"കടമ്പൂർ എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കടമ്പൂർ എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:42, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
ഹയർ സെക്കണ്ടറി വിഭാഗം 8 കുട്ടികളെ തെരഞ്ഞെടുക്കപ്പെട്ടു. ഇത്രയും കുട്ടികൾ ഫസ്റ്റ് എ ഗ്രേഡ്, സെക്കൻഡ് എ ഗ്രേഡ് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി റവന്യൂ ജില്ലാ മേളയിൽ തിരഞ്ഞെടുക്കപ്പെട്ടു.10-11-2017,11-10-2017 എന്നീ തീയതികളിൽ റവന്യൂ ജില്ലാ മേല നടന്നു. ഇതിൽ മൂന്ന് കുട്ടികൾ സംസ്ഥാനതലത്തിൽ പങ്കെടുത്തു. | ഹയർ സെക്കണ്ടറി വിഭാഗം 8 കുട്ടികളെ തെരഞ്ഞെടുക്കപ്പെട്ടു. ഇത്രയും കുട്ടികൾ ഫസ്റ്റ് എ ഗ്രേഡ്, സെക്കൻഡ് എ ഗ്രേഡ് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി റവന്യൂ ജില്ലാ മേളയിൽ തിരഞ്ഞെടുക്കപ്പെട്ടു.10-11-2017,11-10-2017 എന്നീ തീയതികളിൽ റവന്യൂ ജില്ലാ മേല നടന്നു. ഇതിൽ മൂന്ന് കുട്ടികൾ സംസ്ഥാനതലത്തിൽ പങ്കെടുത്തു. | ||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ദേശീയ പതാക നിർമ്മാണം നടത്തി. എല്ലാ ക്ലാസ്സിലും കുട്ടികൾ പേപ്പർ ഉപയോഗിച്ച് പതാക തയ്യാറാക്കി. ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സഡാക്കേ ക്രേൻ കുട്ടികൾ നിർമ്മിച്ച് സ്കൂളിൽ ഒരു റാലി നടത്തി.ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും സാലഡ് നിർമ്മാണം നടത്തി. ഗ്രൂപ്പുകളായി തിരിച്ചുള്ള മത്സരമായിരുന്നു. ക്രസ്തുമസുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സിലും നക്ഷത്ര നിർമ്മാണ മത്സരം സംഘടിപ്പിച്ചു. | സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ദേശീയ പതാക നിർമ്മാണം നടത്തി. എല്ലാ ക്ലാസ്സിലും കുട്ടികൾ പേപ്പർ ഉപയോഗിച്ച് പതാക തയ്യാറാക്കി. ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സഡാക്കേ ക്രേൻ കുട്ടികൾ നിർമ്മിച്ച് സ്കൂളിൽ ഒരു റാലി നടത്തി.ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും സാലഡ് നിർമ്മാണം നടത്തി. ഗ്രൂപ്പുകളായി തിരിച്ചുള്ള മത്സരമായിരുന്നു. ക്രസ്തുമസുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സിലും നക്ഷത്ര നിർമ്മാണ മത്സരം സംഘടിപ്പിച്ചു. | ||
== '''എൻ എം എം എസ് സ്കോളർഷിപ്''' == | == '''എൻ എം എം എസ് സ്കോളർഷിപ്''' == | ||
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് & നാഷണൽ ടാലന്റ് സ്കോളർഷിപ്പ് | |||
എല്ലാ വർഷവും എൻ എം എം എസ് , എൻ ടി എസ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വിദ്യാർത്തികൾ പങ്കെടുക്കകയും നിരവധി സ്കോളർഷിപ്പ് ജേതാക്കളെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ വർഷവും 6000 രൂപവീതം കിട്ടുന്ന ഈ സ്കോളർഷിപ്പ് വിദ്യർത്തികൾക്ക് പ്രചോതനവും പ്രോത്സാഹനവുമാണ്. | |||
കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ൽ നിന്നും ഈ വർഷം എൻ എം എം എസ് സ്കോളർഷിപ് ലഭിച്ച വിദ്യാർത്ഥികൾ | കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ൽ നിന്നും ഈ വർഷം എൻ എം എം എസ് സ്കോളർഷിപ് ലഭിച്ച വിദ്യാർത്ഥികൾ | ||
സ്വാഹിൻ സത്യൻ , പ്രത്യുഷ്, അഷിൻ ടി | സ്വാഹിൻ സത്യൻ , പ്രത്യുഷ്, അഷിൻ ടി |