"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:10, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
ഭൂമിശാസ്ത്രപരമായ കിടപ്പുമൂലം കേരളത്തിന് തനതായ ഒരു ചരിത്രവും സംസ്കാരവും കൈവന്നിരി ക്കുന്നു.മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ അങ്കമാലി ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. തമിഴ് സാഹിത്യത്തിൽ സുപ്രസിദ്ധമായ സംഘകാലം കേരളത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തുവർഷം ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളാണ്. അന്ന് വിശാലമായിരുന്ന തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കർക്കാനാട് എന്നിങ്ങനെ അഞ്ചു നാടുകളായി വിഭജിക്കപ്പെട്ടിരുന്നതായി സംഘകാല കൃതികളിൽ കാണുന്നു.അങ്കമാലിയുൾ പ്പെട്ട എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളും കുട്ടനാട്ടിൽ ഉൾപ്പെട്ടതായിരുന്നു. ജലാശയങ്ങളുടെ നാടായതുകൊണ്ടായിരിക്കാം ഈ ഭൂവിഭാഗം കുട്ടനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. സംഘകാലത്തിന്റെ ആദ്യശതകങ്ങളിൽ കേരളത്തിന്റെ തെക്കൻ പ്രദേശങ്ങൾ ആയ് രാജാക്കന്മാരുടേയും വടക്കൻ പ്രദേശങ്ങൾ ഏഴിമല രാജാക്കന്മാരുടേയും ഇവയ്ക്കിടയിലുള്ള അങ്കമാലി ഉൾപ്പെട്ട പ്രദേശങ്ങൾ ചേരരാജാക്കന്മാരുടേയും ആധിപത്യത്തിലായിരുന്നു. അക്കാലത്ത് ജൈന - ബുദ്ധ മതങ്ങൾ കേരളത്തിൽ പ്രബലമായിരുന്നതിന്റെ തെളിവുകളാണ് അങ്കമാലിയിൽ ഇന്ന് കാണുന്ന ആരാധനയ്ക്കായുള്ള സർപ്പക്കാവുകളും പല ക്ഷേത്രങ്ങളും. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ഇന്ത്യൻ - വിദേശ വാണിജ്യത്തിന്റെ കുത്തകക്കാരായിരുന്ന അറബികളുടേയും ഫിനീഷ്യരുടേയും ഇടത്താവളമായിരുന്നു കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂരിലേയ്ക്ക് ചരക്കുകളെത്തിച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു കുരുമുളകു വിളയുന്ന'മാലി'. അങ്കമാലിയെ മലഞ്ചരക്കുകളുടെ ഗുദാം എന്നാണ് ചില രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ അങ്കമാലിയെക്കുറിച്ചു പറയുമ്പോൾ പ്രധാനമായവ വ്യവസായ സ്ഥാപനങ്ങൾ തന്നെയാണ്. | ഭൂമിശാസ്ത്രപരമായ കിടപ്പുമൂലം കേരളത്തിന് തനതായ ഒരു ചരിത്രവും സംസ്കാരവും കൈവന്നിരി ക്കുന്നു.മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ അങ്കമാലി ഉൾപ്പെടെ കേരളത്തിന്റെ പല ഭാഗത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. തമിഴ് സാഹിത്യത്തിൽ സുപ്രസിദ്ധമായ സംഘകാലം കേരളത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തുവർഷം ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളാണ്. അന്ന് വിശാലമായിരുന്ന തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കർക്കാനാട് എന്നിങ്ങനെ അഞ്ചു നാടുകളായി വിഭജിക്കപ്പെട്ടിരുന്നതായി സംഘകാല കൃതികളിൽ കാണുന്നു.അങ്കമാലിയുൾ പ്പെട്ട എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളും കുട്ടനാട്ടിൽ ഉൾപ്പെട്ടതായിരുന്നു. ജലാശയങ്ങളുടെ നാടായതുകൊണ്ടായിരിക്കാം ഈ ഭൂവിഭാഗം കുട്ടനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. സംഘകാലത്തിന്റെ ആദ്യശതകങ്ങളിൽ കേരളത്തിന്റെ തെക്കൻ പ്രദേശങ്ങൾ ആയ് രാജാക്കന്മാരുടേയും വടക്കൻ പ്രദേശങ്ങൾ ഏഴിമല രാജാക്കന്മാരുടേയും ഇവയ്ക്കിടയിലുള്ള അങ്കമാലി ഉൾപ്പെട്ട പ്രദേശങ്ങൾ ചേരരാജാക്കന്മാരുടേയും ആധിപത്യത്തിലായിരുന്നു. അക്കാലത്ത് ജൈന - ബുദ്ധ മതങ്ങൾ കേരളത്തിൽ പ്രബലമായിരുന്നതിന്റെ തെളിവുകളാണ് അങ്കമാലിയിൽ ഇന്ന് കാണുന്ന ആരാധനയ്ക്കായുള്ള സർപ്പക്കാവുകളും പല ക്ഷേത്രങ്ങളും. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ഇന്ത്യൻ - വിദേശ വാണിജ്യത്തിന്റെ കുത്തകക്കാരായിരുന്ന അറബികളുടേയും ഫിനീഷ്യരുടേയും ഇടത്താവളമായിരുന്നു കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂരിലേയ്ക്ക് ചരക്കുകളെത്തിച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു കുരുമുളകു വിളയുന്ന'മാലി'. അങ്കമാലിയെ മലഞ്ചരക്കുകളുടെ ഗുദാം എന്നാണ് ചില രേഖകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്നത്തെ അങ്കമാലിയെക്കുറിച്ചു പറയുമ്പോൾ പ്രധാനമായവ വ്യവസായ സ്ഥാപനങ്ങൾ തന്നെയാണ്. | ||
</font> | </b></font> | ||
<!--visbot verified-chils-> | <!--visbot verified-chils-> |