"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട് (മൂലരൂപം കാണുക)
13:35, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 264: | വരി 264: | ||
*മാതൃഭൂമി സീഡിന്റെ 'സീസൺ വാച്ച്' പ്രവർത്തനങ്ങൾക്ക് സംസ്ഥാന തല എക്സലൻസ് പുരസ്കാരം ഞെക്കാട് GVHSS നേടി. | *മാതൃഭൂമി സീഡിന്റെ 'സീസൺ വാച്ച്' പ്രവർത്തനങ്ങൾക്ക് സംസ്ഥാന തല എക്സലൻസ് പുരസ്കാരം ഞെക്കാട് GVHSS നേടി. | ||
ഹരിത കേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ Dr TN സീമയിൽ നിന്ന് സീഡ് ക്ലബ് കോർഡിനേറ്റർ രാജേഷ് ആർ സ്കൂളിനുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങുന്നു. | ഹരിത കേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ Dr TN സീമയിൽ നിന്ന് സീഡ് ക്ലബ് കോർഡിനേറ്റർ രാജേഷ് ആർ സ്കൂളിനുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങുന്നു. | ||
*ഞെക്കാട് സ്കൂളിന് വീണ്ടും അംഗീകാരം - | |||
നല്ലപാഠം പ്രവർത്തനങ്ങൾക്ക് പുരസ്കാരം | |||
കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിന് ഞെക്കാട് സ്കൂളിലെ നല്ല പാഠം ക്ലബിന് ജില്ലയിലെ മികച്ച വിദ്യാലയങ്ങൾക്കുള്ള എ ഗ്രേഡ് ലഭിച്ചു. | |||
തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന അധ്യാപക സംഗമത്തിൽ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീ എ ഷാജഹാൻ ഐ എ എസ് ന്റെ സാന്നിധ്യത്തിൽ പ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് സ്കൂളിനെ ആദരിച്ചു. സ്കൂളിലെ നല്ലപാഠം കോർഡിനേറ്റർ ആർ രാജേഷ് പുരസ്കാരം ഏറ്റുവാങ്ങി. | |||
==വഴികാട്ടി== | ==വഴികാട്ടി== |