Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/അധ്യാപക സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ഗവ എച്ച് എസ് എസ് അഞ്ചേരി പ്രമാണം:Dhanam.pdf|ലഘുചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 158: വരി 158:

'അമ്മ നിർദ്ദയം കണ്ണുകളടയ്ക്കാതെ' പോയെന്നയാൾ അറിയുന്നു.തന്നെ സംരക്ഷിക്കാനിനിയും കണ്ണുകൾ നൽകിയും,കണ്ണായനിന്നെ കാത്തു നിർത്തുന്ന ഒരമ്മ.ഈ കൊച്ചു കവിതയിൽ ഒരു ലകം മുഴുവനും ഉണ്ട്.ഭാഷയോ,സംസ്കാരമോ,പ്രകൃതിയോ ഒക്കെ എവിടെയിറക്കേണ്ടൂ എന്ന് വ്യഥിതനാകുന്ന മാനവനും ആകാം.എങ്കിലും ഈ കവിതയുണർത്തിയ പ്രഥമ ചിന്തയും വികാരവും പ്രശ്നവും പൊക്കിൾക്കൊടിയിലൂടെ ഈട്ടിയ അമ്മയെ ഉപേക്ഷിക്കുവാനൊരു തൊട്ടിൽപ്പഴുത് തേടുന്ന മനുഷ്യൻ തന്നെയാണ്.അതിനെയൊന്നു പൊള്ളിച്ചു ഈ തീപ്പൊരി.

പരീക്ഷയെഴുതുന്നവർ
ഇവരെഴുതുന്നൂ  പരീക്ഷകൾ
കടലാസിൽ
ജീവിതപ്പരീക്ഷകളേറെ  കടന്നവർ
തഴക്കം  വന്നവർ
പുകയടുപ്പിനു മുമ്പിൽ
പുകയും  നെഞ്ചകം  കണ്ടവർ
തെറിയുടെ  താരാട്ട്  കേട്ടുറങ്ങിയോർ
വ്യാധികൾ  നിസ്സംഗരാക്കിയവർ
അച്ഛൻ  കൊരുക്കുമമ്പുകളിൽ
പിടയുമമ്മയെ  കണ്ടവർ
വീണ്ടെടുത്തവർ
അമ്മ  ചേക്കേറും പുതുകൂട്ടിലിടം
കിട്ടാതെ  കുഴങ്ങുവോർ
തനിയ്ക്ക്  താൻ  മാത്രം  തുണയായവർ
രണ്ടാനമ്മ  നൽകും  വാക്കിൻ  കയ്പ്
ചുണ്ടിലൊളിപ്പിച്ച്  വച്ചവർ
പാതി  തളർന്നോരച്ഛന്റെ  ഭാഗ
മഭിനയിച്ചു  തളർന്നവർ
ജീവിത  വഴിയിലിടയ്ക്കൊക്കെ
വഴിതെറ്റി  നടന്നവർ
പൊലിപ്പിക്കും  കാഴ്ചകളിൽ
മനസ്സുടക്കി  നിന്നവർ
ജീവിതമേ  പരീക്ഷയാകും
ഇവർക്കത്രേ  ഈ  കടലാസ്സു പരീക്ഷ
ഇവിടെ  ഞാനാര് ?
ഞാനോ  അധ്യാപിക ?
ഇതോ  അധ്യാപനം ?
പ്രസീദ . പി .മാരാർ
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/489130" എന്ന താളിൽനിന്ന് ശേഖരിച്ചത്