Jump to content
സഹായം

"കടമ്പൂർ എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:
== <font color=red>'''ഐ. ടി ക്ലബ്'''</font> ==
== <font color=red>'''ഐ. ടി ക്ലബ്'''</font> ==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഉൾപ്പെടുത്തി ഐ.ടി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സിലും ഐടി കോർഡിനേറ്ററായി  നിയമിച്ച കുട്ടിയുടെ നേതൃത്വത്തിൽ ക്ലാസ്സ് തല ഐടി പ്രവർത്തനം നടക്കുന്നു. സ്കൂൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി ക്ലാസ്സിൽ ലഭിച്ചിട്ടുള്ള ഐടി ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ നേതൃത്വം നൽകുന്നത് ക്ലബ്ബിൽ അംഗമായ വിദ്യാർത്ഥികളാണ്. അതിന്രെ സുരക്ഷിതത്വം പരിപാലനത്തിനും അവർ മേൽനോട്ടം വഹിക്കുന്നു. ഐ.ടി മേളയോടനുബന്ധിച്ച് മലയാളം ടൈപ്പിങ്, മൽട്ടി മീഡിയ പ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, ഡിജിറ്റൽ പെയിന്റിങ്, പ്രൊജക്ട് എന്നിവയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സബ് ജില്ലാ തലത്തിൽ ഓവറോൾ കിരീടവും തുടർച്ചയായ വർഷങ്ങളിൽ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിലും നമ്മുടെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഉൾപ്പെടുത്തി ഐ.ടി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസ്സിലും ഐടി കോർഡിനേറ്ററായി  നിയമിച്ച കുട്ടിയുടെ നേതൃത്വത്തിൽ ക്ലാസ്സ് തല ഐടി പ്രവർത്തനം നടക്കുന്നു. സ്കൂൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി ക്ലാസ്സിൽ ലഭിച്ചിട്ടുള്ള ഐടി ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ നേതൃത്വം നൽകുന്നത് ക്ലബ്ബിൽ അംഗമായ വിദ്യാർത്ഥികളാണ്. അതിന്രെ സുരക്ഷിതത്വം പരിപാലനത്തിനും അവർ മേൽനോട്ടം വഹിക്കുന്നു. ഐ.ടി മേളയോടനുബന്ധിച്ച് മലയാളം ടൈപ്പിങ്, മൽട്ടി മീഡിയ പ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, ഡിജിറ്റൽ പെയിന്റിങ്, പ്രൊജക്ട് എന്നിവയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സബ് ജില്ലാ തലത്തിൽ ഓവറോൾ കിരീടവും തുടർച്ചയായ വർഷങ്ങളിൽ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിലും നമ്മുടെ വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
== '''ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==
നമ്മുടെ സ്ക്ക‍ൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമ‍ുഖ്യത്തിൽ ഒര‍ുപാട് പ്രവർത്തനങ്ങൾ സംയോജിപ്പിച്ചിട്ട‍ുണ്ട്. ഓരോ ക്ലാസ്സിലെയും ക്ലബ്ബ് അംഗങ്ങൾഇതിന്റെ ഭാഗമായിട്ട‍ുണ്ട്.
ബാലവേല വിരുദ്ധദിനവുമായി ബന്ധപ്പെട്ട്  ലമൻഡിങ്ങ് സ്റ്റാർസ് എന്ന പേരിൽ മാഗസിൻ പ്രകാശനം ചെയ്തു. ഏതാണ്ട് 60 ഓളം രചനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ആത്മകഥയിലെ സേവനമഹത്വം എന്ന ഭാഗത്തെ ആസ്പതമാക്കി കുട്ടികളുടെ നാടകം അവതരിപ്പിച്ചു. ഇതുവഴി കുട്ടികളിൽ ലാളിത്വത്തിന്റെ മഹത്വം എത്തിക്കുവാൻ സാധിച്ചു. വനിത ദിനവുമായി ബന്ധപ്പെട്ട് പ്രസംഗം, കവിതാലാപനം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ചിൽഡ്രൺ ഓഫ് ഹെവൺ എന്ന സിനിമയെ ആസ്പദമാക്കി കുട്ടികൾ ഒരു ഹ്രസ്വ ചിത്രം നിർമ്മിച്ച് യുട്യൂബിൽ പ്രദർശിപ്പിച്ച‍ു.
== '''സംസ്കൃതം ഭാഷാ പരിപാടികൾ''' ==
കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ സംസ്കൃതം വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് 2018-19 വർഷത്തിൽ ക്ലബ്ബ് രൂപീകരിച്ചു.സ്കൂളിലെ മുഴുവൻ സംസ്കൃതം വിദ്യാർത്ഥികളും ക്ലബ്ബിൽ അംഗമായി. ഔപചാരികമായ ഉദ്ഘാടനവും നടത്തി.വായനാ ദിനവുമായി ബന്ധപ്പെട്ട് സംസ്കൃത വായനാ മത്സരം സംഘടിപ്പിച്ചു.ക്ലാസ്സുകളിൽ കവിതാരചനാ മത്സരവും നടത്തി.സംസ്കൃത വായന പരിപോഷിപ്പിക്കുന്നതിനു വേണ്ടി ക്ലാസ്സ് ലൈബ്രറി തുടങ്ങി.വിവിധ സെമിനാറുകളും ബോധവത്കരണവും സംഘടിപ്പിച്ചു.പാഠബാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സുകളിൽ നാടകം അവതരിപ്പിച്ചു.രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ പ്രശ്നോത്തരി നടത്തി.ക്ലാസ്സുകളിൽ കവിതാ രചനാ മത്സരം സംഘടിപ്പിച്ചു. ഐ.സി.റ്റി ഉപയോഗപ്പെടുത്തി ക്ലാസ്സുകളിൽ സംസ്കൃതവുമായി ബന്ധപ്പെട്ട ഓഡിയോകളും വീഡിയോകളും സംഘടിപ്പിച്ചു.സംസ്കൃത ദിനവുമായി ബന്ധപ്പെട്ട് പ്രഭാഷണവും പ്ലക്കാർഡുകളും  വിവിധ കലാപരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചു.
== '''ഉറുദു ക്ലബ്ബ്''' ==
ജൂൺ മാസത്തിൽ തന്നെ ഉറുദു ക്ലബ്ബ് രൂപീകരിക്കാറുണ്ട്. കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കാണ്  ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ മുൻതൂക്കം കൊടുക്കുന്നത്.എസ്.എസ്.എൽ.സി ക്ക് എ പ്ലസ് നേടിയെടുക്കാൻ വേണ്ടി പ്രത്യേക പരിശീലനം നൽകിവരുന്നു. ഉറുദു കലണ്ടർ, ഉറുദു മാഗസിൻ, ഉറുദു പോസ്റ്റർ എന്നിവയിൽ പരിശീലനവും പ്രദർശനവും നടത്താറുണ്ട്. ഐ.സി.റ്റി സഹായത്തോടുകൂടി ഉറുദു പഠനം ലളിതവത്കരിക്കുന്നു. സ്കൂൾ സബ്ജില്ല, ജില്ല സ്റ്റേറ്റ് കലോത്സവങ്ങളിൽ കുട്ടികളെ പരിശീലിപ്പിച്ച് പങ്കെടുപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ക്ലാസ്സ് റൂം ലൈബ്രറി സജീവമായി പ്രവർത്തിച്ചു വരുന്നു.  പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.
== '''പ്രവൃത്തി പരിചയ ക്ലബ്ബ്''' ==
സ്കൂൾ തല പ്രവൃത്തി പരിചയ മേള 15-09-2017 ന് വെള്ളിയാഴ്ച നടത്തി.എല്ലാ വിഭാഗങ്ങളിലും മത്സരം നടത്തിയിരുന്നു.ഓരോ കുട്ടികളെ വീതം തിരഞ്ഞെടുത്തു.
എൽ. പി വിഭാഗം 9 മേഖല
യു.പി വിഭാഗം 10 മേഖല
ഹൈസ്കൂൾ വിഭാഗം 20 മേഖല
ഇത്രയും കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച് ഉപജില്ലാതല മേളയിൽ പങ്കെടുപ്പിച്ചു.25-10-2017,26-10-2017 എന്നീ രണ്ട് ദിവസങ്ങളിൽ മുഴപ്പിലങ്ങാട് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു. ഇതിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി.
യു. പി വിഭാഗം 4
ഹൈസ്കൂൾ വിഭാഗം 16
ഹയർ സെക്കണ്ടറി വിഭാഗം 8 കുട്ടികളെ തെരഞ്ഞെടുക്കപ്പെട്ടു. ഇത്രയും കുട്ടികൾ ഫസ്റ്റ് എ ഗ്രേഡ്, സെക്കൻഡ് എ ഗ്രേഡ് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി റവന്യൂ ജില്ലാ മേളയിൽ തിരഞ്ഞെടുക്കപ്പെട്ടു.10-11-2017,11-10-2017 എന്നീ തീയതികളിൽ റവന്യൂ ജില്ലാ മേല നടന്നു. ഇതിൽ മൂന്ന് കുട്ടികൾ സംസ്ഥാനതലത്തിൽ പങ്കെടുത്തു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ദേശീയ പതാക നിർമ്മാണം നടത്തി. എല്ലാ ക്ലാസ്സിലും കുട്ടികൾ പേപ്പർ ഉപയോഗിച്ച് പതാക തയ്യാറാക്കി. ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സഡാക്കേ ക്രേൻ കുട്ടികൾ നിർമ്മിച്ച് സ്കൂളിൽ ഒരു റാലി നടത്തി.ഓണാഘോഷത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും സാലഡ് നിർമ്മാണം നടത്തി. ഗ്രൂപ്പുകളായി തിരിച്ചുള്ള മത്സരമായിരുന്നു. ക്രസ്തുമസുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസ്സിലും നക്ഷത്ര നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
== '''എൻ എം എം എസ് സ്കോളർഷിപ്''' ==
                കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ൽ നിന്നും ഈ വർഷം എൻ എം എം എസ് സ്കോളർഷിപ് ലഭിച്ച വിദ്യാർത്ഥികൾ
              സ്വാഹിൻ സത്യൻ , പ്രത്യു‍‍‍ഷ്, അഷിൻ ടി
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/485680" എന്ന താളിൽനിന്ന് ശേഖരിച്ചത്