Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

== '''പരിസ്ഥിതി ക്ലബ്ബ്''' ==
== <b><font size="5" color="#32CD32">പരിസ്ഥിതി ക്ലബ്ബ് </font></b> ==
ജൂൺ 5 ന് തന്നെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ് ​​എസ് എ കോർഡിനേറ്റർ ശ്രീമതി സിജി ടീച്ചർ , ഹെഡ്‌മി‌സ്ട്രസ്സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നടുകയുണ്ടായി. പച്ചക്കറി കൃഷി, കരനെൽ കൃഷി എന്നിവ മറ്റ് പ്രവർത്തനങ്ങളാണ്.

വരി 10: വരി 10:
</gallery>
</gallery>
<br />
<br />
== '''കരനെൽ കൃഷി''' ==
== '''കരനെൽ കൃഷി''' ==
സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരനെൽ കൃഷിക്ക് ഞവര വിത്തിറക്കി. അടാട്ട് കൃഷി ഓഫീസർ ശ്രീമതി സ്മിത ഫ്രാൻസിസ്, അടാട്ട്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി ആർ ജയചന്ദ്രൻ, വാർഡ് മെമ്പർമാരായ ശ്രീമതി ശൈലജ ശ്രീനിവാസൻ, ശ്രീ വിൻസെന്റ്, പി ടി എ പ്രസിഡന്റ് ശ്രീ ഷാജു എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളും മറ്റു പ്രതിനിധികളും അധ്യാപകരും ചേർന്നാണ് വിത്ത് വിതച്ചത്. വ്തക്കലിനൊപ്പം വിത്തുപാട്ടും ആലപിച്ചു. കുട്ടികളിൽ കൃഷിയിലുള്ള താല്പര്യവും സംസ്കാരത്തനിമയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജൈവവള നിർമ്മാണവും നടത്തി വരുന്നു.

2,409

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/495225" എന്ന താളിൽനിന്ന് ശേഖരിച്ചത്