Jump to content
സഹായം

"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
ഇന്ന് 680 ആൻ കുട്ടികളും 822 പെൺകുട്ടികളും കൂടി 1502 കുട്ടികളുള്ള സ്ക്കൂൾ ആണ് എൽ .എഫ് സി.യു.പി.സ്ക്കൂൾ.

<gallery>
24263-jaivapark.jpgസ്കൂളിലെ ജ്യയവ  വൈവിധ്യ പാർക്ക്
സ്കൂളിലെ ജ്യയവ  വൈവിധ്യ പാർക്ക്
Example.jpg|കുറിപ്പ്2
</gallery>
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കറിൽ പരന്നുകിടക്കുന്ന വിദ്യാലയം .രണ്ടു നിലകളുള്ള രണ്ടു കെട്ടിടങ്ങളിൽ  മുപ്പത് ക്ലാസ് മുറികളിലായി അധ്യയനം  നടക്കുന്നു .ഇതു കൂടാതെ പ്രോജെക്റ്റർ  ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്ക് ഇരുന്നു വായിക്കാൻ സൗകര്യമുള്ള  ലൈബ്രറി ,സയൻസ്  ലാബ് ,വിശാലമായ കളിസ്ഥലം ,സ്റ്റേജ് ,ഓഡിറ്റോറിയം എന്നിവയും ഒരുക്കിയിരിക്കുന്നു .ആൺകുട്ടികൾക്ക് പത്തും പെൺകുട്ടികൾക്കും പതിനാറും ടോയ്‌ലറ്റ് ഒരുക്കിയിരിക്കുന്നു . സ്കൂളിൽ രണ്ടു കിണറുകൾ ഉണ്ട് . കൂടാതെ കുട്ടികൾക്ക് കുടിവെള്ളത്തിനായി വെള്ള ഫിൽറ്റർ ചെയ്തു നൽകുന്നു .ഗ്യാസ്,ബയോ ഗ്യാസ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ വലിയ അടുക്കളയും  ഇവിടെയുണ്ട് .ഓപ്പൺ അസംബ്‌ളി നടത്തുന്നതിന്  മഴയും വെയിലും ഏൽക്കാത്ത ട്രസ്സ് വിരിച്ചിട്ടുണ്ട് .സ്കൂളിനോട് ചേർന്ന് നഴ്സറി ക്ലാസുകൾ നടക്കുന്നു .കുട്ടികൾക്ക് കിഡ്സ് പാർക്ക് ഉണ്ട് .കുട്ടികളുടെ പഠനത്തിനായി സ്മാർട്ട് ക്ലാസ് റൂം ഒരുക്കിയിട്ടുണ്ട് .കൂടാതെ 11 ക്ലാസ്സുകളിൽ led ടീവി ഉപയോഗിച്ചും പഠനം നടക്കുന്നു

200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487893" എന്ന താളിൽനിന്ന് ശേഖരിച്ചത്