Mampuzhakary FPM LPS (മൂലരൂപം കാണുക)
20:29, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018മറ്റുള പ്രവർത്തനങ്ങൾ
Kuttanadu1 (സംവാദം | സംഭാവനകൾ) (ചരിത്രം) |
Kuttanadu1 (സംവാദം | സംഭാവനകൾ) (മറ്റുള പ്രവർത്തനങ്ങൾ) |
||
വരി 95: | വരി 95: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]''' | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]''' | ||
സാമൂഖ്യശാസ്ത്ര ക്വിസ് നടത്തുന്നു.പ്രസംഗം,ടാബ്ലോ,പ്രച്ചന്നവേഷം,റാലി,ദിനാചരണങ്ങലോഡ് അനുബന്ധിഛ് ക്വിസ്,പടനോപകരണനിർമ്മാണം,പ്ലകാർഡ്,പോസ്റ്റർ,എന്നിവ നടത്തുന്നു. | സാമൂഖ്യശാസ്ത്ര ക്വിസ് നടത്തുന്നു.പ്രസംഗം,ടാബ്ലോ,പ്രച്ചന്നവേഷം,റാലി,ദിനാചരണങ്ങലോഡ് അനുബന്ധിഛ് ക്വിസ്,പടനോപകരണനിർമ്മാണം,പ്ലകാർഡ്,പോസ്റ്റർ,എന്നിവ നടത്തുന്നു. | ||
മറ്റുള്ള പ്രവർത്തങ്ങൾ | |||
പിറന്നാൾ ആഘോഷങ്ങൾ | |||
കുട്ടികളുടെ പിറന്നാൾ വളരെ മനോഹരമായ രീതിയിൽ ആഘോഷിച്ചു പോരുന്നു.പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾക്ക് അസ്സെംബ്ളിയിൽ വച്ച് ആശംസകൾ അർപ്പികുക്കയും പൂകൾ നൽകുകയും ചെയ്യുന്നു.അതോടപ്പം ക്ലാസ്സ് ടീച്ചർ കുട്ടിക്ക് മധുരം നൽകുന്നു.കൂടാതെ മറ്റുള്ള കുട്ടികൾക്കും മധുരം നൽകുന്നു.പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ അവരുടെ സംഭാവനയായി കൊണ്ടുവരുന്ന പച്ചകറി ഉപയോഗിച്ച് കുട്ടികൾക്ക് സദ്യ ഒരുക്കുന്നു.ഏറ്റം പ്രദാനമായി കുട്ടികൾ പുസ്തകം ഗിഫ്റ്റ് ആയി കൊണ്ടുവരുന്നു. | |||
അസ്സംബ്ലി-എല്ലാ ദിവസവും അസ്സെംബ്ലി നടത്തുന്നു.ആഴ്ചയിൽ രണ്ട് ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു.അസംബ്ലിയിൽ പ്രാർത്ഥന,പ്രതിങ്ങ,ശ്ലോകം,ചിന്താവിഷയം,പുസ്തകം പരിച്ചയപെടൽ,പ്രസംഗം,വാർത്ത,exercise,ക്വിസ്,ഓരോ ദിനത്തിൻറെയും പ്രാദാന്യം എന്നിവ നടത്തി പോരുന്നു. | |||
ക്ലബുകൾ-കുട്ടികളെ മൂന്ന് ഗ്രൂപ്പ് ആയി തെരഞ്ഞെടുത്ത് അവരെ ഓരോ ചുമതലകൾ കൊടുക്കുന്നു.ആരോഗ്യക്ലബ്,ഗണിത ക്ലബ്,സയൻസ്ക്ലബ് എന്നിവയാണ്.എല്ലാ വ്യാഴാഴ്ചയും ലീടർമാർ കുട്ടികളെ പരിശോധിക്കുന്നു.അവർക്കു വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. | |||
എല്ലാ വെള്ളിയാഴ്ചയും കുട്ടികൾ ആഴ്ച പിരിവ് നടത്തുകയും അത് ശേഖരിച് പാവപെട്ട കുട്ടികൾക്ക് നൽകുന്നു. | |||
എല്ലാ വർഷവും ഓരോ അനാഥ മന്ദിരം സന്ദർശിച്ച് അവർക്ക് വേണ്ട തുണിത്തരങ്ങൾ നൽകുകയും.ആഹാര സാധനങ്ങൾ നൽകുകയും ചെയ്യുന്നു. | |||
അതുപോലെ തന്നെ കുട്ടികളെ എല്ലാവർഷവും ഉല്ലാസയാത്രക്ക് കൊണ്ടു പോകുന്നു. | |||
* | * | ||
. S. P. C | . S. P. C |