"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ-2017-18 (മൂലരൂപം കാണുക)
07:07, 24 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 72: | വരി 72: | ||
#കുട്ടികളുടെ ജന്മദിനത്തിൽ പുസ്തകം സമ്മാനമായി ക്ലാസ്സ് ലൈബ്രറിയിലേയ്ക്ക് കുട്ടിയുടെ സംഭാവന. | #കുട്ടികളുടെ ജന്മദിനത്തിൽ പുസ്തകം സമ്മാനമായി ക്ലാസ്സ് ലൈബ്രറിയിലേയ്ക്ക് കുട്ടിയുടെ സംഭാവന. | ||
'''''3. ലാബുകൾ, ഗ്യാലറി, ഡിജിറ്റൽ തിയേറ്റർ'''''
| '''''3. ലാബുകൾ, ഗ്യാലറി, ഡിജിറ്റൽ തിയേറ്റർ'''''

'''a)സാമൂഹ്യശാസ്ത്രലാബ്''' | '''a)സാമൂഹ്യശാസ്ത്രലാബ്'''

'''ആമുഖം''' | |||
സാമൂഹ്യശാസ്ത്ര പഠനത്തിനാവശ്യമായ റിസോഴ്സുകളുടെ അഭാവം പാഠവിനിമയത്തിന് അപര്യാപ്തതയുളവാക്കുന്നു.അതിനാൽ സാമൂഹ്യശാസ്ത്രലാബും ലൈബ്രറിയും വികസിപ്പിച്ചെയുത്തുകൊണ്ടിരിക്കുന്നു.

'''ലക്ഷ്യങ്ങൾ''' | |||
I.ചരിത്ര അവശേഷിപ്പുകൾ സംരക്ഷിക്കുന്നതിനുള്ള മനോഭാവം വളർത്തൽ. | |||
II.പ്രായോഗികപ്രവർത്തനങ്ങളിലൂടെ സാമൂഹ്യശാസ്ത്രപഠനം താല്പര്യജനകവും ക്രിയാത്മകവുമാക്കൽ | |||
III.ശിലായുഗസംസ്ക്കാരം തിരിച്ചറിയൽ.

IV.വിദ്യാലയം നാടിന്റെയും അറിവിന്റെയും ഇടമാക്കുക. |