Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
'''2017 നവംബർ 14 ശിശുദിനാഘോഷം'''

=='''2017 നവംബർ 14 ശിശുദിനാഘോഷം'''==

2017 നവംബർ 14 ശിശുദിനാഘോഷം സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.ശിശുദിന റാലിയോടുകൂടി ആരംഭിച്ച പരിപാടികൾ കുട്ടികളുടെ വിവിധ കലാപരിപാടികളോടുകൂടി അവസാനിച്ചു.

<gallery>
<gallery>
വരി 8: വരി 8:
പ്രമാണം:Nov14 ghssk5.jpg
പ്രമാണം:Nov14 ghssk5.jpg
</gallery>
</gallery>
'''ടാലന്റ് ലാബ്'''

=='''ടാലന്റ് ലാബ്'''==

'''നിറക്കൂട്ട് - ചിത്രരചനാ ക്യാമ്പ് - 2017 ഡിസംബർ 9'''

വരി 22: വരി 22:
പ്രമാണം:Talentlab8 ghssk.jpg
പ്രമാണം:Talentlab8 ghssk.jpg
</gallery>

</gallery>

'''മികവുത്സവവും കോർണർ പി.ടി.എ യും'''

=='''മികവുത്സവവും കോർണർ പി.ടി.എ യും'''==
കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂൾ മികവുത്സവം 2018, രണ്ട് സ്ഥലങ്ങളിലായി നടത്താൻ എസ്.ആർ.ജി,സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് തീരുമാനിച്ചു.ചുള്ളി കമ്മ്യൂണിറ്റി ഹാളിൽ വച്ച്24.03.2018, ശനിയാഴ്ചയും,ത‌ൂങ്ങൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച്27.03.2018, ചൊവ്വാഴ്ചയും

വരി 60: വരി 60:

</gallery>
</gallery>
'''പ്രവേശനോത്സവം 2018'''
=='''പ്രവേശനോത്സവം 2018'''==
<gallery>
<gallery>
12021 pr1.jpg|
12021 pr1.jpg|
വരി 82: വരി 82:
12021 pr20.jpg|
12021 pr20.jpg|
</gallery>

</gallery>

'''ജൂൺ 5 പരിസ്ഥിതി ദിനം 2018'''

=='''ജൂൺ 5 പരിസ്ഥിതി ദിനം 2018'''==
<gallery>
<gallery>
12021 1eco2018.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം

വരി 103: വരി 103:
12021 16eco.jpg|പാതയോര ഹരിതവൽക്കരണം
12021 16eco.jpg|പാതയോര ഹരിതവൽക്കരണം
</gallery>
</gallery>
'''സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19 '''

=='''സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19 '''==
സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം - 2018 ജൂൺ 19 ന് സ്കൂളിലെ മുൻ അദ്ധ്യാപകൻ വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.

വരി 117: വരി 117:
പ്രമാണം:Club ghssk9.jpg
പ്രമാണം:Club ghssk9.jpg
</gallery>
</gallery>
'''2018 ഡോക്ടേഴ്സ് ഡേ ദിനാചരണവും മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും'''

=='''2018 ഡോക്ടേഴ്സ് ഡേ ദിനാചരണവും മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും''' ==

2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും ഡോക്ടേഴ്സ്  ഡേ ദിനാചരണവും ജൂലൈ 1 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി.പ്രദേശത്തെ ജനകീയ ഡോക്ടർ ഡോ.സമദിനെ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത ആദരിക്കൽ ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകി.2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനം സീഡ് അംഗങ്ങൾക്ക് തേൻവരിക്ക പ്ലാവിൻതൈ വിതരണം ചെയ്ത് ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ നിർവ്വഹിച്ചു.

വരി 131: വരി 131:
12021 seed10 drday.jpg|ജൂനിയർ റെഡ്ക്രോസ് കൗൺസിലർ പ്രശാന്ത് പി.ജി.സംസാരിക്കുന്നു
12021 seed10 drday.jpg|ജൂനിയർ റെഡ്ക്രോസ് കൗൺസിലർ പ്രശാന്ത് പി.ജി.സംസാരിക്കുന്നു
</gallery>

</gallery>

'''പ്രളയ ദുരിതാശ്വാനിധി സമാഹരണം - ഞങ്ങളും ദുരിത ബാധിതരുടെ കൂടെ'''

=='''പ്രളയ ദുരിതാശ്വാനിധി സമാഹരണം - ഞങ്ങളും ദുരിത ബാധിതരുടെ കൂടെ'''==

മാതൃഭൂമി സീഡ് ക്ലബ്ബ് കൊട്ടോടി യൂണിറ്റിന്റെയും ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ദുരിതാശ്വാസ നിധി സമാഹരണം നടത്തി.

വരി 144: വരി 144:
പ്രമാണം:Jrc Relief ghssk1.jpg
പ്രമാണം:Jrc Relief ghssk1.jpg
</gallery>
</gallery>
'''സ്വാതന്ത്ര്യദിനം 2018'''

=='''സ്വാതന്ത്ര്യദിനം 2018'''==

ആഘോഷങ്ങൾ ഒഴിവാക്കി സ്വാതന്ത്ര്യ ദിനം.പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തിയത്.സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ പതാകയുയർത്തി.കള്ളാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പെണ്ണമ്മ ജയിംസ് മുഖ്യാതിഥിയായി.

1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/497263" എന്ന താളിൽനിന്ന് ശേഖരിച്ചത്