"ഗവ എച്ച് എസ് എസ് അഞ്ചേരി/ഗാന്ധി ദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/ഗാന്ധി ദർശൻ (മൂലരൂപം കാണുക)
16:26, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | [[ഗവ എച്ച് എസ് എസ് അഞ്ചേരി]] | ||
[[പ്രമാണം:Award ganndhhi.JPG|ലഘുചിത്രം|,ഗാന്ധി ദർശൻ അവാർഡ് ശ്രീമതി രാധാഭട്ട് സമ്മാനിക്കുന്നു.]] | |||
ഗാന്ധിദർശൻ അവാർഡ് അഞ്ചേരി സ്ക്കുളിന് | |||
2012-2013ലെ ഗാന്ധിദർശൻ അവാർഡ് ഗാന്ധി പീസ് ഫൗണ്ടേഷൻ | |||
സർവ്വസേവാസംഘം അദ്ധ്യക്ഷ ശ്രീമതി രാധാഭട്ട് സ്ക്കുളിന് സമ്മാനിച്ചു. | |||
ഗാന്ധിദർശൻ ടെക്സ്റ്റ്ബുക്കിലെ ആശയങ്ങൾ പ്രയോഗത്തിൽ | |||
വരുത്താനുള്ള പരിശ്രമമാണ് ജീവജലം പാഴാക്കാതിരിക്കുക,വൈദുതി ലാഭിക്കുക, | |||
ശുചീകരണം സോപ്പു നിർമ്മാണം,പച്ചക്കറി കൃഷി,ലഹരിവിരുപ്രവർത്തനം, | |||
ജീവന്റെ വഴി സ്ക്കുൾ ഗ്രൗണ്ടിൽ ചുറ്റും ഓരോ ക്ലാസ്സിലെയും കുട്ടികൾ | |||
ചേർന്ന് ഓരോ മരം നട്ടുവളർത്തുക തുടങ്ങിയ വ്യത്യസ്തമായ പരിപാടികളാണ് | |||
ആവിഷ്ക്കരിച്ചത് ഇങ്ങനെയുള്ള പ്രവർത്തനങ്ങളിലുടെ | |||
കുട്ടികളെ ഗാന്ധിജിയുടെ അടുത്തേയ്ക്ക് കുറച്ചു ദൂരം കൊണ്ട് പോകുവാൻ കഴിഞ്ഞു, | |||
5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളെയും(484)ഗാന്ധിദർശൻ പരിപാടിയിൽ ചേർക്കുകയും | |||
പരീക്ഷകൾ മത്സരങ്ങൾ എന്നിവ നടത്തുകയും ചിട്ടയായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ടാണ് | |||
അഞ്ചേരി സ്ക്കുൾ ശ്രദ്ധനേടിയത്.മൂല്യനിർണ്ണയപരീക്ഷയിൽ 40%അധിക്കം മാർക്ക് നേടിയവർ | |||
219ഉം പൂർണ്ണോദയ മാസികയുടെ വരിക്കാർ 20 പേരുമാണ്. | |||
അവാർഡ് ദാന ചടങ്ങ് കോർപ്പറേഷൻ വാർഡ് കൗൺസിലർ | |||
ശ്രീ C. Kസുബ്രഹ്മണ്യൻ യോഗം ഉദ്ഘാടനം ചെയ്തു.PTAപ്രസിഡണ്ട് ശ്രീ ചെറിയാൻ ഇ. ജോർജ്ജ് | |||
അദ്ധ്യക്ഷം വഹിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ ടി ത്രേസ്യാമ്മ സ്വാഗതം | |||
പറഞ്ഞു.ദുരദർശൻ ഡയറക്ടർ ശ്രീ സി കെ തോമസ് മുഖ്യപ്രഭാഷകനും.ഡി ഇ ഒ മുഖ്യഅതിഥിയുമായിരുന്നു. | |||
ഗാന്ധിദർശൻ കൺവീനർ രമണി ഫ്രാസിസു് ടീച്ചറെ ഡി ഇ ഒ മെമെന്റൊ നല്കി ആദരിച്ചു.ഗാന്ധിദർശൻ കോ-ഓർഡിനേറ്റർ | |||
ശ്രീമതി ഗിരിജ ടീച്ചർ ശ്രീമത രാധാഭട്ടിന് മംഗളപത്രം സമർപ്പണം നടത്തി,വിശദീകരിച്ചു ദേശീയ | |||
അദ്ധ്യാപകജേതാവും ഈ സ്ക്കുളിലെ തന്നെ അദ്ധ്യാപകനുമായിരുന്ന ശ്രീ പി ജെ കുരിയൻ മാസ്റ്റർ രാധാബഹനെ | |||
പൊന്നാട അണിയിച്ചു.ഗാന്ധിദർശൻ പ്രവർത്തകരാ ശ്രീ പരമേശ്വര ശർമ്മ,ശ്രീ ഗംഗാധരൻമാസ്റ്റർ,ജോൺസൺ, | |||
ഡോവീസ് കണ്ണമ്പുഴ ഗിരീശൻ മാസ്റ്റർ രാജശ്രീ എന്നിവ | |||
യോഗത്തിൽ പങ്കെടുത്തു.ജോസ്ഫീന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. | |||
<big>ഗാന്ധിയൻ ദർശനങ്ങൾ</big> കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗാന്ധി ദർശൻ ക്ലബ് ലക്ഷ്യമിടുന്നു. | <big>ഗാന്ധിയൻ ദർശനങ്ങൾ</big> കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗാന്ധി ദർശൻ ക്ലബ് ലക്ഷ്യമിടുന്നു. | ||
2012-13 വർഷത്തിലെ ഗാന്ധി ദർശൻ അവാർഡ് സ്കൂളിന് ലഭിച്ചു. | 2012-13 വർഷത്തിലെ ഗാന്ധി ദർശൻ അവാർഡ് സ്കൂളിന് ലഭിച്ചു. | ||
സോപ്പ് നിർമ്മാണം ,എന്റെ ഉദ്യാനം ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ | സോപ്പ് നിർമ്മാണം ,എന്റെ ഉദ്യാനം ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ | ||
നിർധനരായ കുട്ടികൾക്ക് വസ്ത്രം നൽകുന്ന ദൈവത്തിന്റെ കുപ്പായം എന്നീ | നിർധനരായ കുട്ടികൾക്ക് വസ്ത്രം നൽകുന്ന ദൈവത്തിന്റെ കുപ്പായം എന്നീ |