"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട് (മൂലരൂപം കാണുക)
12:06, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 165: | വരി 165: | ||

==[[കുട്ടികളുടെ സൃഷ്ടികൾ]] == | ==[[കുട്ടികളുടെ സൃഷ്ടികൾ]] == | ||
മാതൃസ്നേഹം

മിണ്ടാതെ മിണ്ടുന്ന പ്രായം മുതൽ

അറിയുന്നതാണല്ലോ മാതൃസ്നേഹം

മിണ്ടാൻശ്രമിക്കുമ്പോളാദ്യമായ് പറയുന്ന സ്നേഹമാണമ്മ

പരിക്കേറ്റു വീഴുമ്പോളമ്മ തൻ സ്നേഹം

കണ്ണീരായൊഴുകും

അമ്മയ്ക്ക് തന്നുണ്ണി ജീവനാണ്

അമ്മയ്ക്ക് തുല്യം അമ്മ മാത്രം

ശിശുവിന് ജൻമം കൊടുത്തു വളർത്തിയ

ദൈവത്തിൻ രൂപമാണമ്മ

കിലുകിലെകിലുങ്ങുംകളിപ്പാവയ്ക്കുള്ളിൽ

അമ്മതൻസ്നേഹം

ഒളിഞ്ഞിരിപ്പൂ അമ്മിഞ്ഞപ്പാലൂട്ടി വളർത്തിയൊരമ്മയെ

മറ്റൊരു ദോഷമായി കണ്ടീടു ന്നു

പകരം വയ്ക്കാൻ കഴിയാത്ത സ്നേഹത്തെ വൃദ്ധ സദനങ്ങൾ ദത്തെടുത്തു

കപട സ്നേഹത്തിന്റെ വലയിൽ വീണു

മാതൃ സ്നേഹം മറന്നീടുന്നു

വൃദ്ധസദനങ്ങൾ,സേവാസദനങ്ങൾ

അമ്മയ്ക്ക്മാത്രമായിവളർന്നീടുന്നു

അമ്മ തൻ കണ്ണിൽ നിന്നുതിരുന്ന കണ്ണുനീർ

കരിച്ചീടും നിങ്ങളെ ഓർത്തീടുക

കരിച്ചീടും നിങ്ങളെ ഓർത്തീടുക

ദേവദത്ത

VID | |||
ഭൂമിയമ്മ | ഭൂമിയമ്മ |