"Mampuzhakary FPM LPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mampuzhakary FPM LPS (മൂലരൂപം കാണുക)
19:33, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018ചരിത്രം
Kuttanadu1 (സംവാദം | സംഭാവനകൾ) (തലക്കെട്ട്) |
Kuttanadu1 (സംവാദം | സംഭാവനകൾ) (ചരിത്രം) |
||
വരി 34: | വരി 34: | ||
== ചരിത്രം == | == ചരിത്രം == | ||
കേരം തിങ്ങി | കേരം തിങ്ങി വളർന്നു നില്ക്കുന്ന കുട്ടനാടിൻറെ നെഞ്ച് പൊളിച്ച് പമ്പയാറും മണിമലയാറും അവയുടെ ശാഖോപശാഖകളും ഒഴുകിയൊഴുകി എക്കൽ അടിയിച്ച് വിളഭൂമിയാക്കി തീർത്ത കുട്ടനാട് .കരുമാടികുട്ടന്മാരും മറ്റ് അവർണരും ചോര നീരാക്കി കുത്തി ഉയർത്തിയ പാടശേഖരങ്ങളും കായൽ നിലങ്ങളും.കായൽ രാജാക്കന്മാരുടെ കളിയോടങ്ങളും സ്പീഡ് ലോഞ്ചുകളും സ്വപ്നത്തിൽ വിശ്രമിച്ചിരുന്ന ഒരു ദശാസന്ധി.കാടും പടലവും പിടിച്ച് കുറ്റിക്കാടുകളും കൊച്ചു കൊച്ചു മരങ്ങളും നാടിനെ ചങ്ങാടങ്ങളും മാത്രം ഉണ്ടായിരുന്ന ഒരു കാലം. ആലപ്പുഴ ജില്ലയിലെ കുട്ടനാടിൻറെ ഹൃദയഭാഗത് പമ്പയാറിൻറെ തലോടലേറ്റ് മാമ്പുഴകരിബ്ലോക്കിൽനിന്നും അര കിലോമീറ്റർ ഉള്ളിലായി സ്ഥിതിചെയുന്ന സ്കൂളാണ എഫ്.പി.എം എൽ പി സ്കൂൾ മാമ്പുഴകരി. | ||
1960–ൽ ചെമ്പുംതറ ഫിലിപ്പോസച്ചൻ | 1960–ൽ ചെമ്പുംതറ ഫിലിപ്പോസച്ചൻ തൻറെ സ്വന്തം സ്ഥലത്ത് നിർമ്മിച്ച ഈ വിദ്യാലയം അന്നു മുതൽ ഇന്നോളം ആരംഭിച്ച അവസ്ഥയിൽ തന്നെയായിരുന്നു.എന്നാൽ ജനകീയ കൂട്ടായ്മയുടെ ഫലമായി സ്കൂളിലെ സാഹചര്യം കുറെയേറെ മെച്ചപ്പെടുത്തുവാൻ സഹായകമായി. എന്നിരുന്നാലും ഇനി ഒട്ടേറെ കാര്യങ്ങൾ പൂർത്തിയാക്കാൻ ഉണ്ട്. പുതിയ പ്രവർത്തന സാധ്യതകളും ആലോചിക്കണം. | ||
തുടക്കത്തിൽ സ്കൂളിൽ മികച്ചനേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.എട്ട് ഡിവിഷനുകളിലായി മുന്നോറോളം കുട്ടികൾ പഠിച്ചിരുന്ന കാലം .എട്ട് അധ്യാപകരും.സ്പെഷ്യൽ അധ്യാപകരും ഉണ്ടായിരുന്ന കാലം .ഉപജില്ല ജില്ല | തുടക്കത്തിൽ സ്കൂളിൽ മികച്ചനേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.എട്ട് ഡിവിഷനുകളിലായി മുന്നോറോളം കുട്ടികൾ പഠിച്ചിരുന്ന കാലം .എട്ട് അധ്യാപകരും.സ്പെഷ്യൽ അധ്യാപകരും ഉണ്ടായിരുന്ന കാലം .ഉപജില്ല ജില്ല കാലോൽസവത്തിൽ മികച്ച പ്രകടനങൾ കാഴ്ച്ച വച്ച കാലം .എന്നാൽ ഇന്നതിന് മാറ്റം വന്നു .സ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവു വന്നു..ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ കുട്ടികൾ ഇന്ന് പല മേഖലയിലും പ്രശസ്ഥരായിട്ടുണ്ട്.സാഹിത്യകാരന്മാകർ,ഡോക്ടർ, അധ്യാപകർ,നേഴ്സ്,..രാക്ഷ്ട്രീയ മേഖല ...എന്നിങ്ങനെ എല്ലാ വിധ മേഖലകളിലും ശ്രദ്ധ നേടിയിട്ട്ട്ടുണ്ട്.2016-2017 മികവുല്സവത്തിൽ ഉപജില്ല,ജില്ല,സംസ്ഥാനം,എനീ തലങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞു..പച്ചക്കറി കൃഷിയിലൂടെ ഗണിത പഠനം സാധ്യമാക്കുന്നത് എങ്ങനെ എന്നായിരുന്നു അവതരണം.2017-2018 വർഷത്തിൽ കലോത്സവത്തിൽ ഉപജില്ലയിൽ സംഘനൃത്തം ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||