Jump to content
സഹായം


"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<font color="#373D41"><b>
<font color="#373D41"><b>
നാഗരികതയെ കൈ നീട്ടി സ്വീകരിക്കുമ്പോഴും  അതിന്റെ ഗ്രാമീണതയെ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന നഗരമാണ് അങ്കമാലി. എറണാകുളം ജില്ലയിലെ  അതിവേഗം വളരുന്ന നഗരമെന്ന പ്രസിദ്ധി സമ്പാദിക്കുമ്പോഴും സ്വന്തം സംസ്കാരവും അതിന്റെ തിരുശേഷിപ്പുകളും ഇവിടെ സംരക്ഷിക്കപ്പെടുന്നു .മൈതാനം എന്ന് അർഥം വരുന്ന മാലിയെന്ന പേരിൽനിന്നു ഉരുത്തിരിഞ്ഞു വന്നതാണ് അങ്കമാലിയെന്ന പേര്. ജലസേചന സൗകര്യം കൊണ്ട് സമ്പന്നമായ ഒരു കാർഷിക മേഖലയും വ്യവസായ സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമായ വ്യവസായ മേഖലയും അങ്കമാലിക്കുണ്ട്. ചരിത്രത്താളുകളിലും അങ്കമാലിക്ക് സവിശേഷ സ്ഥാനമുണ്ട്. മാഞ്ഞാലിത്തോട് പ്രാചിന കേരളത്തിലെ പ്രധാന ജലപാതകളിലൊന്നായിരുന്നു. അങ്ങാടിക്കടവെന്ന സ്ഥലം ഒരു വ്യാപാര കേന്ദ്രവും. പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ, വിദേശികളെ അങ്കമാലിയിലേക്ക് ആകർഷിച്ചിരുന്നു. ഇന്ത്യയിലെ തന്നെ പ്രസിദ്ധ ട്രാൻസ്ഫോർമർ നിര്മാണശാലയായ ടെൽക് സ്ഥിതി ചെയ്യുന്നത് അങ്കമാലിയിലാണ്. കേരളം ബാംബൂ കോർപറേഷന്റെ ആസ്ഥാനവും അങ്കമാലിയിലാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളിലൂടെ പുത്തനുണർവ് ലഭിച്ച ശബരി റെയിൽ പദ്ധതി അങ്കമാലി റെയിൽവേ സ്റ്റേഷനിൽനിന്നാണ് തുടങ്ങുന്നത്. 1597ൽ സ്ഥാപിക്കപ്പെട്ട, കിഴക്കേ പള്ളിയെന്നു  അറിയപ്പെടുന്ന സെന്റ്. ഹോർമിസ് ദേവാലയം കേരളത്തിലെ അവസാന വിദേശബിഷപ്പായിരുന്ന മാർ അബ്രഹാമിന്റെ മൃതദേഹം അടക്കംചെയ്യപ്പെട്ട സ്ഥലമാണ്.  
നാഗരികതയെ കൈ നീട്ടി സ്വീകരിക്കുമ്പോഴും  അതിന്റെ ഗ്രാമീണതയെ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന നഗരമാണ് അങ്കമാലി. എറണാകുളം ജില്ലയിലെ  അതിവേഗം വളരുന്ന നഗരമെന്ന പ്രസിദ്ധി സമ്പാദിക്കുമ്പോഴും സ്വന്തം സംസ്കാരവും അതിന്റെ തിരുശേഷിപ്പുകളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. മൈതാനം എന്ന് അർഥം വരുന്ന മാലിയെന്ന പേരിൽനിന്നു ഉരുത്തിരിഞ്ഞു വന്നതാണ് അങ്കമാലിയെന്ന പേര്. ജലസേചന സൗകര്യം കൊണ്ട് സമ്പന്നമായ ഒരു കാർഷിക മേഖലയും വ്യവസായ സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമായ വ്യവസായ മേഖലയും അങ്കമാലിക്കുണ്ട്. ചരിത്രത്താളുകളിലും അങ്കമാലിക്ക് സവിശേഷ സ്ഥാനമുണ്ട്. മാഞ്ഞാലിത്തോട് പ്രാചിന കേരളത്തിലെ പ്രധാന ജലപാതകളിലൊന്നായിരുന്നു. അങ്ങാടിക്കടവെന്ന സ്ഥലം ഒരു വ്യാപാര കേന്ദ്രവും. പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ, വിദേശികളെ അങ്കമാലിയിലേക്ക് ആകർഷിച്ചിരുന്നു. ഇന്ത്യയിലെ തന്നെ പ്രസിദ്ധ ട്രാൻസ്ഫോർമർ നിര്മാണശാലയായ ടെൽക് സ്ഥിതി ചെയ്യുന്നത് അങ്കമാലിയിലാണ്. കേരളം ബാംബൂ കോർപറേഷന്റെ ആസ്ഥാനവും അങ്കമാലിയിലാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതികളിലൂടെ പുത്തനുണർവ് ലഭിച്ച ശബരി റെയിൽ പദ്ധതി അങ്കമാലി റെയിൽവേ സ്റ്റേഷനിൽനിന്നാണ് തുടങ്ങുന്നത്. 1597ൽ സ്ഥാപിക്കപ്പെട്ട, കിഴക്കേ പള്ളിയെന്നു  അറിയപ്പെടുന്ന സെന്റ്. ഹോർമിസ് ദേവാലയം കേരളത്തിലെ അവസാന വിദേശബിഷപ്പായിരുന്ന മാർ അബ്രഹാമിന്റെ മൃതദേഹം അടക്കംചെയ്യപ്പെട്ട സ്ഥലമാണ്.  
<br>
<br>
          
          
ഭൂമിശാസ്ത്രപരമായ കിടപ്പുമൂലം കേരളത്തിന് തനതായ ഒരു ചരിത്രവും സംസ്കാരവും കൈവന്നിരി ക്കുന്നു.മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ അങ്കമാലി ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. തമിഴ് സാഹിത്യത്തിൽ സുപ്രസിദ്ധമായ സംഘകാലം കേരളത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തുവർഷം ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളാണ്. അന്ന് വിശാലമായിരുന്ന തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കർക്കാനാട് എന്നിങ്ങനെ അഞ്ചു നാടുകളായി വിഭജിക്കപ്പെട്ടിരുന്നതായി സംഘകാല കൃതികളിൽ കാണുന്നു.അങ്കമാലിയുൾ പ്പെട്ട എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളും കുട്ടനാട്ടിൽ ഉൾപ്പെട്ടതായിരുന്നു. ജലാശയങ്ങളുടെ നാടായതുകൊണ്ടായിരിക്കാം ഈ ഭൂവിഭാഗം കുട്ടനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. സംഘകാലത്തിന്റെ ആദ്യശതകങ്ങളിൽ കേരളത്തിന്റെ തെക്കൻ പ്രദേശങ്ങൾ ആയ് രാജാക്കന്മാരുടേയും വടക്കൻ പ്രദേശങ്ങൾ ഏഴിമല രാജാക്കന്മാരുടേയും ഇവയ്ക്കിടയിലുള്ള അങ്കമാലി ഉൾപ്പെട്ട പ്രദേശങ്ങൾ ചേരരാജാക്കന്മാരുടേയും ആധിപത്യത്തിലായിരുന്നു. അക്കാലത്ത് ജൈന - ബുദ്ധ മതങ്ങൾ കേരളത്തിൽ പ്രബലമായിരുന്നതിന്റെ തെളിവുകളാണ് അങ്കമാലിയിൽ ഇന്ന് കാണുന്ന ആരാധനയ്ക്കായുള്ള സർപ്പക്കാവുകളും പല ക്ഷേത്രങ്ങളും. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ഇന്ത്യൻ - വിദേശ വാണിജ്യത്തിന്റെ കുത്തകക്കാരായിരുന്ന അറബികളുടേയും ഫിനീഷ്യരുടേയും ഇടത്താവളമായിരുന്നു കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂരിലേയ്ക്ക് ചരക്കുകളെത്തിച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു കുരുമുളകു വിളയുന്ന'മാലി'. അങ്കമാലിയെ മലഞ്ചരക്കുകളുടെ ഗുദാം എന്നാണ് ചില രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ അങ്കമാലിയെക്കുറിച്ചു പറയുമ്പോൾ പ്രധാനമായവ വ്യവസായ സ്ഥാപനങ്ങൾ തന്നെയാണ്.
ഭൂമിശാസ്ത്രപരമായ കിടപ്പുമൂലം കേരളത്തിന് തനതായ ഒരു ചരിത്രവും സംസ്കാരവും കൈവന്നിരിക്കുന്നു. മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ അങ്കമാലി ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. തമിഴ് സാഹിത്യത്തിൽ സുപ്രസിദ്ധമായ സംഘകാലം കേരളത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തുവർഷം ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളാണ്. അന്ന് വിശാലമായിരുന്ന തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കർക്കാനാട് എന്നിങ്ങനെ അഞ്ചു നാടുകളായി വിഭജിക്കപ്പെട്ടിരുന്നതായി സംഘകാല കൃതികളിൽ കാണുന്നു.അങ്കമാലിയുൾ പ്പെട്ട എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളും കുട്ടനാട്ടിൽ ഉൾപ്പെട്ടതായിരുന്നു. ജലാശയങ്ങളുടെ നാടായതുകൊണ്ടായിരിക്കാം ഈ ഭൂവിഭാഗം കുട്ടനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. സംഘകാലത്തിന്റെ ആദ്യശതകങ്ങളിൽ കേരളത്തിന്റെ തെക്കൻ പ്രദേശങ്ങൾ ആയ് രാജാക്കന്മാരുടേയും വടക്കൻ പ്രദേശങ്ങൾ ഏഴിമല രാജാക്കന്മാരുടേയും ഇവയ്ക്കിടയിലുള്ള അങ്കമാലി ഉൾപ്പെട്ട പ്രദേശങ്ങൾ ചേരരാജാക്കന്മാരുടേയും ആധിപത്യത്തിലായിരുന്നു. അക്കാലത്ത് ജൈന - ബുദ്ധ മതങ്ങൾ കേരളത്തിൽ പ്രബലമായിരുന്നതിന്റെ തെളിവുകളാണ് അങ്കമാലിയിൽ ഇന്ന് കാണുന്ന ആരാധനയ്ക്കായുള്ള സർപ്പക്കാവുകളും പല ക്ഷേത്രങ്ങളും. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ഇന്ത്യൻ - വിദേശ വാണിജ്യത്തിന്റെ കുത്തകക്കാരായിരുന്ന അറബികളുടേയും ഫിനീഷ്യരുടേയും ഇടത്താവളമായിരുന്നു കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂരിലേയ്ക്ക് ചരക്കുകളെത്തിച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു കുരുമുളകു വിളയുന്ന'മാലി'. അങ്കമാലിയെ മലഞ്ചരക്കുകളുടെ ഗുദാം എന്നാണ് ചില രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ അങ്കമാലിയെക്കുറിച്ചു പറയുമ്പോൾ പ്രധാനമായവ വ്യവസായ സ്ഥാപനങ്ങൾ തന്നെയാണ്.
</b></font>
</b></font>
<!--visbot  verified-chils->
<!--visbot  verified-chils->
1,401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/499312" എന്ന താളിൽനിന്ന് ശേഖരിച്ചത്