Jump to content
സഹായം

Login (English) float Help

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(൧)
(൧)
വരി 2: വരി 2:
    
  സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആവ‍‍‍ശ്യം വേണ്ട പഠനോപകരങ്ങൾ, യൂനിഫോം,ബേഗ് മുതലായവ വാങ്ങിനൽകുന്നതിന്  ജെ ആർ സി യും മാതൃഭൂമി നന്മ ക്ലബും ചേർന്ന്  പ്രവർത്തിക്കുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളായി മാതൃഭൂമി നന്മ അവാർഡ് ലഭിച്ച തുക RS 25000/-  ഈ ആവശ്യത്തിനായി ഉപയോഗിച്ചു.

               മുൻ വർഷങ്ങളിൽ നടത്തിയ സാമ്പത്തിക സർവേയുടെ അടിസ്ഥാനത്തിലും;നിരീക്ഷണത്തിലും അർഹരായ കുട്ടികളെ കണ്ടെത്തി.അവർക്ക് ആവശ്യകതയ്ക്കനുസരിച്ച് ബേഗ്, കുട,യൂനിഫോം,ബോക്സ്,നോട്ട്ബുക്ക്,ടെസ്റ്റ്ബുക്ക്,മുതലായവ വാങ്ങി. ഓർക്കാട്ടേരി എംബ്ലോയിസ് കോ-ഓപ്പറേറ്റീവ് ബേങ്ക് സൗജന്യമായി നോട്ട്ബുക്ക് നൽകി. ഓണം ,പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് പലവ്യഞ്ജന കിറ്റ് എല്ലാ വർഷവും നൽകാറുണ്ട്. ഈ വർഷം നിധനരായ 16 വിദ്യാർഥികൾക്ക് സ്റ്റാഫിന്റെ സഹകരണത്തോടു കൂടി ഓണക്കോടി വാങ്ങി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
               മുൻ വർഷങ്ങളിൽ നടത്തിയ സാമ്പത്തിക സർവേയുടെ അടിസ്ഥാനത്തിലും;നിരീക്ഷണത്തിലും അർഹരായ കുട്ടികളെ കണ്ടെത്തി.അവർക്ക് ആവശ്യകതയ്ക്കനുസരിച്ച് ബേഗ്, കുട,യൂനിഫോം,ബോക്സ്,നോട്ട്ബുക്ക്,ടെസ്റ്റ്ബുക്ക്,മുതലായവ വാങ്ങി. ഓർക്കാട്ടേരി എംബ്ലോയിസ് കോ-ഓപ്പറേറ്റീവ് ബേങ്ക് സൗജന്യമായി നോട്ട്ബുക്ക് നൽകി. ഓണം ,പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് പലവ്യഞ്ജന കിറ്റ്  
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ വൃക്ഷത്തൈ (പ്ലാവ് മാവ്) ക ളുമായി 'JRC KKM യുണിറ്റ്

1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/496833" എന്ന താളിൽനിന്ന് ശേഖരിച്ചത്