്കൂളുകളിൽ സൗജന്യവും രസകരവുമായ ഒരു പഠനം സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സംരംഭം ആണ് ലിറ്റിൽ കൈറ്റ്.ഇതിൽ ആനിമേഷൻ,മലയാളം ടൈപ്പിംഗ് (ഡി ടി പി) തുടങ്ങിയവക്ക് മുൻഗണന നൽകുന്നു.40 കുട്ടികളുമായി  2018-2019 അദ്ധ്യനവർഷത്തിൽ ഗവ. വി & എച്ച് എസ് എസ് പാറശാല സ്കൂളിൽ 6/6/2018 ന് എച്ച്.എം ശ്രീമതി. ചന്ദ്രിക റ്റീച്ചറിന്റെ  ഉത്ഘാടനത്തോടെ ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് (LK/2018/44041)  തല പ്രവർത്തനം ആരംഭിച്ചു.കൈറ്റ് മിസ്ട്രസുമാരായി ശ്രീമതി.സ്മിത .ഡി.എസ്,അരുണാഷാജി.ഡബ്ള്യൂ.സി എന്നിവർ പ്രവർത്തിക്കുന്നു.മൊഡ്യൂളിലെ പ്രവർത്തന ക്രമം അനുസരിച്ച് എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ ക്ലാസുകൾ നടത്തുന്നു.28/7/2018 ന് 9.30.മുതൽ 12.30 വരെ എക്സ്പേർട്ട് ക്ലാസ് ശ്രീമതി.വിനോദിനി കെ.എസും ,04/08/2018 ന് 9.30 മുതൽ 4.30 വരെ ശ്രീമതി.ബി.                            ശാന്തകുമാരി ടീച്ചർ യൂണിറ്റ് തല ക്യാമ്പിന്റെ ക്ലാസ്സും കൈകാര്യം ചെയ്തു.ക്യാമ്പിൽ അനിമേഷൻ വീഡിയോ തയ്യാറാക്കാനുള്ള പരിശീലനം  നൽകി. </b></font>

<font size=5,font color=green><center>ലിറ്റിൽ കൈറ്റ്  സർട്ടിഫിക്കറ്റ്</center></font>
<font size=5,font color=red><center>ലിറ്റിൽ കൈറ്റ്  സർട്ടിഫിക്കറ്റ്</center></font>
[[പ്രമാണം:44041ce.jpg|ലഘുചിത്രം|നടുവിൽ]]

1,032

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/500261" എന്ന താളിൽനിന്ന് ശേഖരിച്ചത്