|
|
വരി 3: |
വരി 3: |
| [[പ്രമാണം:Dhanam.pdf|ലഘുചിത്രം]] | | [[പ്രമാണം:Dhanam.pdf|ലഘുചിത്രം]] |
| <font size=2>പഴയ ടെക്സ്റ്റ് ബുക്കിലെ ഇരുചിറകുകളും ഒരുമയിലെങ്ങനെ യൂണിറ്റുമായി ബന്ധപ്പെട്ട് തയ്യാറാക്കിയത്</font size> | | <font size=2>പഴയ ടെക്സ്റ്റ് ബുക്കിലെ ഇരുചിറകുകളും ഒരുമയിലെങ്ങനെ യൂണിറ്റുമായി ബന്ധപ്പെട്ട് തയ്യാറാക്കിയത്</font size> |
| | =='''ആമ്പൽപ്പൂവിൽ പാദമൂന്നിനിന്നു കന്നി നിലാവ്'''== |
|
| |
|
| '''ആമ്പൽപ്പൂവിൽ പാദമൂന്നിനിന്നു കന്നി നിലാവ്''' | | '''ആമ്പൽപ്പൂവിൽ പാദമൂന്നിനിന്നു കന്നി നിലാവ്''' |
വരി 30: |
വരി 31: |
|
| |
|
|
| |
|
| '''പെണ്ണെത്താ ഇടങ്ങൾ''' | | =='''പെണ്ണെത്താ ഇടങ്ങൾ'''== |
|
| |
|
| പ്രപഞ്ചത്തിന്റെ അടിസ്ഥാന ശിലകളാണ് സ്ത്രീയും പുരുഷനും. പരസ്പര പൂരകങ്ങളായി വർത്തിക്കേണ്ടവർ. ശിവശക്തികൾ പോലെ സമന്വയിച്ച് നിൽക്കേണ്ടവർ. ഇതിൽ ഒന്ന് മറ്റൊന്നിനു മേൽ ആധിപത്യം ചെലുത്തുന്നത് തകർച്ചയ്ക്കിടയാക്കും ; കുടുംബത്തിലായാലും സമൂഹത്തിലായാലും.. പക്ഷേ പുരുഷകേന്ദ്രിതമായ ഒരു വ്യവസ്ഥയിൽ സ്വത്വം നഷ്ടപ്പെട്ട് , വിധേയപ്പെട്ട് , മർദ്ദനങ്ങൾക്കും പീഡനങ്ങൾക്കും ഇരയായി സ്വയം നഷ്ടപ്പെട്ട് ഇല്ലാതാകുന്ന സ്ത്രീ സമൂഹത്തെയാണ് ലോകത്തെല്ലായിടത്തും കാണാനാകുന്നത്. | | പ്രപഞ്ചത്തിന്റെ അടിസ്ഥാന ശിലകളാണ് സ്ത്രീയും പുരുഷനും. പരസ്പര പൂരകങ്ങളായി വർത്തിക്കേണ്ടവർ. ശിവശക്തികൾ പോലെ സമന്വയിച്ച് നിൽക്കേണ്ടവർ. ഇതിൽ ഒന്ന് മറ്റൊന്നിനു മേൽ ആധിപത്യം ചെലുത്തുന്നത് തകർച്ചയ്ക്കിടയാക്കും ; കുടുംബത്തിലായാലും സമൂഹത്തിലായാലും.. പക്ഷേ പുരുഷകേന്ദ്രിതമായ ഒരു വ്യവസ്ഥയിൽ സ്വത്വം നഷ്ടപ്പെട്ട് , വിധേയപ്പെട്ട് , മർദ്ദനങ്ങൾക്കും പീഡനങ്ങൾക്കും ഇരയായി സ്വയം നഷ്ടപ്പെട്ട് ഇല്ലാതാകുന്ന സ്ത്രീ സമൂഹത്തെയാണ് ലോകത്തെല്ലായിടത്തും കാണാനാകുന്നത്. |
വരി 43: |
വരി 44: |
|
| |
|
| സ്ത്രീകൾ മാറ്റിനിർത്തപ്പെടുന്ന മേഖലകൾ ഇനിയുമുണ്ട്. മരണാനന്തരകർമ്മങ്ങൾ ചെയ്യാൻ ലോകത്തൊരിടത്തും സ്ത്രീയെ അനുവദിച്ചിരുന്നില്ല. സ്ത്രീകളുടെ മനസ്സിന്റെ ശക്തികുറവാണ് ഇതിന് കാരണമായി പറയുന്നതെങ്കിലും അധികാരത്തിന്റെ പിന്തുടർച്ചാവകാശം സ്ഥാപിക്കുന്നതിന്റെ ഭാഗമാണിതെന്നും കരുതാം. | | സ്ത്രീകൾ മാറ്റിനിർത്തപ്പെടുന്ന മേഖലകൾ ഇനിയുമുണ്ട്. മരണാനന്തരകർമ്മങ്ങൾ ചെയ്യാൻ ലോകത്തൊരിടത്തും സ്ത്രീയെ അനുവദിച്ചിരുന്നില്ല. സ്ത്രീകളുടെ മനസ്സിന്റെ ശക്തികുറവാണ് ഇതിന് കാരണമായി പറയുന്നതെങ്കിലും അധികാരത്തിന്റെ പിന്തുടർച്ചാവകാശം സ്ഥാപിക്കുന്നതിന്റെ ഭാഗമാണിതെന്നും കരുതാം. |
|
| |
| ചരിത്രം പരിശോധിച്ചാൽ ആര്യന്മാരുടെ വരവോടുകൂടിയാണ് സ്ത്രീ ഇങ്ങനെ പാർശ്വവൽക്കരിക്കുപ്പെട്ട് തുടങ്ങിയതെന്നു കാണാം. ദ്രാവിഡർക്കിടയിൽ സ്ത്രീക്ക് താരതമ്യേനബഹുമാന്യസ്ഥാനം ലഭിച്ചിരുന്നു. കൊറ്റവെ പോലുള്ള അമ്മ ദൈവങ്ങൾക്കായിരുന്നു ശക്തി. ആ ശക്തി അവിടത്തെ സ്ത്രീകളിലും ഉണ്ടായിരുന്നു. ബഹു ഭർത്തൃത്വം പോലും നിലനിന്നിരുന്നതായി കാണാം. ആര്യവൽക്കരണം ഇതിൽ വലിയ മാറ്റങ്ങൾ വരുത്തി. | | ചരിത്രം പരിശോധിച്ചാൽ ആര്യന്മാരുടെ വരവോടുകൂടിയാണ് സ്ത്രീ ഇങ്ങനെ പാർശ്വവൽക്കരിക്കുപ്പെട്ട് തുടങ്ങിയതെന്നു കാണാം. ദ്രാവിഡർക്കിടയിൽ സ്ത്രീക്ക് താരതമ്യേനബഹുമാന്യസ്ഥാനം ലഭിച്ചിരുന്നു. കൊറ്റവെ പോലുള്ള അമ്മ ദൈവങ്ങൾക്കായിരുന്നു ശക്തി. ആ ശക്തി അവിടത്തെ സ്ത്രീകളിലും ഉണ്ടായിരുന്നു. ബഹു ഭർത്തൃത്വം പോലും നിലനിന്നിരുന്നതായി കാണാം. ആര്യവൽക്കരണം ഇതിൽ വലിയ മാറ്റങ്ങൾ വരുത്തി. |
|
| |
|
| " പിതാ രക്ഷതി കൗമാരേ | | " പിതാ രക്ഷതി കൗമാരേ |
|
| |
| ഭർത്തോരക്ഷതി യൗവ്വനേ | | ഭർത്തോരക്ഷതി യൗവ്വനേ |
|
| |
| പ്രപഞ്ചത്തിന്റെ അടിസ്ഥാന ശിലകളാണ് സ്ത്രീയും പുരുഷനും. പരസ്പര പൂരകങ്ങളായി വർത്തിക്കേണ്ടവർ. ശിവശക്തികൾ പോലെ സമന്വയിച്ച് നിൽക്കേണ്ടവർ. ഇതിൽ ഒന്ന് മറ്റൊന്നിനു മേൽ ആധിപത്യം ചെലുത്തുന്നത് തകർച്ചയ്ക്കിടയാക്കും ; കുടുംബത്തിലായാലും സമൂഹത്തിലായാലും.. പക്ഷേ പുരുഷകേന്ദ്രിതമായ ഒരു വ്യവസ്ഥയിൽ സ്വത്വം നഷ്ടപ്പെട്ട് , വിധേയപ്പെട്ട് , മർദ്ദനങ്ങൾക്കും പീഡനങ്ങൾക്കും ഇരയായി സ്വയം നഷ്ടപ്പെട്ട് ഇല്ലാതാകുന്ന സ്ത്രീ സമൂഹത്തെയാണ് ലോകത്തെല്ലായിടത്തും കാണാനാകുന്നത്.
| |
|
| |
| നിത്യജീവിതത്തിൽ സ്ത്രീ കടന്നുപോകുന്ന വഴികളിലെല്ലാം പുരുഷാധിപത്യ മനോഭാവം നിലനിൽക്കുന്നത് കാണാം. പുരുഷ കേന്ദ്രിതമായ ഒരു മനോഘടന സമൂഹത്തിൽ നിലകൊള്ളന്നതിനും , സ്ത്രീ എന്നാൽ ഇങ്ങനെയൊക്കെയാണ് , ഇങ്ങനെ മാത്രമേ ആകാവൂ എന്ന ചില കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനും ഇത് കാരണമാകുന്നു. സമൂഹത്തിലെ പല മണ്ഡലങ്ങളിൽ നിന്നും സ്ത്രീ അകറ്റി നിർത്തപ്പെടുന്നു. ഇത്തരം ചില അവസ്ഥകൾ പരിശോധിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. സ്ത്രീക്കും പുരുഷനും വെവ്വേറെ നീതികളാണിവിടെ. കുടുംബത്തിലും തൊഴിലിടങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലുമെല്ലാം ഈ നീതികേട് കാണാം.
| |
|
| |
| കുടുംബത്തിൽ പുരുഷനാണ് കേന്ദ്രം. സ്ത്രീ ഭർത്താവിന്റേയും കുഞ്ഞുങ്ങളുടേയും ശ്രേയസ്സിനു വേണ്ടി പ്രവർത്തിക്കുന്നവൾ മാത്രം. ത്യാഗത്തിന്റേയും സഹനത്തിന്റേയും വഴികൾ അവൾക്കു സ്വന്തം എന്നതായിരിക്കാം ഇതിനു കാരണം. ഒരു പക്ഷേ സ്ത്രീക്കു മാത്രമേ ഇതിനു സാധിക്കൂ എന്നും വരാം. എങ്കിലും സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിൽ സഹജീവനത്തിന്റെ പരസ്പരാശ്രയത്വം പലപ്പോഴും കാണാനാവുന്നില്ല. പകരം സമൂഹത്തിലെ മാന്യതയുടേയും കപടാഭിമാനത്തിന്റേയും പിറകിൽ വീർപ്പുമുട്ടലനുഭവിച്ച് നിശ്ശബ്ദയായി മാറുന്ന സ്ത്രീകളെയാണ് കണ്ടെത്തുന്നത്.
| |
|
| |
| സ്ത്രീപുരുഷന്മാർക്കിടയിലെ ഈ വേർതിരിവ് ആചാരാനുഷ്ഠാനങ്ങളിലും കാണാം. വരേണ്യവർഗ്ഗക്കാർ , അവർക്കിടയിലെ ദളിത് ആയാണ് സ്ത്രീയെ കണ്ടിരുന്നത്. സ്ത്രീത്വത്തെ ആദർശവൽക്കരിക്കുന്നതിന്റെ ഭാഗമായി കുളിച്ച് തൊഴലും വ്രതങ്ങളുമെല്ലാം അവളുടെ ദിനചര്യയുടെ ഭാഗമാക്കിയപ്പോഴും , ക്ഷേത്രങ്ങളിലെ സ്വത്ത് സംബന്ധിക്കുന്ന അധികാര മേഖലകളിൽ നിന്നും ; പൂജാദി കർമ്മങ്ങളിൽ നിന്നും അവൾ ഒഴിവാക്കപ്പെടുന്നുണ്ട്.
| |
|
| |
| ശ്രേഷ്ഠനായ ആൺകുഞ്ഞിന് ജന്മം നൽകാനാണ് സ്ത്രീകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നും ആൺകുഞ്ഞിന് ജന്മം നൽകുമ്പോഴാണ് മാതൃത്വം പൂർണ്ണമാകുന്നതും അച്ഛന് അമരത്വം ലഭിക്കുന്നതും എന്നും ഉള്ള ചിന്തകൾ മനുവിന്റെ കാലത്ത് മാത്രമല്ല ഇക്കാലത്തും നിലനിൽക്കുന്നുണ്ട്. തന്മൂലം ഭ്രൂണാവസ്ഥയിൽത്തന്നെ വിവേചനത്തിന്റെ മൂള്ളുകൾ പെൺകുഞ്ഞുങ്ങളെ കൊല്ലുന്നു. കുഞ്ഞ് പിറന്ന് നാമകരണം അടക്കമുള്ള ചടങ്ങുകളിലും കാണാം ഈ വിവേചനം. പല സമുദായങ്ങളിലും നാമകരണം നടത്തുന്നതിള്ള അവകാശം പുരുഷന്മാർക്കു മാത്രമാണ്. തമിഴ് ബ്രാഹ്മണർക്കിടയിൽ ആൺകുഞ്ഞിന്റെ പേരിടൽ കർമ്മം നടത്തുന്നത് ഹോമകുണ്ഡത്തിന് മുന്നിൽ വച്ചാണെങ്കിൽ പെൺകുഞ്ഞിന്റേത് നിലവിളക്കിന്റെ മുമ്പിലാണ്. മന്ത്രോച്ചാരണത്തിന്റെ അകമ്പടി കൂടുതൽ ആൺകുഞ്ഞുങ്ങൾക്കാണ്. ആൺകുട്ടി വേദത്തിന്റെ അധികാരി ആണെന്നുള്ള കാഴ്ചപ്പാടാണത്രെ ഇതിനു കാരണം. അതുപോലെ നാമകരണത്തിന് ആൺകുഞ്ഞിനെ മുറത്തിൽ കിടത്തി കൈമാറുമ്പോൾ പെൺകുഞ്ഞിനെ വെറും നിലത്താണ് കിടത്തുന്നത്. "ക്ഷമയാ ധരിത്രി" (ഭൂമിയോളം ക്ഷമിക്കേണ്ടവൾ) എന്ന സങ്കൽപ്പമാണത്രേ ഇതിനു പിന്നിൽ . അതുപോലെ എല്ലാ ബ്രാഹ്മണ സമുദായത്തിലും ഉപനയനം പോലുള്ള ചടങ്ങുകൾ ആൺകുട്ടികൾക്കു മാത്രമാണ്.
| |
|
| |
| സ്ത്രീകൾ മാറ്റിനിർത്തപ്പെടുന്ന മേഖലകൾ ഇനിയുമുണ്ട്. മരണാനന്തരകർമ്മങ്ങൾ ചെയ്യാൻ ലോകത്തൊരിടത്തും സ്ത്രീയെ അനുവദിച്ചിരുന്നില്ല. സ്ത്രീകളുടെ മനസ്സിന്റെ ശക്തികുറവാണ് ഇതിന് കാരണമായി പറയുന്നതെങ്കിലും അധികാരത്തിന്റെ പിന്തുടർച്ചാവകാശം സ്ഥാപിക്കുന്നതിന്റെ ഭാഗമാണിതെന്നും കരുതാം.
| |
|
| |
| ചരിത്രം പരിശോധിച്ചാൽ ആര്യന്മാരുടെ വരവോടുകൂടിയാണ് സ്ത്രീ ഇങ്ങനെ പാർശ്വവൽക്കരിക്കുപ്പെട്ട് തുടങ്ങിയതെന്നു കാണാം. ദ്രാവിഡർക്കിടയിൽ സ്ത്രീക്ക് താരതമ്യേനബഹുമാന്യസ്ഥാനം ലഭിച്ചിരുന്നു. കൊറ്റവെ പോലുള്ള അമ്മ ദൈവങ്ങൾക്കായിരുന്നു ശക്തി. ആ ശക്തി അവിടത്തെ സ്ത്രീകളിലും ഉണ്ടായിരുന്നു. ബഹു ഭർത്തൃത്വം പോലും നിലനിന്നിരുന്നതായി കാണാം. ആര്യവൽക്കരണം ഇതിൽ വലിയ മാറ്റങ്ങൾ വരുത്തി.
| |
|
| |
| " പിതാ രക്ഷതി കൗമാരേ
| |
|
| |
| ഭർത്തോരക്ഷതി യൗവ്വനേ
| |
|
| |
| പുത്രോ രക്ഷതി വാർദ്ധക്യേ | | പുത്രോ രക്ഷതി വാർദ്ധക്യേ |
|
| |
| ന : സ്ത്രീ സ്വാതന്ത്ര്യമർഹതേ " | | ന : സ്ത്രീ സ്വാതന്ത്ര്യമർഹതേ " |
|
| |
| എന്ന് മനുസ്മൃതി പറയുന്നു.പിതൃദായക്രമത്തിന്റേയും സ്വകാര്യസ്വത്തിന്റേയും ആവിർഭാവത്തോടെ പിതൃപരമ്പരയുടെ ശുദ്ധിയും , സ്വത്തിന്റെ അവകാശവും ഉറപ്പിക്കുന്നതിന് വേണ്ടി സ്ത്രൈണ ലൈംഗികതയെ നിയന്ത്രിയ്ക്കേണ്ടി വന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.സമൂഹത്തിലെ സാന്മാർഗ്ഗിക നില മെച്ചപ്പെടുത്താനായെങ്കിലും സ്ത്രീകൾക്ക് മാത്രമേ ഇത് ബാധകമാക്കിയുള്ളു. ഈ കാലത്ത് മാതൃത്വം ആദർശവൽക്കരണത്തിനും ഉദാത്തവത്ക്കരണത്തിനും വിധേയമായി . പെൺകുഞ്ഞ് പ്രായപൂർത്തിയാകുന്നതു മുതൽ അനുഷ്ഠാനങ്ങളുടെ നിര തന്നെ അനുശാസിക്കപ്പെട്ടു. ഗർഭ സംബന്ധമായും അനുഷ്ഠാനങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടു. ഇതെല്ലാം ആൺകുട്ടികളുടെ സുരക്ഷിതമായ പിറവി ഉറപ്പാക്കുന്നതിനായിരുന്നു. | | എന്ന് മനുസ്മൃതി പറയുന്നു.പിതൃദായക്രമത്തിന്റേയും സ്വകാര്യസ്വത്തിന്റേയും ആവിർഭാവത്തോടെ പിതൃപരമ്പരയുടെ ശുദ്ധിയും , സ്വത്തിന്റെ അവകാശവും ഉറപ്പിക്കുന്നതിന് വേണ്ടി സ്ത്രൈണ ലൈംഗികതയെ നിയന്ത്രിയ്ക്കേണ്ടി വന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.സമൂഹത്തിലെ സാന്മാർഗ്ഗിക നില മെച്ചപ്പെടുത്താനായെങ്കിലും സ്ത്രീകൾക്ക് മാത്രമേ ഇത് ബാധകമാക്കിയുള്ളു. ഈ കാലത്ത് മാതൃത്വം ആദർശവൽക്കരണത്തിനും ഉദാത്തവത്ക്കരണത്തിനും വിധേയമായി . പെൺകുഞ്ഞ് പ്രായപൂർത്തിയാകുന്നതു മുതൽ അനുഷ്ഠാനങ്ങളുടെ നിര തന്നെ അനുശാസിക്കപ്പെട്ടു. ഗർഭ സംബന്ധമായും അനുഷ്ഠാനങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടു. ഇതെല്ലാം ആൺകുട്ടികളുടെ സുരക്ഷിതമായ പിറവി ഉറപ്പാക്കുന്നതിനായിരുന്നു. |
|
| |
|
വരി 90: |
വരി 68: |
|
| |
|
| മാന്യത എന്നത് കേവലം ആപേക്ഷികമാണെന്നും സന്ദർഭാനുസരണമുള്ള ബൗദ്ധിക പ്രവൃത്തികളാണ് സ്ത്രീയെ മുന്നോട്ടു നയിക്കേണ്ടതെന്നുമുള്ള അവബോധം അവളിൽ ഊട്ടി ഉറപ്പിക്കണം , ശാരീരികമായോ മാനസികമായോ ചൂഷണത്തിനായി വഴങ്ങാതെ തന്റേടത്തോടെ സ്ത്രൈണഭാവം സൂക്ഷിക്കാൻ............... | | മാന്യത എന്നത് കേവലം ആപേക്ഷികമാണെന്നും സന്ദർഭാനുസരണമുള്ള ബൗദ്ധിക പ്രവൃത്തികളാണ് സ്ത്രീയെ മുന്നോട്ടു നയിക്കേണ്ടതെന്നുമുള്ള അവബോധം അവളിൽ ഊട്ടി ഉറപ്പിക്കണം , ശാരീരികമായോ മാനസികമായോ ചൂഷണത്തിനായി വഴങ്ങാതെ തന്റേടത്തോടെ സ്ത്രൈണഭാവം സൂക്ഷിക്കാൻ............... |
| പ്രസീത
| |
| മലയാളം അധ്യാപിക
| |
| ഗവൺമെന്റ് :ഹൈസ്ക്കൂൾ .അഞ്ചേരി,തൃ
| |
|
| |
|
| |
|
| |
| പുത്രോ രക്ഷതി വാർദ്ധക്യേ
| |
|
| |
| ന : സ്ത്രീ സ്വാതന്ത്ര്യമർഹതേ "
| |
|
| |
| എന്ന് മനുസ്മൃതി പറയുന്നു.പിതൃദായക്രമത്തിന്റേയും സ്വകാര്യസ്വത്തിന്റേയും ആവിർഭാവത്തോടെ പിതൃപരമ്പരയുടെ ശുദ്ധിയും , സ്വത്തിന്റെ അവകാശവും ഉറപ്പിക്കുന്നതിന് വേണ്ടി സ്ത്രൈണ ലൈംഗികതയെ നിയന്ത്രിയ്ക്കേണ്ടി വന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.സമൂഹത്തിലെ സാന്മാർഗ്ഗിക നില മെച്ചപ്പെടുത്താനായെങ്കിലും സ്ത്രീകൾക്ക് മാത്രമേ ഇത് ബാധകമാക്കിയുള്ളു. ഈ കാലത്ത് മാതൃത്വം ആദർശവൽക്കരണത്തിനും ഉദാത്തവത്ക്കരണത്തിനും വിധേയമായി . പെൺകുഞ്ഞ് പ്രായപൂർത്തിയാകുന്നതു മുതൽ അനുഷ്ഠാനങ്ങളുടെ നിര തന്നെ അനുശാസിക്കപ്പെട്ടു. ഗർഭ സംബന്ധമായും അനുഷ്ഠാനങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടു. ഇതെല്ലാം ആൺകുട്ടികളുടെ സുരക്ഷിതമായ പിറവി ഉറപ്പാക്കുന്നതിനായിരുന്നു.
| |
|
| |
| സ്ത്രീകൾക്ക് ഉൽപ്പാദന വിഭവങ്ങളുടെ മേലുള്ള അധികാരം നിയന്ത്രിക്കപ്പെട്ടപ്പോൾ അതിലുടെ കൈവരുന്ന സമ്പത്തിന്റെ മേൽക്കോയ്മ പുരുഷനിലായി. സ്ത്രീകളെ നിയന്ത്രിക്കാനുള്ള അധികാരത്തിലൂടെ നിയമപരമായ മേൽക്കോയ്മയും അവർ നേടി.അങ്ങനെ സ്ത്രീകളെ അവർ തങ്ങളുടെ താഴെ നിർത്തി. പ്രത്യുൽപ്പാദനവും ഗാർഹികജോലിയുമായി സ്ത്രീകൾ വീട്ടിൽ ഒതുങ്ങിക്കൂടി. അതാകട്ടെ ഒരിക്കലും തൊഴിലായി കണക്കായിരുന്നില്ല. സ്ത്രീകൾ ഗാർഹിക അനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നുവെങ്കിലും പ്രാധാന്യമുളള പലതിൽ നിന്നും അവർ ഒഴിവാക്കപ്പെട്ടു. ഭർത്താവിന്റേയോ മക്കളുടേയോ സഹോദരന്മാരുടേയോ ശ്രേയസ്സിനു വേണ്ടിയുള്ള ഉപവാസം മാത്രമാണ് സ്വന്തം നിലയിൽ അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നത്.
| |
|
| |
| പുരുഷാധിപത്യ ഘടന സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങൾക്ക് ആധാരമായിത്തീർന്നത് സ്ത്രീകളുടെ മൊത്തത്തിലുള്ള കീഴായ്മ തന്നെയായിരുന്നുവെന്ന് പ്രശസ്ത ചരിത്ര പണ്ഢിത ഉമാ ചക്രവർത്തി അഭിപ്രായപ്പെടുന്നു. പാതിവ്രത്യത്തിന്റെ മറവിൽ എല്ലാ കീഴായ്മയും മറക്കപ്പെട്ടു എന്നവർ വിലയിരുത്തുന്നു. എന്തായാലും സ്ത്രീകൾ ഈ വ്യവസ്ഥയെ അംഗീകരിക്കുകയും അത് വൈശിഷ്ഠ്യത്തിന്റെ അടയാളമായി ഉൾക്കൊള്ളുകയും പ്രതികരണശേഷി നഷ്ടപ്പെടുത്തുകയും ചെയ്തപ്പോൾ ആത്യന്തികമായി അവൾക്ക് മേൽ സാമൂഹ്യനിയന്ത്രണങ്ങൾ വന്ന് ചേരുകയുമായിരുന്നു.
| |
|
| |
| ഉയർന്ന വർഗ്ഗക്കാരുടെ ഇടയിൽ നിന്ന് വ്യത്യസ്തമായ രീതിയിലുള്ള പ്രശ്നങ്ങളാണ് ദളിത് വിഭാഗത്തിലെ സ്ത്രീകൾ നേരിട്ടിരുന്നത്. ദളിത് ജാതികൾക്കത്ത് സ്ത്രീകളെ അടിച്ചമർത്തുന്നതിന്റെ തോത് വളരെ കുറവായിരുന്നെന്ന് ദളിത് ചിന്തകർ അഭിപ്രായപ്പെടുന്നുണ്ട്. അവിടെ സ്ത്രീകളുടെ മേൽ പാതിവ്രത്യത്തിന്റെ ഭാരമില്ല എന്നതാണ് ഇതിന് കാരണമായി പറയുന്നത്. അവരുടെ അസ്ത്വിത്വത്തിന്റെ കേന്ദ്രതത്ത്വമായി പ്രവർത്തിച്ചിരുന്നത് കായികാധ്വാനമാണ്. സ്ത്രീയും പുരുഷനും അത് തുല്യമായി പങ്കിട്ടുരുന്നു. സ്ത്രീകൾ പീഢയനുഭവിച്ചിരുന്നത് കൂടുതലും ഉയർന്ന വർഗ്ഗക്കാരിൽ നിന്നായിരുന്നു.കുടുംബത്തിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നല്ല , പലപ്പോഴും കുടുംബപ്രശ്നങ്ങളിൽ സ്ത്രീ ഇടപെടുകയും പ്രതികരിക്കുന്നതായും കാണാം.
| |
|
| |
| ഭൂമിയുമായി മല്ലിട്ട് ജീവിക്കുന്നവരും , പാതിവ്രത്യത്തിന്റേയോ , ആദർശത്തിന്റേയോ മഹനീയ മാതൃകകളായി ആരോപിക്കപ്പെടാത്തവരുമായതുകൊണ്ടാകാം ഇന്നും അടിസ്ഥാന വർഗ്ഗത്തിൽപ്പെടുന്നവരെന്നു കരുതുന്നവരാണ് സമൂഹത്തിൽ പ്രതികരണശേഷിയോടെ നിലകൊള്ളുന്നത്. അവരുടെ കരുത്തും പ്രവർത്തനരീതികളും അംഗീകരിക്കേണ്ടതു തന്നെ. നമ്മുടെ നാട്ടിലെ കുടുംബശ്രീകൾ പോലുള്ള പദ്ധതികൾ വിജയിച്ചത് അതുകൊണ്ടു തന്നെയാണ്. പലയിടത്തും മഹനീയമായ പ്രവർത്തന മാതൃകകൾ കാഴ്ചവക്കാൻ അവർക്കു സാധിച്ചിട്ടുണ്ട്.
| |
|
| |
| സ്ത്രീകൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം വൈധവ്യമാണ്. സതി പോലുള്ള ഹീന ആചാരങ്ങൾ നിലനിന്നിരുന്നുവെന്ന് ഓർക്കുന്നത് തന്നെ ലജ്ജാകരമാണ്. വൈധവ്യമെന്നത് ഈ കാലം വരെയും സാമൂഹികമായ മരണം തന്നെയായിരുന്നു. ഭർത്താവില്ലാത്തവൾക്ക് യാതൊരു സാമൂഹിക അസ്തിത്വവുമില്ല , അവളുടെ അസ്തിത്വം ഭർത്താവിനെ ആശ്രയിച്ച് മാത്രം നിലനിൽക്കുന്നതുമാണ്. ഈ അവസ്ഥയിൽ നിന്നും നാം ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും പുരുഷമേൽക്കോയ്മയുടെ ചരടുകളാൽ നിയന്ത്രിക്കപ്പെട്ടതാണ് ഇന്നും സ്ത്രീ ജീവിതം.
| |
|
| |
| കൗമാരത്തിലേക്ക് കടക്കുന്നതോടെ നാം പെൺകുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങും. നാം വളർന്നു വരുന്ന സമൂഹം നമ്മെ അതിനു പ്രേരിപ്പിക്കുന്നു. ആൺകുട്ടികൾക്ക് തുറന്ന സ്ലതന്ത്ര ഇടങ്ങൾ ലഭിക്കുമ്പോൾ പെൺകുട്ടികളുടെ ഇടങ്ങൾ ചെറുതാണ്. നിയന്ത്രണങ്ങൾ പൊട്ടിച്ച് അവൾ കടന്നാലോ പലപ്പോഴും അപകടത്തിലേക്കായിരിക്കും ചെന്ന് ചാടുക. പെൺകുട്ടികൾ ഒരുമിച്ചൊന്ന് ഉറക്കെ ആർപ്പുവിളിച്ചാൽ അത് ഉടനടി നിയന്ത്രിക്കപ്പെടുന്നു.സ്ത്രീകൾക്ക് പ്രാധാന്യമുള്ള ഉത്സവങ്ങളും , വിനോദങ്ങളുമെല്ലാം ഉണ്ടെങ്കിലും അതെല്ലാം അകത്തളങ്ങളിൽ ഒതുങ്ങുന്നവയായിരുന്നു. ഉത്സങ്ങളും ആഘോഷങ്ങളും അവൾക്കു വെച്ചു വിളമ്പലിന്റെ ആഘോഷങ്ങളാണ്.പുറം കാഴ്ചകളിൽ അഭിരമിക്കാനുള്ള സ്വാതന്ത്ര്യം പുരുഷനാണ്. കുളിച്ച് തൊഴുത് അമ്പലത്തിൽ പോകുന്ന സ്ത്രീക്ക് അമ്പലക്കമ്മിറ്റിയിൽ ഇടമില്ല. കുർബാനക്ക് ഭക്തിപൂർവ്വം പങ്കെടുക്കുന്ന അമ്മമാർക്ക് പെരുന്നാൾ കമ്മിറ്റിയിൽ സ്ഥാനമില്ല.വീട്ടിൽ ബന്ധുക്കൾ വരുന്നവർ അകത്തെ അമ്മയെ വിശ്വിസിച്ചാണല്ലോ. പിന്നെ പള്ളിക്കകം തൂത്തു വൃത്തിയാക്കുക, കഴുകുക എന്നീ മഹനീയ പുണ്യ പ്രവർത്തികൾ അവൾ ചെയ്യുന്നു. പണം , പദവി .പൊതുവേദി എന്നിവയിലൊന്നും സ്ത്രീ വേണ്ട തന്നെ.സ്തീക്ക് പലപ്പോഴും വികാരപ്രകടന സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു. ഒന്നുറക്കെ ചിരിക്കാനുള്ള അവകാശം പോലുമില്ല. - മുൻകെട്ടിൽ നടക്കുന്നത് മൂന്നാം കെട്ടിലുള്ളവർ അറിയേണ്ടതില്ല - എന്നാണല്ലോ.
| |
|
| |
| പുരുഷനേക്കാൾ വൈകാരിക നിയന്ത്രണത്തോടെ സമാധാന അന്തരീക്ഷം ജീവിതത്തിൽ നിലനിർത്താൻ സാധിക്കുന്നത് സ്ത്രീക്കാണ്. ശാരീരിക അധ്വാനം സ്ത്രീയേക്കാൾ സാധ്യമാകുന്നത് പുരുഷനുമാണ്. സ്ത്രീയുടെ കുറവുകൾ പുരുഷന്റെ ശക്തിയും പുരുഷന്റെ കുറവുകൾ സ്ത്രീയുടെ ശക്തിയുമാണ്. ഈയർത്ഥത്തിലാണ് പരസ്പരാശ്രയത്വത്തിന്റെ പ്രസക്തി. കൊടുങ്ങല്ലൂരിന്റെ സമാധാനം അമ്മമാരുടെ നിരന്തര പരിശ്രമമാണല്ലോ. സ്ത്രീപുരുഷന്മാർ പരസ്പരപൂരകങ്ങളായി നിൽക്കേണ്ടതാണ്. ഈ സന്ദേശമാണ് നാം കുട്ടികളിലേക്ക് എത്തിക്കേണ്ടത്.
| |
| സഹാനുവർത്തിത്വത്തിന്റെ ഈ പാഠം കുട്ടികളിൽ വളർത്തിയെടുക്കണം. പെൺകുട്ടികളുടെ കാര്യത്തിൽ നാം അധ്യാപകർ കുറെക്കൂടി ശ്രദ്ധ ചെലുത്തണമെന്ന് എനിക്കു തോന്നുന്നു. മാന്യതയുടെ കപട മൂടുപടമണിഞ്ഞ് പ്രതികരണ ശേഷി നഷ്ടപ്പെട്ട അവസ്ഥയിൽ നിന്നും അവളെ ഉയർത്തിക്കൊണ്ടുവരണം.
| |
|
| |
| മാന്യത എന്നത് കേവലം ആപേക്ഷികമാണെന്നും സന്ദർഭാനുസരണമുള്ള ബൗദ്ധിക പ്രവൃത്തികളാണ് സ്ത്രീയെ മുന്നോട്ടു നയിക്കേണ്ടതെന്നുമുള്ള അവബോധം അവളിൽ ഊട്ടി ഉറപ്പിക്കണം ശാരീരികമായോ മാനസികമായോ ചൂഷണത്തിനായി വഴങ്ങാതെ തന്റേടത്തോടെ സ്ത്രൈണഭാവം സൂക്ഷിക്കാൻ...............
| |
| (പഴയ ടെക്സ്റ്റ് ബുക്കിലെ പത്താം ക്ലാസ്സിലെ സ്ത്രീ യൂണിറ്റുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കുറിപ്പ് )
| |
| പ്രസീത | | പ്രസീത |
| മലയാളം അധ്യാപിക | | മലയാളം അധ്യാപിക |
വരി 124: |
വരി 73: |
|
| |
|
|
| |
|
| അമ്മത്തൊട്ടിൽ - ഒരു വായന | | =='''അമ്മത്തൊട്ടിൽ - ഒരു വായന'''== |
| (റഫീക്ക് അഹമ്മദ് കവിത | | (റഫീക്ക് അഹമ്മദ് കവിത |
| മാതൃഭൂമി- ലക്കം -33) | | മാതൃഭൂമി- ലക്കം -33) |
വരി 160: |
വരി 109: |
|
| |
|
|
| |
|
| പരീക്ഷയെഴുതുന്നവർ | | =='''പരീക്ഷയെഴുതുന്നവർ'''== |
|
| |
|
| ഇവരെഴുതുന്നൂ പരീക്ഷകൾ | | ഇവരെഴുതുന്നൂ പരീക്ഷകൾ |