"ഗവ എച്ച് എസ് എസ് അഞ്ചേരി/ഗാന്ധി ദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/ഗാന്ധി ദർശൻ (മൂലരൂപം കാണുക)
00:29, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('ഗവ എച്ച് എസ് എസ് അഞ്ചേരി ഗാന്ധിയൻ ദർശനങ്ങൾ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | [[ഗവ എച്ച് എസ് എസ് അഞ്ചേരി]] | ||
ഗാന്ധിയൻ ദർശനങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗാന്ധി ദർശൻ ക്ലബ് ലക്ഷ്യമിടുന്നു. | |||
<big>ഗാന്ധിയൻ ദർശനങ്ങൾ</big> കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗാന്ധി ദർശൻ ക്ലബ് ലക്ഷ്യമിടുന്നു. | |||
2012-13 വർഷത്തിലെ ഗാന്ധി ദർശൻ അവാർഡ് സ്‌കൂളിന് ലഭിച്ചു.ഗാന്ധി പീസ് ഫൌണ്ടേഷൻ | 2012-13 വർഷത്തിലെ ഗാന്ധി ദർശൻ അവാർഡ് സ്‌കൂളിന് ലഭിച്ചു.ഗാന്ധി പീസ് ഫൌണ്ടേഷൻ | ||
സർവ സേവാ അംഗം അധ്യക്ഷ ശ്രീമതി രാധ ഭട്ട് സ്‌കൂളിൽ വരികയുമാവാർഡ് സമ്മാനിക്കുകയും ചെയ്തു, | സർവ സേവാ അംഗം അധ്യക്ഷ ശ്രീമതി രാധ ഭട്ട് സ്‌കൂളിൽ വരികയുമാവാർഡ് സമ്മാനിക്കുകയും ചെയ്തു, | ||
വരി 9: | വരി 10: | ||
ഫ്രാൻസിസിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. | ഫ്രാൻസിസിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. | ||
ഇപ്പോൾ രമാദേവി ടീച്ചറാണ് കോർഡിനേറ്റർ | ഇപ്പോൾ രമാദേവി ടീച്ചറാണ് കോർഡിനേറ്റർ | ||
'''ഗാന്ധിജിയുടെ വചനങ്ങൾ''' | |||
# ആദ്യം നിങ്ങളെ അവർ അവഗണിക്കും,പിന്നെ പരിഹസിക്കും,പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം | |||
# പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. | |||
# ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണ്. എന്തെന്നാൽ അത് വെറും നൈമിഷികം മാത്രം. | |||
# എന്റെ ജീവിതമാണ് എന്റെ സന്ദേശം. | |||
# പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക. | |||
# കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും. | |||
# കഠിനമായ ദാരിദ്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യകഷപ്പെടനാവൂ. | |||
# ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി. | |||
# സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത. | |||
# നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്. | |||
# സത്യം ദൈവമാണ്. | |||
# ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം | |||
# ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ | |||
# കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ. | |||
# സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം | |||
# ഞാൻ ചോക്ലേറ്റുകളിൽ മരണത്തെ കാണുന്നു | |||
# പ്രാർഥനാനിരതനായ ഒരു മനുഷ്യൻ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലർത്തും. | |||
# ഞാൻ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി. | |||
# സത്യം ആണ് എന്റ ദൈവം .ഞാൻ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഞാൻ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. | |||
# ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്. | |||
# എന്റെ ശരീരത്തെ നിങ്ങൾക്ക് തടവിലാക്കാം മനസ്സിനെ ചങ്ങലയ്ക്കിടനാവില്ല | |||
# നിർമലമായ സ്നേഹത്താൽ നേടാനാവാത്തതായി ഒന്നുമില്ല |